Children
കുട്ടികള്‍ തല ഇടിച്ച് വീഴുമ്പോള്‍ ആദ്യം ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍..Things to do when your child falls and hit their head..
കുട്ടികളല്ലേ ഓടിയും ചാടിയും കളിക്കുന്നതിനിടയില്‍ ചിലപ്പോള്‍ തല ഇടിച്ച് വീണെന്നിരിക്കാം, ചിലപ്പോള്‍ പല സ്ഥലത്തും ഇടിച്ചെന്നും ഇരിക്കാം. പ്രത്യേകിച്ച്, കളിക്കുന്നതിനിടയില്‍. ഇത്തരത്തില്‍ തല ഇടിച്ച് വീഴുമ്പോള്‍ കുട്ടികള്‍ക്ക് ആദ്യം തന്നെ നമ്മള്‍ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ...
കുട്ടികളുടെ ഉയരം കൂട്ടും ഭക്ഷണങ്ങള്‍
ഒരു കുട്ടിയുടെ വളര്‍ച്ച അവന്റെ/അവളുടെ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും ഭക്ഷണക്രമത്തിനും ഒരു പ്രധാന പങ്കുണ്ട്. വിവിധ പഠനങ്ങളനുസരിച്ച്, കൗമാരക്കാരായ കുട്ടികളുടെ ഉയരം സംബന്ധിച്ച് പോഷകാഹാരം പോലുള്ള ഘടകങ്ങള്‍ ഒരു വലിയ പങ്ക് വഹിക്കുന്നുവെന്നാണ് (Foods...
മൗത്ത് വാഷ് ബ്രഷിംഗിന് പകരമാകുമോ?
പലരും ബ്രഷിംഗിന് പകരക്കാരനാക്കാം എന്ന് കരുതുന്ന ഒരു ഉത്പന്നമാണ് മൗത്ത് വാഷുകൾ. ദന്തരോഗ വിദഗ്ധനെ കാണുന്നതിന് മുൻപ് മൗത്ത് വാഷ് ആവശ്യത്തിൽ കൂടുതൽ ഉപയോഗിച്ച് വായിലെ മൃദുകോശങ്ങളും ശ്ലേഷ്മ സ്തരവും പൊള്ളിച്ചു കൊണ്ടു വരുന്നവരും...
കുട്ടികളിലെ ദഹനപ്രശ്‌നം മാറ്റും മസ്സാജുകൾ
കുട്ടികളില്‍ പലപ്പോഴും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞുങ്ങളില്‍ ദഹന പ്രശ്‌നമുണ്ടാവാം. ചിലരില്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ ചില കുഞ്ഞുങ്ങളില്‍ വളരുന്നതിന്...
കുട്ടികളുടെ മാനസിക വളര്‍ച്ചയും സ്‌ക്രീന്‍ അഡിക്ഷനും
ഇന്ന് കുട്ടികളെ ബഹളം വെയ്ക്കാതെ ഒരു സ്ഥലത്ത് ഇരുത്തുവാന്‍ അമ്മമാര്‍ ഒന്നുകില്‍ കുട്ടികള്‍ക്ക് ടിവിയില്‍ കാര്‍ട്ടൂണ്‍ വെച്ച് കൊടുക്കും. അല്ലെങ്കില്‍ ഫോണ്‍ കളിക്കുവാന്‍ കൊടുക്കും. ഇത്തരത്തില്‍ കുട്ടികള്‍ ചെറുപ്പം മുതല്‍ ടിവിയിലും, മൊബൈല്‍ഫോണിലും അഡിക്ഷന്‍...
ഡൗണ്‍ സിന്‍ഡ്രോം രോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും
ഒരു ക്രോമോസോം വ്യതിയാനമാണ് ഡൗണ്‍ സിന്‍ഡ്രോം. സാധാരണ മനുഷ്യരില്‍ 23 ജോഡി ക്രോമോസോമുകള്‍ ഉള്ളപ്പോള്‍ (അതായത് 46 എണ്ണം) ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചവരില്‍ 47 എണ്ണം ഉണ്ട്. 23ാമത്തെ ക്രോമോസോം രണ്ടെണ്ണം വേണ്ടതിനു പകരം...
കുഞ്ഞുങ്ങളിലെ വിക്കിനെ എങ്ങനെ തിരിച്ചറിയാം?
സു സുധി വാത്മീകം എന്ന സിനിമ കണ്ടവരാരും അതിലെ ജയസൂര്യയുടെ കഥാപാത്രത്തെ അത്രയധികം മറക്കാന്‍ സാധ്യതയില്ല. താന്‍ പറയാന്‍ വന്നതിനെ കേള്‍വിക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന സുധി എന്ന കഥാപാത്രം. ഈ അവസ്ഥ നേരിടുന്ന...
കൗമാരക്കാരിലെ തൈറോയ്ഡ്
കൗമാരക്കാരിലുണ്ടാവുന്ന തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് നമുക്കെല്ലാം അറിയാം. മെറ്റബോളിസവും വളര്‍ച്ചയും നിയന്ത്രിക്കാന്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ സ്രവിക്കുന്ന കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് പറയുന്നത്....
കുഞ്ഞുങ്ങളിലെ ദഹന പ്രശ്നങ്ങൾക്ക് പരിഹാരം തേടാം
മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങളാണെങ്കിൽ പോലും, കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതേയറെയാണ്. മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗ്യാസും എക്കിളുമെല്ലാമുണ്ടാകുന്നത് സാധാരണയാണ്. പ്രാരംഭ മാസങ്ങളിൽ കുഞ്ഞുങ്ങൾ ധാരാളം പാല് കുടിക്കുന്ന സാഹചര്യത്തിൽ ധാരാളം വായുവും അകത്തു ചെല്ലാൻ സാധ്യതയുണ്ട്...
പാരമ്പര്യമായി അമ്മമാരിൽ നിന്ന് പെൺമക്കൾക്ക് കിട്ടുന്ന രോഗങ്ങൾ
പാരമ്പര്യം പലപ്പോഴും എല്ലാവരും നിർബന്ധം പിടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ ചില രോഗങ്ങളും ഇത്തരത്തിൽ പാരമ്പര്യമായി ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും പാരമ്പര്യ രോഗങ്ങൾ മക്കളെ വിടാതെ...