Health & Wellness
ഒരു മാസത്തിനു പഞ്ചസാര ഒന്നൊഴിവാക്കി നോക്കിയാലോ!
പഞ്ചസാര ഒഴിവാക്കുക എന്നത് പല ആളുകളെയും സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ദിവസവും പല തവണ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നവർക്ക് പഞ്ചസാര ഒഴിവാക്കി ഇവ കുടിക്കുന്നത് ചിന്തിക്കാൻ പോലുമാകില്ല. നിങ്ങൾ ഒരു മധുര പ്രേമിയാണെങ്കിൽ, പഞ്ചസാരയോടുള്ള...
ചെങ്കണ്ണ് (കോൺജക്റ്റിവിറ്റീസ്) പ്രതിരോധിക്കാൻ വീട്ടിലെ ചില വിദ്യകൾ
നേത്ര പടലത്തിലുണ്ടാകുന്ന അണുബാധയാണ് കണ്‍ജന്‍ക്റ്റിവൈറ്റിസ് (conjunctivitis) എന്ന ചെങ്കണ്ണ് രോഗമുണ്ടാകാന്‍ കാരണം. വളരെ വേഗത്തിലാണ് ഈ രോഗം പടരുന്നതെങ്കിലും ശ്രദ്ധിച്ചാല്‍ രോഗത്തെ തടയാന്‍ സാധിക്കും. ബാക്ടീരിയ മൂലമോ അല്ലെങ്കില്‍ വൈറസ് മൂലമോ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്....
അമിതമായി വെള്ളം കുടിച്ചാൽ
പകൽ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രയോജനകരമാണെങ്കിലും, മറ്റെല്ലാ കാര്യങ്ങളെയും പോലെ, അധിക വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. ആരോഗ്യമുള്ള മുതിർന്നവർക്ക് അമിതമായി വെള്ളം കുടിക്കുന്നത് വളരെ അപൂർവമായേ പ്രശ്‌നമാകൂ...
“വീഗൻ ഡയറ്റ് ” – ഗർഭിണികൾ എന്തെല്ലാം ഉൾപ്പെടുത്തണം
ഗര്‍ഭിണികള്‍ പോഷകാഹാരം കഴിക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് എന്ന് നമ്മെളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ എന്തെല്ലാം, എന്തിനെല്ലാം കഴിക്കണം എന്ന് അറിയുകയുമില്ല. ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ വളർച്ചക്ക് ഒട്ടുമിക്ക പോഷകങ്ങളും വളരെ അത്യാവശ്യമായതു കൊണ്ട് തന്നെ...
കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുന്നതെന്തുകൊണ്ടാകാം…!
ഇന്ന് ഏറ്റവും കൂടുതൽ ലൈംഗിക ചൂഷണം നേരിടുന്നത് കുട്ടികളാണ്. കുട്ടികളിലെ അറിവില്ലായ്മയെ മുതലെടുക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിൽ വർധിച്ച് വരികയാണ്. സ്വന്തം വീടുകളിൽ പോലും രക്ഷയില്ല എന്നിടത്തേക്ക് കുട്ടികളുടെ സുരക്ഷ മാറിയിരിക്കുന്നു. എന്ത്...
“അമ്മിഞ്ഞ തന്നെ അമൃത് ” ജോലിക്ക് പോകുന്ന അമ്മമാർ അറിയാൻ…
മുലയൂട്ടലിലൂടെ അമ്മയുടെ സ്‌നേഹം കുഞ്ഞിലേയ്ക്ക് പകരുകയാണ് ചെയ്യുന്നത്. എന്നാല്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് മുലയൂട്ടല്‍ ഒരു പ്രശ്‌നം തന്നെയാണ്. വീട്ടിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ പാലൂട്ടുന്നതു പോലെ ജോലിക്കു പോകുമ്പോള്‍ കൊടുക്കുവാന്‍ സാധിക്കില്ല. മുലയൂട്ടാത്തത് കുഞ്ഞിനു മാത്രമല്ലാ,...
പ്രിയപ്പെട്ട എന്റെ കരളിനു വേണ്ടി…
നമ്മുടെ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ കൈകാര്യം ചെയ്യുന്നത് കരള്‍ ആണ്. എന്നാല്‍ കരളില്‍ അണുബാധയുണ്ടാകുമ്പോള്‍ കരളിന്‍റെ പ്രവര്‍ത്തനം തന്നെ താറുമാറാകുന്നു. ഇങ്ങനെ കരളിനെ ബാധിക്കുന്ന അണുബാധയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്ന് പറയാം. സാധാരണഗതിയില്‍ വരുന്ന പനിയും...
ഇവ പാലിനൊപ്പം ചേർത്ത് കഴിക്കല്ലേ…
പാൽ കുടിച്ചാൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പാൽ കുടിക്കുന്ന ശീലവുമുണ്ട്. കുട്ടികളുടെ പ്രധാന ഭക്ഷണമായാണ് പാൽ കണക്കാക്കപ്പെടുന്നത്. കാൽസ്യം, പ്രോട്ടീൻ, വൈറ്റമിൻ ഡി തുടങ്ങിയ പോഷകങ്ങളുടെ ഒരു...
നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘ആംഗ്‌സൈറ്റി’ ആകാം.
ഏത് ചെറിയ കാര്യത്തിനും ആധി പിടിക്കുന്ന സ്വഭാവമാണോ നിങ്ങളുടേത്? മറ്റുള്ളവര്‍ ഇക്കാരണം പറഞ്ഞ് കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യാറുണ്ടോ? സ്വയം തന്നെ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം അനുഭവിച്ചിട്ടുണ്ടോ? എങ്കില്‍ ഒരുപക്ഷേ ഇനി പങ്കുവയ്ക്കുന്ന ചില ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക്...
ഗർഭകാല പരിചരണം എങ്ങനെ? എന്തെല്ലാം ?
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവും അതിലോലവുമായ ഘട്ടമാണ് ഗർഭകാലം. ഗർഭാവസ്ഥയിൽ, ഗൈനക്കോളജിസ്റ്റ് അമ്മയെയും കുഞ്ഞിനെയും പതിവായി പരിശോധിക്കുകയും അവരുടെ ശരിയായ ആരോഗ്യവും പ്രശ്‌നരഹിതമായ പ്രസവവും ഉറപ്പാക്കുകയും ചെയ്യുന്നു. ഗർഭാവസ്ഥയിൽ പൂർണ്ണമായി രോഗനിർണയം...
