Nammude Arogyam

Diseases

Covid-19General

കൊറോണവൈറസ് എന്ന കുഞ്ഞൻ വൈറസ് 2020ൽ വാരിവിതറിയ മാറ്റങ്ങൾ

Arogya Kerala
2020 എന്ന ഈ മഹാവർഷം അവസാനിക്കാറായിരിക്കുന്നു. ഈയൊരു വർഷം ഏതൊരാൾക്കും മറ്റ് വർഷങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന കാര്യം ആരോടു ചോദിച്ചാലും പറഞ്ഞു തരും. കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊറോണ വൈറസ്...
Covid-19

കൊറോണവൈറസിന്റെ ജനിതകമാറ്റം കൂടുതൽ അപകടകരമോ?

Arogya Kerala
ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ നമുക്കിടയില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ട് നില്‍ക്കേയാണ് ഇപ്പോള്‍ വീണ്ടും കൊറോണഭീതിയില്‍ ലോകം ഞെട്ടിവിറച്ചിരിക്കുന്നത്. യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണയാണ് ഇപ്പോള്‍ ഭീതി പരത്തി മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍...
Covid-19

സർജിക്കൽ മാസ്ക് ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാമോ?

Arogya Kerala
കോവിഡിൻ്റെ വരവോട് കൂടി ആവശ്യ വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നത് ഫെയ്‌സ് മാസ്കുകൾ തന്നെയാണ്. കൊറോണവൈറസ് വ്യാപനം നിയന്ത്രിച്ചു നിർത്താനാവാതെ തുടരുന്ന ഈ സാഹചര്യത്തിൽ ആളുകൾ കൂടുന്നിടത്തൊക്കെ മാസ്‌ക്കുകൾ നിർബന്ധിതവും അത്യന്താപേക്ഷിതവുമായി മാറിയിരിക്കുന്നു. രോഗവ്യാപനം...
Covid-19

കൊറോണക്കെതിരെയുള്ള വാക്സിനെക്കുറിച്ച് അറിയേണ്ട ചില പൊതു കാര്യങ്ങൾ

Arogya Kerala
ലോകം കൊറോണയുടെ പിടിയിലായിട്ട് ഒരു വർഷം കഴിഞ്ഞു. ഇതിനോടകം തന്നെ ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. മാസ്ക്കും, സാനിറ്റൈസറും, സാമൂഹിക അകലവുമൊക്കെ കൊറോണക്കെതിരെ പ്രതിരോധ മാർഗ്ഗങ്ങളായി സ്വീകരിച്ചെങ്കിൽ പോലും പ്രതിദിനം രോഗബാധിതരാകുന്നവരുടെ...
Covid-19

മൗത്ത് വാഷിന് 30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസിനെ കൊല്ലാൻ കഴിയും: പഠനം

Arogya Kerala
കൊറോണ വൈറസ് രോഗം നമുക്കിടയിൽ സുപരിചിതനായിട്ട് ഒരു വർഷമായി. ഒരു വർഷം മുൻപ് നവംബർ 17നാണ് കൊറോണ വൈറസ് രോഗം ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു വർഷം തികയുന്നതിൻ്റെ ഭാഗമായി വൈറസിന്...
DiabeticsFoodGeneralHealth & WellnessHealthy FoodsLifestyleWoman

പ്രമേഹം നിയന്ത്രണത്തിലാക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

Arogya Kerala
പ്രമേഹബാധിതരായി ജീവിക്കുന്നത് അല്‍പം കഠിനമുള്ള കാര്യം തന്നെയാണ്, പ്രത്യേകിച്ചും ജീവിതം തിരക്കിലായിരിക്കുമ്പോള്‍, അതിനാൽ തന്നെ പ്രമേഹം നിയന്ത്രണ വിധേയമാക്കേണ്ടത് അനിവാര്യമാണ്....
Diabetics

ചർമ്മത്തിലെ ഈ 5 മാറ്റങ്ങൾ പ്രമേഹത്തെ സൂചിപ്പിക്കുന്നു

Arogya Kerala
ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ 42.5 കോടി ആളുകൾ പ്രമേഹ രോഗികളാണ്. 2045 ഓടെ ഈ എണ്ണം 62.9 കോടിയായി ഉയരുമെന്നാണ് വിവിധ പഠനങ്ങളിൽ പറയുന്നത്. ഇത് തികച്ചും ആശങ്കാജനകമാണ്. മറ്റ് പല...
Covid-19

സാനിറ്റൈസറിലെ വ്യാജനെ എങ്ങനെ തിരിച്ചറിയാം?

Arogya Kerala
കൊറോണ വൈറസ് വന്ന വഴിയെ പിന്നാലെ വന്നവരാണ് മാസ്കും, സാനിറ്റൈസറുമെല്ലാം . വന്ന് വന്ന് ഇപ്പോൾ ഇവ രണ്ടും നമ്മുടെ ജീവിതത്തിൻ്റെ ഭാഗങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. കാരണം കൊറോണയെന്ന കൊലയാളിയിൽ നിന്നും ഒരുപരിധി വരെ ഇപ്പോൾ...
Covid-19General

ആസ്ത്മ; രോഗകാരണങ്ങൾ

Arogya Kerala
ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്ത്മ. അത്കൊണ്ട് തന്നെ ഈ കൊറോണക്കാലത്ത് ആസ്ത്മ രോഗികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ആസ്ത്മയെക്കുറിച്ച് പൊതുവായിട്ട് അറിഞ്ഞിരിക്കേണ്ട...
Covid-19General

മഞ്ഞൾ വെള്ളം നൽകും ഗുണങ്ങള്‍ ചില്ലറയല്ല

Arogya Kerala
ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുക എന്നത് മാത്രമാണ് നിലവിലെ സാഹചര്യമനുസരിച്ച് കോവിഡിനെതിരെയുള്ള ആകെയൊരു ആയുധം. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും (പഴങ്ങൾ, പച്ചക്കറികൾ), വ്യായാമവുമൊക്കെയാണ് രോഗപ്രതിരോധശേഷി കൂട്ടാനുള്ള പ്രധാന മാർഗ്ഗങ്ങൾ. ഭക്ഷണത്തിൻ്റെ കൂടെ തന്നെ വൈറ്റമിൻ...