General
സ്ത്രീകള്‍ പതിവായി ഇറുകിയ ജീന്‍സ് ധരിച്ചാൽ………..
പലതരം ഫാഷന്‍ വസ്ത്രങ്ങള്‍ വിപണിയില്‍ വന്നു പോയെങ്കിലും എല്ലാവരുടെയും മനസ്സിനെ വളരെയേറെ സ്വാധീനിച്ച ഒരു വസ്ത്രമാണ് ജീന്‍സ്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇഷ്ടപ്പെടുകയും ധരിക്കുകയും ചെയ്യുന്ന ഒരു വസ്ത്രമാണിത് . സ്ത്രീകളും ഇന്ന് കൂടുതലായി...
പോഷകങ്ങളുടെ കലവറയായ ആപ്പിള്‍ ഒരു സ്ലോ പോയ്‌സണോ?
പോഷകങ്ങളുടെ കലവറയാണ് ആപ്പിള്‍. ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അടുപ്പിക്കേണ്ടി വരില്ല എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ആപ്പിളില്‍ കലോറി, ഫൈബര്‍, കാര്‍ബ്‌സ്, വിറ്റമിന്‍ സി, കോപ്പര്‍, പൊട്ടാസ്യം, വിറ്റമിന്‍ കെ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൂടാതെ, വിറ്റമിന്‍...
കാഴ്ചശക്തി അപഹരിക്കുന്ന ഗ്ലോക്കോമ എന്ന നിശ്ശബ്ദ കള്ളന്‍
60 വയസ്സിന് മുകളിലുള്ളവരില്‍ അന്ധതയ്ക്കുള്ള പ്രധാന കാരണമാണ് ഗ്ലോക്കോമ. എന്നിരുന്നാലും ഇത് ഏത് പ്രായക്കാരെയും ബാധിക്കാം. ആഗോളതലത്തില്‍ അന്ധതയ്ക്ക് കാരണമാകുന്ന രോഗങ്ങള്‍ രണ്ടാം സ്ഥാനത്താണ് ഗ്ലോക്കോമ. ഈ രോഗം മൂലം 4.5 ദശലക്ഷം ആളുകള്‍...
പ്രസവ സമയത്ത് നടക്കുന്ന സിസേറിയൻ യഥാർത്ഥത്തിൽ നടുവേദനക്ക് കാരണമാകുമോ?
പ്രസവം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് സിസേറിയന്‍ ആണോ നോര്‍മല്‍ ആണോ എന്ന ചോദ്യം. എന്നാല്‍ സിസേറിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും നെറ്റി ചുളിയും. പലപ്പോഴും സിസേറിയനെക്കുറിച്ച് നിലനില്‍ക്കുന്ന ചില...
വേനൽക്കാലത്ത് കണ്ണുകളെ ബാധിക്കുന്ന കൺജങ്ക്റ്റിവിറ്റിസ് എന്ന രോഗത്തെക്കുറിച്ചറിയാം
പരീക്ഷകൾ അവസാനിപ്പിച്ച് അവധിക്കാലത്തെ വരവേൽക്കുമ്പോൾ കുട്ടികൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് വേനൽക്കാലത്താണ് എന്ന് നിസ്സംശയം പറയാം. എന്നാൽ വേനൽക്കാലത്തിന്റെ എല്ലാ സന്തോഷത്തോടും ഉല്ലാസത്തോടും കൂടി മൂന്ന് മാസത്തെ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ വരുന്നു,...
വേനലിൽ ചൂടിനോടൊപ്പം തന്നെ സൂക്ഷിക്കേണ്ട അസുഖങ്ങൾ
മഴക്കാലത്ത് മാത്രമല്ല, വേനല്‍ക്കാലത്തും നിരവധി രോഗങ്ങള്‍ പകരാന്‍ സാധ്യത വളരെ കൂടുതലാണ്. വേനല്‍ക്കാലത്ത് നമ്മള്‍ സൂര്യനില്‍ നിന്നും ആരോഗ്യത്തേയും ചര്‍മ്മത്തേയും സംരക്ഷിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ നോക്കാറുണ്ട്....
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽ ചൂടിന്റെ ഭയം ഒഴിവാക്കാം……….
രാജ്യത്ത് ചൂട് അതികഠിനമായി കൂടി കൊണ്ടിരിക്കുകയാണ്. കേരളത്തിലും സ്ഥിതിയൊട്ടും മോശമല്ല, കഴിഞ്ഞ ദിവസം 45 ഡിഗ്രി സെൽഷ്യസാണ് പാലക്കാട് രേഖപ്പെടുത്തിയ താപനില. പകൽ സമയത്ത് വെയിൽ ഏൽക്കാൻ പാടില്ലെന്ന് ആരോഗ്യ വിദഗ്ധർ കർശന നിർദേശമാണ്...
വേനൽ ചൂടിനെ ശമിപ്പിക്കാൻ ചിയാ സീഡ്സ് ഇത്തരത്തിൽ കഴിക്കൂ…….
അന്തരീക്ഷത്തിലെ താപം ഉയരുന്നതിനനുസരിച്ച് ശരീരത്തിലെ ചൂടും ഉയര്‍ന്ന് വരികയാണ്. ഫാന്‍ ഇട്ടാല്‍ പോലും കിടന്നുറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായാണിപ്പോൾ. എന്നാല്‍, നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ കുറച്ച് ശ്രദ്ധിച്ചും നല്ലപോലെ വെള്ളം കുടിച്ചാലും ചൂട് കുറയ്ക്കാന്‍ സാധിക്കും...
അണ്ഡാശയ മുഴകൾ പൊട്ടിയാൽ എന്ത് സംഭവിക്കും?
എൻഡോമെട്രിയോസിസ്, പിസിഒഎസ്, എസ്ടിഡികൾ, ക്യാൻസറുകൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥ വിധേയമാണ്. അതുകൊണ്ട് തന്നെ സ്ത്രീകളിലും പ്രത്യുത്പാദന ആരോഗ്യം കൃത്യമായി കരുതേണ്ടത് വളരെ പ്രധാനമാണ്...
പല്ലിലെ പോട് വരാതിരിക്കുന്നതിന് വേണ്ടി എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം?
തിളക്കമുള്ളതും വെളുത്തതുമായ പല്ലുകള്‍ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പല്ലിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ പോട്. പലപ്പോഴും നമ്മുടെ മോശം ദന്തശീലങ്ങള്‍ തന്നെയാണ് പല്ലിന്റെ ആരോഗ്യത്തേയും മോണയുടെ ആരോഗ്യത്തേയും ബാധിക്കുന്നത്....
