General
രക്ത സമ്മർദ്ദത്തിനൊരു പരിഹാരമായി ഇഞ്ചി ചായ ശീലമാക്കാം
ദിവസവും വീട്ടില്‍ പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി പൂര്‍വികര്‍ പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിച്ചിരുന്നു. പ്രകൃതിദത്തമായതിനാല്‍ ആരോഗ്യപരമായ പല ഗുണങ്ങളും ഇതില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ദഹനം, പനി,...
കഴുത്ത് വേദന അലട്ടുന്നുണ്ടോ? എങ്കിൽ പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ
ഇന്നത്തെ കാലത്ത് കഴുത്ത് വേദന പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. നല്ലൊരു ശതമാനം ആളുകളും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നു. ഇതിന് കാരണം മണിക്കൂറുകളോളം ലാപ്‌ടോപ്പിലോ ഫോണിലോ കംമ്പ്യൂട്ടറിലോ നോക്കി ഇരിക്കുന്നതും ആവാം. ഇത് കൂടാതെ വേറേയും...
മൈഗ്രേനും കാരണങ്ങളും
തലവേദനയുടെ കഠിനമായ രൂപങ്ങളില്‍ ഒന്നാണ് മൈഗ്രേന്‍. എഴുന്നേറ്റു നടക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ അതികഠിനമായ തലവേദന അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. ഇതിന്റെ പ്രതിഫലനം എത്രത്തോളമുണ്ടെന്ന് ഒരിക്കലെങ്കിലും മൈഗ്രേന്‍ അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാകൂ. കടുത്ത...
ദന്താരോഗ്യം പ്രശ്‌നത്തിലാണെങ്കില്‍ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങള്‍
ദന്തരോഗം ഏത് അവസ്ഥയിലും ഏത് പ്രായത്തിലും ബാധിക്കാം. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകരമായി നില്‍ക്കുന്ന ഒന്നായിരിക്കാം ദന്തരോഗം. കാരണം ഇത് വായയെ മാത്രമല്ല പതിയെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്‌നത്തിലാക്കുന്നു...
തുടര്‍ച്ചയായുള്ള പനി സിക്ക വൈറസ് ലക്ഷണമാണോ?
ഫ്ലാവിവൈറിഡെ വിഭാഗത്തില്‍ പെടുന്ന സിക്ക വൈറസ് മൂലം മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന ഒരു രോഗമാണ് സിക്ക വൈറസ് രോഗം. കുരങ്ങുകളില്‍ കണ്ടുവരുന്ന ഈ വൈറസ് സാന്നിധ്യം കൊതുകുകളിലൂടെയാണ് മനുഷ്യരില്‍ കൂടുതലായും എത്തുന്നത്. പല അസുഖങ്ങളുടെയും...
ചെങ്കണ്ണ് പടരുന്ന സാഹചര്യത്തിൽ ആശങ്കകൾ എങ്ങനെ ഒഴിവാക്കാം?
കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെങ്കണ്ണ് രോഗം (pink eye) പടര്‍ന്ന് പിടിക്കുകയാണ്. നിരവധി ആളുകളില്‍ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കണ്ണിന്റെ ഉള്ളിലെ വെള്ള പാടയില്‍ ഉണ്ടാകുന്ന അണുബാധയും നീര്‍ക്കെട്ടുമാണ്...
അല്‍ഫാം പോലുള്ള ഗ്രിൽഡ് ഭക്ഷണങ്ങൾ ആരോഗ്യകരമാണോ?
ഇന്ന് നമ്മുടെ ഭക്ഷണ കാര്യത്തില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. നോണ്‍ വെജിറ്റേറിയന് പ്രാധാന്യമേകുന്ന ഭക്ഷണ രീതികളാണ് പലയിടത്തും. പ്രത്യേകിച്ചും മലയാളികള്‍ക്ക് ഇന്ന് അറബി വിഭവങ്ങളോട് താല്‍പര്യമേറുന്നു. അല്‍ഫാം, തന്തൂരി, ഗ്രില്‍ഡ് ചിക്കന്‍, ബാര്‍ബിക്യു തുടങ്ങിയവ...
എത്രയാകണം ഓരോ പ്രായത്തിലും വേണ്ട ബ്ലഡ് പ്രഷര്‍ ലെവല്‍?
ഇന്നത്തെക്കാലത്ത് ഒരു സാധാരണ ആരോഗ്യപ്രശ്‌നമാണ് രക്തസമ്മര്‍ദ്ദം. ഇത് ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ജോലി സമ്മര്‍ദ്ദം, മോശം ജീവിതശൈലി, ഭക്ഷണ ശീലങ്ങള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ചികിത്സിച്ചില്ലെങ്കില്‍ രക്താതിമര്‍ദ്ദം ഹൃദയ സംബന്ധമായ...
തലവേദനയും ഭക്ഷണങ്ങളും തമ്മിൽ ബന്ധമുണ്ടോ?
പലപ്പോഴും പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന തലവേദനകള്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അമിതമായ സ്‌ട്രെസ് അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും പാരമ്പര്യ പ്രശ്‌നങ്ങളാണ് ഈ തലവേദയ്ക്ക് കാരണമെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ ചിലര്‍ക്കെങ്കിലും ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍...
മഞ്ഞുകാലത്തും പച്ച വെള്ളത്തിലാണോ കുളി? എങ്കിൽ ഈ രോഗങ്ങളെ സൂക്ഷിക്കുക
മഞ്ഞുകാലം ആയിത്തുടങ്ങി. നമ്മള്‍ പലകാര്യങ്ങളും ശ്രദ്ധിക്കുന്ന സമയമാണിത്. പ്രത്യേകിച്ച് ആരോഗ്യം. മഞ്ഞുകാലത്ത് ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അതില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് കുളിക്കാന്‍ എടുക്കുന്ന വെള്ളം. മഞ്ഞുകാലത്ത് തണുത്ത വെള്ളത്തില്‍...
