Nammude Arogyam

General

General

വയർ ചാടുന്നതിന് പിന്നിലെ കാരണം അമിതമായ കൊഴുപ്പാണോ?

Arogya Kerala
ഇന്നത്തെക്കാലത്ത് വയർ വീർക്കുന്ന പ്രശ്നം ഒരു സാധാരണ സംഭവമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങളോ ഹോർമോൺ അസന്തുലിതാവസ്ഥയോ, ആർത്തവ ചക്രമോ, ഉപാപചയ വൈകല്യങ്ങളോ തുടങ്ങിയ പ്രശ്നങ്ങൾ കാരണം വയർ വീർക്കുന്നത് സാധാരണയാണ്. ലളിതമായ വീട്ടുവൈദ്യങ്ങളോ മരുന്നുകളോ ഉപയോഗിച്ച്...
General

രാത്രി അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ബുദ്ധിപരമായ ആശയമാണോ?

Arogya Kerala
സുന്ദരമായ ശരീരവും ആരോഗ്യമുള്ള മനസ്സും നമുക്കെല്ലാവര്‍ക്കും ആവശ്യമുള്ള ഒന്നാണ്. എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കാനുള്ള മന്ത്രം ആത്മനിഷ്ഠമാണ്. ഒരാള്‍ക്ക് അനുയോജ്യമായത് മറ്റൊരാള്‍ക്ക് അനുയോജ്യമല്ലായിരിക്കാം. നിരവധി ആരോഗ്യ നുറുങ്ങുകളും ഡയറ്റുകളും ലഭ്യമാണെങ്കിലും, ശരീരഭാരം കുറയ്ക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരാള്‍ക്ക്...
General

ഇടക്കിടെ അടിവയറ്റില്‍ വേദനയുണ്ടാവുന്നുണ്ടോ? Do you often suffer from lower back pain?

Arogya Kerala
ഇടക്കിടെ അടിവയറ്റില്‍ വേദനയുണ്ടാവുന്നത്, പലരും നിസ്സാരമായി വിടുന്ന ഒന്നാണ്. എന്നാൽ അടിവയറ്റിലെ വേദന അത്ര നിസ്സാരമാക്കരുത്. ഇത് പലപ്പോഴും അപ്പെന്‍ഡിസൈറ്റിന്റെ തുടക്കമാവാം. അപ്പെന്‍ഡിസൈറ്റിസ് വളരെ ഭയാനകമായ ഒരു രോഗാവസ്ഥയാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ...
General

ഉറക്കത്തിനിടക്ക് ശ്വസനത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഹൃദയസ്തംഭനത്തിന് കാരണമാകുമോ?

Arogya Kerala
സ്ലീപ് അപ്നിയ വളരെ ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. ദീര്‍ഘകാലമായി ഈ രോഗത്തിന് ചികിത്സ കൃത്യസമയത്ത് ലഭിക്കാത്തത് പലപ്പോഴും ഗുരുതമരമായ അപകടമാണ് ആരോഗ്യത്തിന് ഉണ്ടാക്കുന്നത്. ഉറക്കത്തിനിടക്ക് ശ്വസനത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ആണ് സ്ലീപ് അപ്നീയ എന്ന്...
General

മൈഗ്രേന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

Arogya Kerala
മൈഗ്രേന്‍ മുതിര്‍ന്നവരില്‍ എന്ന പോലെ തന്നെ ചെറുപ്പക്കാരിലും വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. മൈഗ്രേന്‍ ഒരു തലവേദന മാത്രമാണോ എന്നുള്ളതാണ് ആദ്യം അറിയേണ്ടത്. മൈഗ്രേന്‍ എന്നത് ഒരു മോശം തലവേദന മാത്രമല്ല. മറിച്ച് ഒരു സങ്കീര്‍ണ്ണമായ...
General

പകൽ സമയത്തതും ഉറക്കം തൂങ്ങാറുണ്ടോ?

Arogya Kerala
ചില ആളുകൾ, രാത്രി മുഴുവൻ സുഖമായി ഉറങ്ങിയിട്ടും പകൽ സമയത്തും ഉറക്കം തൂങ്ങി ഇരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? തലേ രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിൽ പകൽ ഉറക്കവും ക്ഷീണവുമൊക്കെ അനുഭവപ്പെടുക സ്വാഭാവികം. എന്നാൽ...
General

പ്രായമാകുന്നവരിൽ എല്ലാം മറവിരോഗം ബാധിക്കുമോ?

Arogya Kerala
ഡിമൻഷ്യ അല്ലെങ്കിൽ മറവി രോഗം പ്രായമാകുന്നതിൻറെ സാധാരണ ലക്ഷണങ്ങളായാണ് കണക്കാക്കുന്നത്. എന്നാൽ പ്രായമാകുന്നവരിൽ എല്ലാം മറവിരോഗം ബാധിക്കാറില്ല. പ്രായം കൂടിയ ആളുകളിലെ ശാരീരിക, മാനസികാവസ്ഥകൾക്ക് അനുസരിച്ചാണ് ഡിമൻഷ്യ ബാധിക്കുന്നത്. പാരമ്പര്യമായോ, അല്ലെങ്കിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും...
General

പാമ്പിന് വിഷം ശരീരത്തെ ബാധിക്കുന്നതെങ്ങനെയെല്ലാം?

Arogya Kerala
കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് നിന്ന് മൂര്‍ഖന്റെ കടിയേറ്റ് വാവ സുരേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗുരുതരാവസ്ഥയില്‍ നിന്ന് ആശാവഹമായ മാറ്റമുണ്ട് എന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ജീവന്‍ തന്നെ...
GeneralWoman

ശരീരം കാണിക്കും തൈറോയ്ഡ് സൂചനകൾ

Arogya Kerala
പണ്ട് കാലത്ത് അസാധാരണായിരുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് സാധാരണയായി വരുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് തൈറോയ്ഡ്. പ്രമേഹം, ബിപി എന്നിവ പോലെ ഇന്നത്തെ കാലത്ത് സാധാരണയായി വരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്...
General

മൂത്രനാളിയിലെ അണുബാധ ഉണ്ടാക്കുന്ന രോഗ ലക്ഷണങ്ങൾ എന്തെല്ലാം?

Arogya Kerala
വേദനാജനകമായതും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതുമാണ് മൂത്രനാളിയിലെ അണുബാധ (Urinary Tract Infection - UTI). ഇടയ്ക്കിടക്ക് മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, ബ്ലീഡിങ്, ഇടുപ്പ് ഭാഗങ്ങളിൽ വേദന എന്നിവയൊക്കെ മൂത്രനാളിയിലെ അണുബാധ ഉണ്ടാക്കുന്ന...