General
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ
ചർമ്മ പരിപാലനത്തിനായി പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ മാറി മാറി പരീക്ഷിക്കുന്നവരാണ് എല്ലാവരും തന്നെ. ഇന്ന് വിപണികളിൽ ലഭ്യമായ പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നമുക്ക് പുതുമയുള്ളതും മികവുറ്റതുമായ ചർമ്മസൗന്ദര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത്...
വേനല്‍ക്കാല ജലദോഷത്തെ പ്രതിരോധിക്കാനുള്ള വഴികൾ
കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് മിക്ക ആളുകളിലും അസുഖങ്ങളും വരുന്നു. അവയില്‍ പ്രധാനിയാണ് ജലദോഷവും ചുമയും. തണുപ്പായാലും ചൂടായാലും ജലദോഷം നിങ്ങള്‍ക്ക് വരാം. ശൈത്യകാലത്ത് മാത്രമേ ജലദോഷം പിടിപെടൂ എന്ന് മിക്ക ആളുകളും കരുതുന്നു. എന്നാല്‍ ചൂടുള്ള...
തൈറോയ്ഡ് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ടതെന്തൊക്കെ
തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഏറെ സാധാരണയാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് കാരണമാകുന്നത്. ഇതിനാല്‍ തന്നെ സ്ത്രീകള്‍ക്കാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അധികം വരുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ഇത് അപകടം തന്നെയാണ്. ആവശ്യത്തിന്...
മൗത്ത് അള്‍സറിന് പരിഹാരം ഈ വീട്ടുവൈദ്യങ്ങൾ
മൗത്ത് അള്‍സള്‍ അഥവാ വായ്പ്പുണ്ണ് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. വായിലുണ്ടാകുന്ന ഏറെ വേദനിപ്പിയ്ക്കുന്ന പുണ്ണുകളാണിവ. ഇതിന് കാരണങ്ങള്‍ പലതുണ്ട്. വൈറ്റമിന്‍ ബി12 കുറവ് പൊതുവേ ഇതിന് കാരണമായി വരാറുണ്ട്. ഇതു പോലെ പാരമ്പര്യമായും...
ചൂടകറ്റും വേനൽ പഴങ്ങൾ
ഇത് വേനല്‍ക്കാലമാണ്, കത്തുന്ന ചൂട് ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യും. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ ശരീരം വിവിധ വിപരീത ഫലങ്ങള്‍ക്ക് കാരണമാവുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തടസമാവുകയും ചെയ്യുന്നു. നിര്‍ജ്ജലീകരണം കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗം ധാരാളം...
തൊണ്ടയിലെ ചൊറിച്ചിലിന് ഉപയോഗിച്ച് നോക്കാവുന്ന പാനീയങ്ങൾ
തൊണ്ടവേദനയും തൊണ്ടയിലെ ചൊറിച്ചിലും വളരെ അരോചകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. വൈറൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധയോടുള്ള ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തിന്റെ ഭാഗമായാണ് തൊണ്ടവേദനയും ചൊറിച്ചിലും ഉണ്ടാകുന്നത്. രോഗപ്രതിരോധ പ്രതികരണം തൊണ്ടയിലെ മ്യൂക്കസ് മെംബറേനിൽ വീക്കം, നീർക്കെട്ട്...
സ്ട്രോക്ക് വില്ലനാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെന്തൊക്കെ
വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്, 25 വയസ്സിനു മുകളിലുള്ള നാലില്‍ ഒരാള്‍ക്ക് അവരുടെ ജീവിതത്തില്‍ സ്‌ട്രോക്ക് ഉണ്ടാകുമെന്ന് കാണിക്കുന്നു. ഇന്ത്യയിലെ മരണങ്ങളിലും ശാരീരിക വൈകല്യത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് സ്‌ട്രോക്ക്. ഹൃദയാഘാതത്തിന് സമാനമായ മസ്തിഷ്‌ക ആഘാതമാണിത്....
കാടമുട്ട:വലിപ്പത്തില്‍ കുഞ്ഞനെങ്കിലും, ഗുണങ്ങളിൽ മുൻപന്തിയിൽ
കോഴിമുട്ടയില്‍ തന്നെ ഔഷധ ഗുണം കൂടുതലുള്ള ഒന്നാണ് കാടമുട്ട. ക്വയില്‍ എഗ് എന്നും പറയാം. വലിപ്പത്തില്‍ കോഴിമുട്ടയുടെ കഷ്ടി അരഭാഗമേ വരുവെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ ഇത് ഇരട്ടിയാണ്. ആരോഗ്യം മാത്രമല്ല, മരുന്നു കൂടിയാണ് കാടമുട്ടയെന്നതാണ്...
വണ്ണം കുറച്ചാൽ ആരോഗ്യമുള്ള ശരീരം ലഭിക്കുമോ?
എക്കാലവും ഫിറ്റ്‌നെസ് പ്രേമികൾ, തങ്ങൾ ബോഡി ഫിറ്റ് ആക്കിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ധാരാളമായി പങ്കുവെക്കാറുണ്ട്. ഇവരിൽ മിക്കവരും ഭാരം കുറഞ്ഞു എന്ന രീതിയിലല്ല ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്, മറിച്ച് അവർ കൂടുതൽ പ്രാധാന്യം...
സ്ത്രീകളുടെ ആരോഗ്യം: ഭക്ഷണത്തിലും, ജീവിതശൈലിയിലും വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ? Women’s health: what changes should be made in diet and lifestyle?
സ്ത്രീ ശരീരം എല്ലാ കാലത്തും മാറ്റങ്ങള്‍ക്ക് വിധേയമാണ്. പ്രത്യേകിച്ച് അവരുടെ നാല്‍പതുകളില്‍. ഈ പ്രായത്തില്‍ സ്ത്രീകളില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഹോര്‍മോണുകളിലെ മാറ്റം കാരണം മാനസികാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും തകരാറിലാകുന്നു. അതിനാല്‍ത്തന്നെ ഈ...
