Maternity
മുലപ്പാല്‍ നല്‍കുമ്പോള്‍ നിപ്പിള്‍ മുറിഞ്ഞ് വേദനയുണ്ടാകുന്നത് എങ്ങനെ പരിഹരിക്കാം?
ഗര്‍ഭകാലത്തും പ്രസവ ശേഷവും പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരും. അമ്മയായ ആഹ്ലാദത്തിനിടയിലും ഇത്തരം പ്രശ്‌നങ്ങള്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കും. പ്രസവ ശേഷം പല സ്ത്രീകള്‍ക്കും വരുന്ന പ്രശ്‌നമാണ് ക്രാക്ക്ഡ് നിപ്പിള്‍സ്. അതായത് മുലക്കണ്ണ് വിണ്ടുകീറുകയെന്നത്...
കുഞ്ഞിന്റെ ലിംഗ നിര്‍ണയത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക്
ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പിന്നെ കുഞ്ഞിനായുള്ള കാത്തിരിപ്പാണ്. ആരോഗ്യമുളള കുഞ്ഞിനൊപ്പം ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോയെന്നതും പലരുടേയും കാത്തിരിപ്പും ആകാംഷയുമാണ്. ഏതു ലിംഗത്തില്‍ പെട്ട കുഞ്ഞെങ്കിലും ഒരുപോലെ എന്നതാണ് സത്യമെങ്കില്‍ പോലും ചിലര്‍ക്കെങ്കിലും ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ് താല്‍പര്യങ്ങള്‍...
അബോര്‍ഷന്‍ ശേഷം ഒരു കുഞ്ഞിനെ കാത്തിരിയ്ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
ഒരു കുഞ്ഞിന് കാത്തിരിയ്ക്കുന്നവര്‍ക്ക് അബോര്‍ഷന്‍ ഏറെ മാനസിക ബുദ്ധിമുട്ടുകള്‍ വരുത്തുന്ന ഒന്നായിരിക്കും. ആദ്യ മൂന്നു മാസങ്ങളില്‍ അബോര്‍ഷന്‍ സാധ്യത ഏറെയാണ്. ചിലരില്‍ ഗര്‍ഭകാലം മുഴുവനും ഈ സാധ്യത കൂടുതലാണ്. ആദ്യ മൂന്നു മാസങ്ങളില്‍ മാത്രം...
ഗർഭിണിയുടെ ഭക്ഷണശീലം എങ്ങനെയാകണം?
ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ പിന്നെ എന്തൊക്കെ കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം, വ്യായാമം എപ്പോൾ എങ്ങനെ ചെയ്യണം, ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ അവർ ശ്രദ്ധിക്കണം. അമ്മയാകാൻ തയ്യാറെടുക്കുക...
പ്രസവവേദനയും അല്ലാത്ത വേദനയും എങ്ങനെ തിരിച്ചറിയാം
പ്രസവം അടുക്കുമ്പോള്‍ ശരീരത്തിന് ഉണ്ടാകുന്ന ഏത് വേദനയും പ്രസവ വേദനയായി തെറ്റിദ്ധരിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും ആദ്യമായി ഗര്‍ഭിണിയാകുന്നവര്‍. പ്രസവവേദനയും അല്ലാത്ത വേദനയും തിരിച്ചറിയാന്‍ സാധിയ്ക്കാത്തതാണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. ഗര്‍ഭകാലത്ത് ശരീരത്തിന് പല വിധത്തിലെ വേദനകള്‍ ഉണ്ടാകുന്നത്...
ഗര്‍ഭകാലത്ത് ബദാം കഴിയ്ക്കുന്നത്…….
ഗര്‍ഭകാലത്ത് ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ പലതാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന് ഭക്ഷണമാണ്. ഗര്‍ഭകാലത്ത് കഴിയ്‌ക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ പെട്ടതാണ് നട്‌സ്. ഇവ പൊതുവേ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഏതു പ്രായക്കാര്‍ക്കും ഏത് അവസ്ഥയിലും കഴിയ്ക്കാവുന്നതാണ്...
നിങ്ങൾ ഗർഭ ധാരണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയോ?
സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് അമ്മയാകുക എന്നത്. മാതൃത്വം എന്നത് ഒരു അനുഗ്രഹമാണ്. ഗര്‍ഭധാരണം ചിലര്‍ക്കെങ്കിലും എളുപ്പമുള്ള കാര്യമാകില്ല. നൊന്തു പ്രസവിച്ച കുഞ്ഞിനെ പുറം തള്ളുന്ന കാഴ്ചകള്‍ക്കൊപ്പം ഒരു കുഞ്ഞിക്കാല്‍...
ഗർഭിണികളിൽ ഉണ്ടാകുന്ന കാര്‍പല്‍ ടണൽ സിൻഡ്രോമിനെക്കുറിച്ചറിയാം
ഗർഭകാലം എന്നത് അസ്വസ്ഥതകളുടെ കൂടി കാലമാണ്. രാവിലെ മുതല്‍ തുടങ്ങുന്ന ക്ഷീണം, വേദനകള്‍ തുടങ്ങിയവ പലര്‍ക്കും അസഹനീയമാകും. എന്നാല്‍ സാധാരണ കാണുന്ന പ്രയാസങ്ങള്‍ കൂടാതെ ചില ആളുകളില്‍ മറ്റൊന്ന് കൂടി കാണാറുണ്ട്. അതാണ് കാര്‍പല്‍...
ഗർഭിണികൾ കഴിക്കേണ്ടതും, കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ
ഗര്‍ഭകാലം പല ചിട്ടകളും, പല അരുതുകളും പിന്‍തുടരേണ്ട കാലം കൂടിയാണ്. അമ്മയെ ബാധിയ്ക്കുന്ന മിക്കവാറും എല്ലാം തന്നെ കുഞ്ഞിനേയും ബാധിയ്ക്കുന്നതാണ്. അതാണ് ഇത്തരം ചിട്ടകൾക്ക് പിന്നിലെ പ്രധാന കാരണം. അത് കൊണ്ട് തന്നെ ഭക്ഷണത്തിന്റെ...
ഗർഭകാലത്തെ ബിപിയെക്കുറിച്ചറിയാം
ഗർഭകാലത്ത് ഗർഭിണിയെ പലതരം ആരോഗ്യ പ്രശ്നങ്ങൾ അലട്ടാറുണ്ട്. പലപ്പോഴും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ അമ്മയെ മാത്രമല്ല, കുഞ്ഞിനെയും ബാധിക്കാറുണ്ട്. ഗര്‍ഭകാല പ്രമേഹം, ഗര്‍ഭകാല ബിപി എന്നിവയെല്ലാം ഇതില്‍ വരുന്നു. ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും കൂടുതല്‍...
