Maternity
അറിയാം ഗർഭത്തിന്റെ നാലാം ആഴ്ച്ചയുടെ പ്രത്യേകതകൾ
ഏറെ കൗതുകവും അതുപോലെ ടെന്‍ഷന്‍ നിറഞ്ഞതുമാണ് ഗര്‍ഭകാലം (pregnancy). ഗര്‍ഭകാലത്തിന്റെ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പലതരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ക്ഷീണം, രക്തസ്രാവം, ഓക്കാനം എന്നിവയെല്ലാം ചില സാധാരണ ലക്ഷണങ്ങളാണ്. ചിലപ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്....
ചൈനീസ് ഫുഡും ഗര്‍ഭിണികളും
ഗര്‍ഭകാലമെന്നത് അതീവ ശ്രദ്ധ അത്യാവശ്യമുള്ള കാലമാണ്. കാരണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം പ്രധാനമാകുന്നു. അമ്മ വരുത്തുന്ന തെറ്റുകള്‍ കുഞ്ഞിന്റെ ജീവിതകാലം മുഴുവന്‍ ബാധിയ്ക്കുന്ന തെറ്റുകളുമാകാം. ഗര്‍ഭകാല ആരോഗ്യം കണക്കിലെടുക്കുമ്പോള്‍ ഭക്ഷണ കാര്യവും പ്രധാനമാണ്...
പ്രസവമടുക്കുമ്പോഴുണ്ടാകുന്ന അംമ്‌നിയോട്ടിക് ലീക്കേജും, വജൈനല്‍ ഫ്‌ളൂയിഡും എങ്ങനെ തിരിച്ചറിയാം?
വാട്ടര്‍ ബ്രേക്കിംഗ്, ലീക്കിംഗ് എന്നിവയെല്ലാം തന്നെ പ്രസവമടുക്കുമ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങളാണ്. അംമ്‌നിയോട്ടിക ഫ്‌ളൂയിഡ് പോയിത്തുടങ്ങുന്നതിനെയാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. ഇത് പൊതുവേ പ്രസവമടുക്കുമ്പോഴുളള ലക്ഷണമെങ്കിലും ചിലരില്‍ നേരത്തെ പല കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകും. അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്...
ആര്‍ത്തവ ദിനം കഴിഞ്ഞിട്ടും ഫലം നെഗറ്റീവാണോ?
ഒരു സ്ത്രീ ഗര്‍ഭിണിയാണ് എന്ന് മനസ്സിലാക്കുന്നത് അവരുടെ ആര്‍ത്തവ ദിനങ്ങള്‍ തെറ്റുമ്പോഴാണ്. ആര്‍ത്തവം പ്രതീക്ഷിക്കുന്ന തീയ്യതി കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം നടത്തുന്ന പ്രഗ്നന്‍സി ടെസ്റ്റിലാണ് ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക്...
ട്യൂബല്‍ ലിഗേഷനും, ഗര്‍ഭധാരണവും
ഗര്‍ഭധാരണത്തിന് ഫലോപിയന്‍ ട്യൂബിന്റെ പങ്ക് വളരെ വലുതാണ്. എന്നാല്‍ ഗര്‍ഭധാരണം ആഗ്രഹിക്കാത്തവര്‍ ചില അവസരങ്ങളില്‍ നടത്തുന്ന ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ട്യൂബല്‍ ലിഗേഷന്‍. എന്നാല്‍ എന്താണ് ട്യൂബല്‍ ലിഗേഷന്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്താണ്...
ഗർഭകാലത്തെ കാണുന്ന ഫൈബ്രോമയാല്‍ജിയ എന്ന രോഗത്തെക്കുറിച്ചറിയാം
ഗര്‍ഭധാരണം എന്നത് ഏതൊരു സ്ത്രീയെയും സംബന്ധിച്ച് ഏറെ ശ്രദ്ധ വേണ്ട കാലമാണ്. കാരണം നിരവധി ആരോഗ്യപരമായ അസ്വസ്ഥതകള്‍ ഇക്കാലത്ത് സ്ത്രീകളില്‍ കണ്ടുവരുന്നു. അത്തരം അവസ്ഥകളിലൊന്നാണ് ഫൈബ്രോമയാല്‍ജിയ. ഫൈബ്രോമയാല്‍ജിയ ഉള്ള ഗര്‍ഭിണികള്‍ക്ക് കാര്യമായ വേദനയും ക്ഷീണവും...
പ്രഗ്നന്‍സി കിറ്റിലെ ഗര്‍ഭധാരണം സൂചിപ്പിയ്ക്കുന്ന രണ്ടാമത്തെ വര മങ്ങിയതാണെങ്കിൽ അര്‍ത്ഥമെന്ത്?
ഗര്‍ഭധാരണം (pregnancy) ഉറപ്പിയ്ക്കുന്നത് ഗര്‍ഭപരിശോധനയിലൂടെയാണ്. മൂത്ര, രക്ത പരിശോധനയും തുടര്‍ന്നുള്ള സ്‌കാനിംഗുമെല്ലാം ഇത് ഉറപ്പിയ്ക്കുന്നു. പണ്ടു കാലത്ത് ലാബുകളായിരുന്നു ഇത്തരം പരിശോധനകള്‍ക്ക് ആശ്രയമെങ്കില്‍ ഇന്നത്തെ കാലത്ത് വീട്ടില്‍ തന്നെ ടെസ്റ്റു ചെയ്യാവുന്ന പ്രഗ്നന്‍സി കിറ്റുകള്‍...
മുപ്പത് വയസ്സിന് ശേഷം ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവർ അറിയാൻ
ഗര്‍ഭധാരണം സ്ത്രീകളില്‍ പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു കാര്യമാണ്. വിവാഹം കഴിഞ്ഞ് ദമ്പതികള്‍ ഒരുമിച്ച് എടുക്കേണ്ട ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നാണ് ഗര്‍ഭധാരണം. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത്...
മുലപ്പാല്‍ കെട്ടി നിന്ന് മാറിടങ്ങളില്‍ വേദനയും അണുബാധയും ഉണ്ടാകാറുണ്ടോ? does breastfeeding cause sore breasts and infections
മുലയൂട്ടുന്ന അമ്മമാരില്‍ ചിലപ്പോള്‍ മാറിടത്തില്‍ അണുബാധയു്ണ്ടാകാറുണ്ട്. ഏറെ വേദനയുണ്ടാക്കുന്ന ഒന്നാണിത്. മാസ്റ്റിറ്റൈറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണയായി മുലയൂട്ടലിന്റെ ആദ്യ മൂന്നു മാസങ്ങളിലാണ് ഇതുണ്ടാകാറെങ്കിലും ചിലപ്പോള്‍ ഇത് കഴിഞ്ഞും, അതായത് മുലയൂട്ടുന്ന ഏതു കാലത്ത്...
ഗര്‍ഭിണികള്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്നത് നല്ലതാണോ?
ഇന്ന് മിക്ക സ്ത്രീകളും ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരാണ്. ഗര്‍ഭിണി ആയാലും ജോലി ചെയ്യുന്നവരുണ്ട്. ജോലിയുടെ ഭാഗമായി തന്നെ പലപ്പോഴും യാത്രകളും അനിവാര്യമായി വന്നെന്നിരിക്കാം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നത് നല്ലതാണോ, എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ എന്നെല്ലാം...