Nammude Arogyam

Cancer

CancerGeneral

ചെവി വേദന……നിസ്സാരമാക്കണ്ട

Arogya Kerala
ചെവി വേദന പല കാരണങ്ങള്‍ കൊണ്ടും വരാം. എന്നാല്‍ ഇതിനെ നിസ്സാരമായി കണക്കാക്കുമ്പോള്‍ അത് പലപ്പോഴും അല്‍പം പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചെവി വേദന ആണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം...
CancerGeneralKidney DiseasesLiver Diseases

വീർത്തു നിൽക്കുന്ന വയർ കുടവയറാകണമെന്നില്ല

Arogya Kerala
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. എന്നാല്‍ അമിതവണ്ണത്തോടൊപ്പം പലര്‍ക്കും ലഭിക്കുന്നതാണ് കുടവയറും. ഇതിനെ പ്രതിരോധിക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളില്‍ ആരോഗ്യസംരക്ഷണം ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. എന്നാല്‍ വീര്‍ത്ത് നില്‍ക്കുന്ന...
Cancer

ബോളിവുഡ് താരം ഇർഫാൻ ഖാന്റെ മരണത്തിന് കാരണമായ രോഗം ഇതാണ്

Arogya Kerala
ശരീരത്തിൽ ഹോർമോൺ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങളാണ് ന്യൂറോ എൻഡോക്രൈനുകൾ. ഈ നാഡികളിൽ അനിയന്ത്രിതമായി കോശവളർച്ച സംഭവിക്കുന്നതിനെയാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന് വിളിക്കുന്നത്. ശരീരത്തിന്റെ ഏതുഭാഗത്തേയും ഈ രോഗം ബാധിക്കാമെങ്കിലും സാധാരണയായി ശ്വാസകോശം, പാൻക്രിയാസ്, എന്നിവിടങ്ങളിലാണ്...
Cancer

സെർവിക്കൽ ക്യാൻസർ

Arogya Kerala
സ്ത്രീകളിൽ കാണപ്പെടുന്ന ഗർഭാശയ മുഖ കാൻസർ ആണ് സെർവിക്കൽ ക്യാൻസർ. ഇതൊരു sexually transmitted disease ആണ്. ഗർഭാശയ മുഖത്തിന്റെ കോശങ്ങളിൽ ആണ് ഈ ക്യാൻസർ കാണപ്പെടുന്നത്. ലക്ഷണങ്ങൾ :- 1.ശാരീരിക ബന്ധത്തിന് ശേഷമുള്ള...
Cancer

ഇവയെല്ലാം ആണോ കാൻസറിനെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ

Arogya Kerala
കാൻസർ ഉണ്ടാകുന്നതെങ്ങിനെ? ഡിഎൻഎയിലെ(DNA) പൊരുത്തക്കേടുകളുടെ ഫലമായുണ്ടാകുന്ന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസർ. കാൻസറിനെ ഭയക്കേണ്ടതുണ്ടോ? കാൻസറിനെ(Cancer) കൃത്യസമയത്ത് കണ്ടെത്തുകയും, അതിനുള്ള ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ പല കാൻസറിനേയും ചികിത്സിച്ച് ഭേദമാക്കാനാകും. അതിനുള്ള സൗകര്യങ്ങൾ ഇന്ന്...