ഇന്ന് കേരള ത്തിൽ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ഡയെബറ്റിസ്(Diabetics) അഥവാ പ്രമേഹം. കേരളത്തിലെ ജനങ്ങളിൽ ഏകദേശം 20 ശതമാനം പേർക്ക് പ്രമേഹം ഉണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതുകൊണ്ടുതന്നെ, കേരളം, ഇന്ന് പ്രമേഹരോഗത്തിന്റെ കാര്യത്തിൽ...
പ്രമേഹരോഗത്തിന്റെയും വൃക്കരോഗ ചികിത്സയുടെയും രംഗത്ത് മുന്നേറ്റങ്ങളുണ്ടായിട്ടും ലോകമെമ്പാടും ഡയറ്റിക് കിഡ്‌നി ഡിസീസ് വർദ്ധിച്ചു വരുന്നതായികാണുന്നു. ഇതിനു കാരണമായി കണക്കാക്കുന്നത് പ്രമേഹരോഗത്തോടൊപ്പം തന്നെ വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, രക്താദിസമ്മർദ്ദം, വ്യായാമമില്ലായ്മ, ഭക്ഷണത്തിലെ അമിതമായ ഉപ്പിന്റെ ഉപയോഗം, പുകവലി...
ലേഖിക :ഡോ. സംഗീത കെ.പി , ഗൈനക്കോളജിസ്റ്റ് ആരോഗ്യമുള്ള ഒരു കുഞ്ഞ് ഓരോ അമ്മയുടെയും എറ്റവും വലിയ സ്വപ്നമാണ്. പൂർണ്ണ ആരോഗ്യമുള്ള അമ്മയിൽ നിന്ന് മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുകയുള്ളൂ. ഗർഭസ്ഥശിശുവിന്റെ വളർച്ചയെ...
വർഷങ്ങളായി പ്രമേഹരോഗമുള്ളവരിൽ കാലിൽ സൂചി കൊള്ളുന്നതുപോലുള്ള വേദന, മുളകരച്ചുതേച്ചതുപോലുള്ള നീറ്റൽ എന്നിവയാണ് തുടക്കത്തിലുള്ള ലക്ഷണങ്ങൾ. കുറച്ചു കഴിയുമ്പോൾ കാലിന് മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങുന്നു. ഞരമ്പുകൾക്ക് കേടുപറ്റുന്നത് പൂർണ്ണമാകുമ്പോൾ കാലിന്റെ സ്പർശനശേഷി അൽപ്പംപോലും കാണുകയില്ല....