Maternity
ഗര്‍ഭാവസ്ഥയില്‍ സൗന്ദര്യസംരക്ഷണ വസ്തുക്കൾ ഉപയോഗിക്കാമോ?
ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ശാരീരികമായി മാത്രമല്ല മാനസികപരമായും പല വിധത്തിലുള്ള മാറ്റങ്ങളും ശരീരത്തില്‍ സംഭവിക്കുന്നു. ശരീരത്തില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ വളരെ പ്രകടമായതായിരിക്കും. ചിലരില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ചര്‍മ്മത്തിന്റെ നിറത്തില്‍...
ഒമ്പത് മാസമായിട്ടും ഇത്ര വയറേ ഉള്ളൂ?
ഗര്‍ഭധാരണമാണ് സ്ത്രീ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റം ദൃശ്യമാകുന്ന സമയമെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഒരു സ്ത്രീ ഗര്‍ഭിണിയെങ്കില്‍ ഇത് പുറമേയുള്ള ഒരാള്‍ക്ക് തിരിച്ചറിയാന്‍ സാധിയ്ക്കുന്നത് വയര്‍ നോക്കി തന്നെയാണ്. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ വയര്‍ കാണില്ലെങ്കിലും...
രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ടിന്റെ കുറവ് ഗർഭിണികളെ എങ്ങനെ ബാധിക്കുന്നു?
ഗര്‍ഭാവസ്ഥ എന്നത് പല അരുതുകളുടേത് കൂടിയാണ്. പലപ്പോഴും ഗര്‍ഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ ഇത്തരം അരുതുകള്‍ പലരും കൂടെക്കൂട്ടും. എന്നാല്‍ ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ഇത്തരം വിലക്കുകളെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കൂടെക്കൂട്ടിയാല്‍...
എന്താണ് പ്രസവാനന്തര വിഷാദവും പോസ്റ്റ്പാര്‍ട്ടം ബ്ലൂസും?
ഒരു അമ്മയാകുക എന്നത് അത്ര നിസാരകാര്യമല്ല. സ്വന്തം ശരീരത്തില്‍ ജീവന്റെ തുടിപ്പ് ആദ്യം അറിയുന്നത് മുതല്‍ സ്ത്രീകള്‍ അമ്മയാകാനുള്ള തയാറെടുപ്പുകള്‍ നടത്താറുണ്ട്.. ഒന്‍പത് മാസം വയറ്റില്‍ ചുമന്ന കുഞ്ഞിനെ പ്രസവിച്ച് കഴിയുമ്പോള്‍ പലപ്പോഴും ചില...
ഗര്‍ഭകാലം ഉഷാറാക്കാൻ ചില പൊടിക്കൈകൾ
ഗര്‍ഭകാലം എന്നത് പലപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല സ്ത്രീകളും നെട്ടോട്ടമോടുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നത് മാത്രമല്ല ഗര്‍ഭകാലത്തെ ക്ഷീണിപ്പിക്കുന്നത് മാനസിക പ്രശ്‌നങ്ങളും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഗര്‍ഭിണിയാണ് എന്ന്...
ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ ബെഡ് റെസ്റ്റ് വേണമോ?
ഗര്‍ഭകാലത്ത് അതീവ ശ്രദ്ധ ആവശ്യമാണ് എന്ന് കരുതി ഇത് ഭയപ്പെടേണ്ട സന്ദര്‍ഭവുമല്ല. ഗര്‍ഭകാലം, ഗര്‍ഭം കോംപ്ലിക്കേഷനുകള്‍ ഇല്ലാത്തതെങ്കില്‍ സാധാരണ പോലെ തന്നെ ജീവിതം നയിക്കാം. ഇതല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസാരണം മുന്നോട്ടു പോകാം. ഗര്‍ഭകാലത്ത് പലര്‍ക്കും...
പ്രസവം സുഗമമാക്കുന്ന എപ്പിസിയോട്ടമിയെക്കുറിച്ചറിയാം
പ്രസവമെന്നത് അല്‍പം സങ്കീര്‍ണമായത് തന്നെയാണ്. അമ്മയുടേയും കുഞ്ഞിന്റേയും ജീവന് അപകടമില്ലാതെ പുതു പിറവിയ്ക്ക് വഴിയൊരുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമുള്ള ഒന്നാണ്. എത്ര തന്നെ നോര്‍മല്‍ എന്നു പറഞ്ഞാലും പ്രസവ സമയത്ത് പല പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത...
മുലയൂട്ടുന്ന സമയം ഉണ്ടാവുന്ന നടുവേദന എങ്ങനെ പരിഹരിക്കാം?
മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു ഘടകമാണ് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. കുഞ്ഞിന്റ വളര്‍ച്ചക്ക് നല്ലൊരു ശതമാനവും സഹായിക്കുന്ന ഒന്നാണ് മുലപ്പാല്‍. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും പ്രോട്ടീനും മറ്റ്...
ഗര്‍ഭിണികള്‍ക്ക് കിടന്നുറങ്ങുവാന്‍ ഏത് പോസിഷനാണ് നല്ലത്?
പല രീതിയില്‍ കിടന്നാല്‍ മാത്രമാണ് ചിലര്‍ക്ക് ഉറക്കം ലഭിക്കുകയുള്ളൂ. എന്നാല്‍ ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം അത്തരത്തില്‍ എല്ലാ രീതിയിലും കിടന്നുറങ്ങുവാന്‍ സാധിച്ചെന്നു വരികയില്ല. അതിന് ചില പ്രത്യേക സ്ലീപിംഗ് പോസിഷനുകളുണ്ട്....
30 വയസ്സിന് ശേഷം ഗർഭം ധരിക്കുന്നവർ അറിഞ്ഞിരിക്കാൻ
ഗര്‍ഭധാരണം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരിക മാനസിക മാറ്റങ്ങളിലൂടെ കടന്നു പോവുന്ന ഒരു കാലഘട്ടം തന്നെയാണ്. സാധാരണ ആരോഗ്യകരമായ ഗര്‍ഭകാലത്തിന്റെ പ്രായം എന്ന് പറയുന്നത് 25 വയസ്സിന് ശേഷവും 35 വയസ്സിന് മുന്‍പുമാണ്....