Diabetics
പ്രമേഹം നിയന്ത്രണത്തിലാക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രമേഹബാധിതരായി ജീവിക്കുന്നത് അല്‍പം കഠിനമുള്ള കാര്യം തന്നെയാണ്, പ്രത്യേകിച്ചും ജീവിതം തിരക്കിലായിരിക്കുമ്പോള്‍, അതിനാൽ തന്നെ പ്രമേഹം നിയന്ത്രണ വിധേയമാക്കേണ്ടത് അനിവാര്യമാണ്....
ചർമ്മത്തിലെ ഈ 5 മാറ്റങ്ങൾ പ്രമേഹത്തെ സൂചിപ്പിക്കുന്നു
ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ 42.5 കോടി ആളുകൾ പ്രമേഹ രോഗികളാണ്. 2045 ഓടെ ഈ എണ്ണം 62.9 കോടിയായി ഉയരുമെന്നാണ് വിവിധ പഠനങ്ങളിൽ പറയുന്നത്. ഇത് തികച്ചും ആശങ്കാജനകമാണ്. മറ്റ് പല...
ഇനി പ്രമേഹത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഒഴിവാക്കാം
പ്രമേഹം ഒരു ജീവിതശൈലീ രോഗമാണെന്ന് നമുക്കെല്ലാവർക്കുമറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വരുന്ന മാറ്റമാണ് പ്രമേഹം. ചിലരിൽ ഇത് കൂടുതലായിരിക്കും. എന്നാൽ മറ്റു ചിലരിലാകട്ടെ ഇത് കുറവുമായിരിക്കും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്രമേഹ നിയന്ത്രണത്തിന് പല മാർഗ്ഗങ്ങളും...
പ്രാരംഭ പ്രമേഹം : അറിയേണ്ടതെല്ലാം
നിസ്സാരമായി കണക്കാക്കിയാല്‍ വളര്‍ന്നു പന്തലിച്ച് നമ്മുടെ ശരീരത്തെ അസുഖങ്ങളുടെ ഒരു കൂടാരമാക്കി മാറ്റാന്‍ തക്ക കെല്‍പ്പുള്ളതാണ് ഈ രോഗം. നേരത്തേ കണ്ടറിഞ്ഞ് വേണ്ട ചികിത്സകളും ജീവിതത്തില്‍ മാറ്റങ്ങളും ശീലിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ഹൃദയം എന്നിവ...
പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?
പ്രമേഹമുള്ളവര്‍ക്ക് പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ടയെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) പറയുന്നു. മുട്ട കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവുള്ള ഭക്ഷണമാണ്. ഇവയില്‍ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേയുള്ളു. കുറഞ്ഞ...
പ്രമേഹ രോഗിയുടെ ഭക്ഷണം
പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ മുതൽ പായസം കുടിച്ചാൽ മരുന്നു കൂടുതൽ കഴിച്ചാൽ പോരേ എന്നതുവരെയുള്ള ഭക്ഷണസംശയങ്ങളുടെ നീണ്ട പട്ടിക ഓരോ പ്രമേഹരോഗിയുടെയും മനസിലുണ്ട്. പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന 25...
പശുവിൻ പാല് കുട്ടികളിൽ പ്രമേഹ സാധ്യത കൂട്ടുന്നോ?
പ്രമേഹം ഇപ്പോള്‍ പ്രായഭേദമില്ലാതെ പിടിപെടാവുന്ന അസുഖമായി മാറി. മാറിയ ജീവിതശൈലി കാരണം കുട്ടികളിലും ഇന്ന് സാധാരണയായി രോഗം കണ്ടുവരുന്നു. പ്രമേഹങ്ങളിലെ ഒരു തരമായ ടൈപ്പ് 1 പ്രമേഹവും അങ്ങനെതന്നെ, ഏത് പ്രായത്തിലും ഉണ്ടാകാം. പുതിയ...
പ്രമേഹമുള്ളവരിലെ ലൈംഗിക തളര്‍ച്ച ശ്രദ്ധിക്കണം
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ആരോഗ്യ രീതിയും ഭക്ഷണ രീതിയും എല്ലാമാണ് പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്ന പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതാണ് പലരേയും പ്രതിസന്ധിയില്‍ ആക്കുന്നത്....
കൊറോണ: പ്രമേഹ രോഗികള്‍ക്ക് ശ്രദ്ധിക്കാന്‍
COVID-19 ആരോഗ്യമുള്ള ഏതൊരു വ്യക്തിയെയും ബാധിക്കുമെങ്കിലും, പഠനങ്ങള്‍ പറയുന്നത് വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ളവയുള്ളവര്‍ എന്നിവര്‍ ഉയര്‍ന്ന അപകടസാധ്യതാ വിഭാഗത്തിലാണെന്നാണ്. അതിനാല്‍, കൊറോണ വൈറസിനെ പ്രമേഹ രോഗികള്‍ ഒന്നു കരുതിയിരിക്കുന്നതാണ് നല്ലത്....
പ്രമേഹം, ഇന്ത്യക്കാര്‍ക്കുള്ള ഡയറ്റ് ടിപ്‌സ്
പ്രമേഹത്തിനുള്ള പരിഹാരം ഭക്ഷണ ക്രമീകരണത്തിലാണ്. എന്ത് കഴിക്കാം, എന്ത് കഴിക്കരുത് എന്നതാണ് പ്രമേഹ രോഗികള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ പ്രമേഹരോഗത്തിന്‍റെ ആരംഭ ദശയിലോ, അതിന് സാധ്യതയുള്ള അവസ്ഥയിലോ ആണെങ്കിലും, കുടുംബത്തിലാര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കിലും അതിനെ പ്രതിരോധിക്കാന്‍...