General
ഈ പുഴു കടിച്ചാല്‍ ഉടന്‍ മരണമോ?
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രചരണമാണ് ഈ പ്രത്യേക രീതിയിലെ പുഴു (worm)കടിച്ചാല്‍ വിഷമാണ്, മരണം സംഭവിയ്ക്കുമെന്നെല്ലാമുള്ളത്. ഇതിനാല്‍ തന്നെ ഇതിനെ കാണുന്നിടത്ത് വച്ച് നശിപ്പിയ്ക്കമെന്നതുമാണ് ആവശ്യം. അടുത്തിടെയാണ് കര്‍ണാടകയില്‍ ഇത്തരം പുഴുക്കള്‍ കണ്ടു...
കണ്ണുകളെ പൊന്നുപോലെ കാത്തിടാൻ കഴിക്കേണ്ടതെന്തൊക്കെ? What to eat for eye health?
ഏത് പ്രായക്കാര്‍ക്കും കാഴ്ച്ച വൈകല്യമുണ്ടാകാമെങ്കിലും 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രോഗം വരാന്‍ കൂടുതല്‍ സാധ്യത. വെറുതെ കണ്ണ് അടക്കുമ്പോള്‍ ഇരുട്ട് ആകുന്നത് പോലും പലര്‍ക്കും സഹിക്കാന്‍ കഴിയില്ല. അന്ധത അല്ലെങ്കില്‍ കാഴ്ച്ച വൈകല്യം ഒരു...
മനുഷ്യ ഹൃദയത്തെക്കുറിച്ച് അറിയാത്ത ചില വസ്തുതകള്‍
ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. ശരീരത്തിന്റെ രക്തചംക്രമണ സംവിധാനത്തിന്റെ ഭാഗമാണ് ഹൃദയം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവവും ഏറ്റവും കഠിനമായി പ്രവര്‍ത്തിക്കുന്ന പേശിയുമാണിത്. രണ്ട് ആട്രിയയും രണ്ട് വെന്‍ട്രിക്കിളുകളും ചേര്‍ന്ന് നാല് അറകള്‍...
മലദ്വാര ക്യാന്‍സര്‍ പൈല്‍സില്‍ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ?
ഇന്ന് മിക്കവരും പൈല്‍സാണെന്ന് കരുതി തിരിച്ചറിയാന്‍ വൈകുന്ന രോഗമാണ് മലദ്വാര ക്യാന്‍സര്‍. പൈല്‍സിന്റെ ലക്ഷണങ്ങളോട് ഇതിന്റെ ലക്ഷണങ്ങള്‍ക്ക് കുറച്ച് സാമ്യമുണ്ട് എന്നതുതന്നെയാണ് ആളുകള്‍ ഇതിനെ വളരെ നേരത്തെ തിരിച്ചറിയാന്‍ വൈകുന്നതിന്റെ കാരണവും....
സ്ത്രീകളിലെ അടിക്കടിയുള്ള മുട്ടുവേദനയുടെ കാരണങ്ങളും പരിഹാരങ്ങളും
രാവിലെ കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോൾ കഠിനമായ മുട്ടുവേദനയാണ്. പിന്നീട് അൽപം ആശ്വാസമുണ്ടാകും. അൽപം വേഗത്തിൽ നടന്നാലോ പടികയറിയാലോ വേദന വീണ്ടും കൂടും. മനസമാധാനത്തോടെ ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. സ്ത്രീകൾ എപ്പോഴും പറയുന്ന പരാതിയാണിത്...
പ്രഥമ ശുശ്രൂഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെന്തൊക്കെ?
ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല അപകടാവസ്ഥയില്‍ നമുക്കും അപകടം പറ്റിയ വ്യക്തിയെ രക്ഷിക്കാന്‍ സാധിക്കണം എന്നുള്ളതിനെ സൂചിപ്പിക്കുന്നതാണ് പ്രഥമ ശുശ്രൂഷ. ഡോക്ടര്‍മാരുടെ സഹായം ലഭ്യമാവാത്ത അവസ്ഥയില്‍ പലപ്പോഴും പ്രഥമശുശ്രൂഷക്ക് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്....
ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ?Is it good to drink water with food?
നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ...
നായ കടിച്ചാല്‍ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ
ഇപ്പോൾ കുറച്ച് നാളുകളായി പലയിടങ്ങളിലും നായകളെ പേടിച്ച് ജീവിക്കുന്ന വാര്‍ത്തകൾ കേട്ട് കൊണ്ടാണ് നാം ദിനവും കണ്ണ് തുറക്കുന്നത്. തലങ്ങും വിലങ്ങും പാഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ്‌ക്കൊണ്ടിരിയ്ക്കുകയാണ് ഇവ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച്...
പ്രസവശേഷം മൂത്രം അധികം പോകുന്നുവെങ്കിൽ ഈ കാരണമാകാം……
അല്‍പം പ്രായമാകുമ്പോള്‍ പലരേയും അലട്ടുന്ന ഒന്നാണ് അറിയാതെ മൂത്രം പോകല്‍. ഇത് എപ്പോഴുമുള്ളതല്ലാതെ തുമ്മുമ്പോഴും ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം ഇത്തരം പ്രശ്‌നം അനുഭവപ്പെടുന്നവരുമുണ്ട്. ഇത് സ്ത്രീകള്‍ക്കാണ് കൂടുതല്‍ അനുഭവപ്പെടുക. യൂറിനറി ഇന്‍കോണ്ടിനെന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്...
വിയര്‍പ്പിലൂടെ ശരീരഭാരം കുറയുന്നുവോ?
തടി കുറയ്ക്കുവാനായി നമ്മള്‍ പല വ്യായാമങ്ങള്‍ ചെയ്യുന്നു. ഓടുന്നു, ചാടുന്നു, ഭക്ഷണം കുറയ്ക്കുന്നു. ഇത്തരത്തിൽ നമ്മള്‍ നന്നായി വിയര്‍ക്കുന്നതു വരെ വ്യായാമം ചെയ്യും. കാരണം നമ്മള്‍ പൊതുവില്‍ ചിന്തിക്കുന്നത് വിയര്‍പ്പിലൂടെയാണ് നമ്മളുടെ ശരീരത്തിലെ ഫാറ്റ്...
