Diseases
ഒമിക്രോൺ:അതീവ അപകടകാരിയായ പുതിയ വകഭേദം
കൊവിഡിൻറെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കാൻ തുടങ്ങിയത് ലോകത്തിന് വീണ്ടും ഭീഷണിയാവുകയാണ്. പലയിടത്തും നിലവിലെ രോഗികളുടെ എണ്ണവും വൈറസിന്റെ പ്രഹരശേഷിയും ഒരു പരിധി വരെ കുറഞ്ഞുവെന്ന് ആശ്വസിക്കുന്ന സമയത്താണ് വ്യാപനശേഷിയും പ്രഹരശേഷിയും കൂടിയ...
പ്രമേഹത്തെ നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതലുകൾ
ലോകജനസംഖ്യയുടെ ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായ വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം. ഈ രോഗാവസ്ഥ നമ്മുടെ ശരീരത്തിൽ മറ്റനേകം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിന് വഴിയൊരുക്കി കൊടുക്കും....
സ്തനാർബുദം:സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും
സ്തനാർബുദം എന്ന് കേൾക്കുമ്പോൾ തന്നെ അത് സ്ത്രീ ശരീരത്തെ മാത്രം ബാധിയ്ക്കുന്ന ക്യാൻസർ വിഭാഗമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ, പുരുഷന്മാരിലും ഇതേ പ്രശ്നം കണ്ടുവരുന്നുണ്ട്. ഭയപ്പെടുത്തുന്ന കണക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല, എന്നിരുന്നാലും ആകെ...
പാരമ്പര്യവും ജീവിതശൈലിയുമല്ലാതെ പ്രമേഹം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ
പ്രമേഹം അഥവാ ഷുഗര്‍ ജീവിത ശൈലീരോഗം, പാരമ്പര്യരോഗം എന്നിങ്ങനെ രണ്ടു ഗണങ്ങളിലും പെടുത്താവുന്ന ഒന്നാണ്. പാരമ്പര്യമായി ഷുഗര്‍ ഉണ്ടെങ്കില്‍ ഇത് വരാനുള്ള സാധ്യത ഏറെയാണ്. ഇതു പോലെ ഭക്ഷണവും ജീവിതശൈലികളുമെല്ലാം തന്നെ പ്രമേഹത്തിന് കാരണമായി...
ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ
ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും നെല്ലിക്ക ആരോഗ്യ ഗുണങ്ങൾക്ക് പേര് കേട്ടതാണ്. ചുളിവുകൾ വീഴുന്നത് തടയുന്നത് ഉൾപ്പെടെ ചർമ സൗന്ദര്യത്തിനും നെല്ലിക്ക സഹായിക്കും, കൂടാതെ മുടിയഴകിനു നെല്ലിക്ക പല രീതിയിൽ ഉപയോഗിക്കാറുണ്ട്. നെല്ലിക്ക പോലെ...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില വിദ്യകൾ
ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നവർക്ക് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് അപകടകരമാണ്. ഈ അപ്രതീക്ഷിത സംഭവങ്ങൾ ഒഴിവാക്കാൻ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മിക്ക ആളുകളും...
ബ്രെസ്റ്റ് എംആർഐ: അറിയേണ്ടതെല്ലാം
ബ്രെസ്റ്റ് എംആർഐ (Breast MRI) അഥവാ മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് ആരോഗ്യ രംഗത്തെ ഏറ്റവും നൂതനമായ സാേങ്കതിക വിദ്യകളിൽ ഒന്നാണ്. റേഡിയോ തരംഗങ്ങളും ശക്തമായ കാന്തങ്ങളും ഉപയോഗിച്ച് സ്തനത്തിനുള്ളിലെ പ്രശ്നങ്ങളുടെ വിശദമായ ചിത്രം നലകാൻ...
അറിയാം കിഡ്‌നി സ്‌റ്റോണിനെക്കുറിച്ച്
മുന്‍പ് 45നു മേല്‍ കണ്ടിരുന്ന കിഡ്‌നി സ്‌റ്റോണ്‍ ഇപ്പോള്‍ ഒരുപാട് പേരില്‍ കണ്ടു വരുന്നു. ഇത് വേദനയുണ്ടാക്കുന്ന ഒരു അവസ്ഥയുമാണ്. പ്രസവവേദന കഴിഞ്ഞാല്‍ വരുന്ന വേദന എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ന് ചെറിയ കുട്ടികളില്‍...
സ്തനാർബുദ ശസ്ത്രക്രിയ
പല തരം അർബുദ അവസ്ഥകളിൽ, സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്ന ഒന്നാണ് സ്തനാർബുദം. രോഗ നിർണ്ണയം നേരത്തെ നടത്തിയാൽ തുടക്കത്തിലേ മികച്ച ചികിത്സ ലഭ്യമാക്കി ഭേദമാക്കാൻ കഴിയും. എന്നാൽ വൈകിയാൽ സ്തനങ്ങൾ തന്നെ പൂർണ്ണമായും...
കോവിഡിനിടയിൽ സ്കൂൾ കാലം:കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാം
കേരളത്തില്‍ നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. കൊവിഡ് കാലത്താണ് ഇതെന്നതു കൊണ്ടു തന്നെ മാതാപിതാക്കളില്‍ ഏറെ ആശങ്കയുമുണ്ടാക്കുന്നുണ്ട്. കാരണം കുട്ടികള്‍ക്ക് വാസ്‌കിന്‍ ഇപ്പോഴും ലഭ്യമായിത്തുടങ്ങിയിട്ടില്ല. സ്‌കൂളുകള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിയ്ക്കാന്‍ എളുപ്പത്തില്‍ സാധിയ്ക്കുന്ന...