Diseases
ന്യുമോണിയ ; നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം!
ന്യുമോണിയ എന്നു കേൾക്കുമ്പോൾ തന്നെ, കുട്ടികൾക്ക് വരുന്ന കഫക്കെട്ട് എന്നാണ് പലരുടെയും ധാരണ. എന്നാൽ അങ്ങനെ അല്ല, ന്യുമോണിയയ്ക്ക് പ്രായഭേദമോ, ലിംഗ ഭേദമോ ഒന്നും ഇല്ല. ആർക്കു വേണമെങ്കിലും വരാം. എന്നാൽ ചിലരിൽ വരാനുള്ള...
എന്തുകൊണ്ടാണ് പ്രമേഹം ഇല്ലാത്തവരിലും ഷുഗര്‍ പെട്ടെന്ന് കുറയുന്നത്?
പ്രമേഹ രോഗികളില്‍ ചിലപ്പോള്‍ പെട്ടെന്ന് പ്രമേഹം കുറയുകയും ഇത് തലചുറ്റല്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യാറുണ്ട്. വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കില്‍ അത് മരണത്തിലേയ്ക്ക് വരെ ചിലപ്പോള്‍ നയിക്കാം...
കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ ഒരുപക്ഷെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം
ക്യാന്‍സര്‍ എന്നത് പലരെയും പേടിപ്പെടുത്തുന്ന ഒരു പദമാണ്. ഇത് കുട്ടികളെ ബാധിക്കുമ്പോള്‍ അത് പ്രത്യേകിച്ച് ആശങ്കയ്ക്ക് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കുട്ടികളിലെ ക്യാന്‍സര്‍ താരതമ്യേന അപൂര്‍വമാണെങ്കിലും മാതാപിതാക്കള്‍ ചില ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം...
മൂത്രത്തിൻ്റെ നിറം മാറുന്നത് കിഡ്നി സ്റ്റോൺ മൂലമാണോ?
ചില രോഗങ്ങളുണ്ടാകുമ്പോൾ ശരീരം പല ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. പലപ്പോഴും ഈ ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് രോഗം മൂർച്ഛിക്കാനും മരണത്തിലേക്ക് വഴിവെക്കാനും കാരണമാകുന്നത്. ഉദ്ദാഹരണത്തിന് ശരീരത്തിലേക്ക് ഒഴുകുന്ന രക്തത്തിൽ ഏറ്റക്കുറച്ചിൽ സംഭവിച്ചാൽ അത് ഹൃദയത്തിനെ നേരിട്ടായിരിക്കും...
ക്യാൻസർ രോഗവും ചികിത്സാ സാധ്യതകളും
എല്ലാവരും പേടിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ വന്നാല്‍ ജീവിതം തന്നെ പോയി എന്ന് കരുതുന്നവരും ഉണ്ട്. പലപ്പോഴും തുടക്കത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുന്ന രോഗമാണ് ഇത്. എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച്...
ക്യാൻസർ ബാധിതർ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ?
ക്യാൻസർ (Cancer) അഥവ അർബുദം എന്ന് കേൾക്കുന്നത് തന്നെ പേടിയുള്ള കാര്യമാണ് പലർക്കും.ക്യാൻസർ ചികിത്സയുടെ ഒരു പ്രധാന ഘടകമാണ് വ്യായാമം (Exercise). ആരോഗ്യം നല്ല രീതിയിൽ നിലനിർത്താൻ ഡോക്ടർമാർ എപ്പോഴും ശുപാർശ ചെയ്യുന്ന ഒന്ന്...
കുട്ടികളിലെ ക്യാൻസർ: അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
മുതിർന്നവരെ പോലെ തന്നെ കുട്ടികളിലും വളരെ സാധാരണമായി ഇപ്പോൾ കണ്ടു വരുന്ന രോഗമാണ് ക്യാൻസർ അഥവ അർബുദം. ആഗോളതലത്തിൽ ഓരോ വർഷവും 400,000 കുട്ടികളിലാണ് ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു....
തൈറോയ്ഡ് കാന്‍സര്‍ വരുന്നത് തൈറോയ്ഡ് ഉള്ളവര്‍ക്ക് മാത്രമാണോ?
കഴുത്തില്‍ ആദംസ് ആപ്പിളിന് താഴെയായി ചിത്രശലഭ രൂപത്തില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ തൈറോയ്ഡ് ഗ്രന്ഥിയില്‍ കോശങ്ങള്‍ അസാധാരണമായ രീതിയില്‍ വളരുമ്പോഴാണ് അത് കാന്‍സറിലേയ്ക്ക് എത്തുന്നത്. മനുഷ്യ ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും...
ആര്‍ത്തവ ക്രമക്കേടുകള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ലക്ഷണമാണോ?
ക്യാന്‍സറുകള്‍ (cancer) പല തരമുണ്ട്. ഇതില്‍ സ്ത്രീയേയും പുരുഷനേയും ബാധിയ്ക്കുന്ന ചില പൊതുവായ ക്യാന്‍സറുകളും ഒരു വിഭാഗത്തെ മാത്രം ബാധിയ്ക്കുന്ന തരത്തിലുള്ളവയുമുണ്ട്. പ്രധാനമായും പ്രത്യുല്‍പാദന അവയവങ്ങളുമായി ബന്ധപ്പെട്ട ക്യാന്‍സറുകളാണ് ഇത്തരത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ...
സ്തനാർബുദ സാധ്യത കുറക്കാൻ സ്ത്രീകൾ പിന്തുടരേണ്ട മാർഗ്ഗങ്ങൾ
ഇന്ന് സ്ത്രീകളില്‍ അമിതമായി കണ്ടുവരുന്ന കാന്‍സറാണ് സ്തനാര്‍ബുദം. പല കാരണങ്ങളാല്‍ ഇന്ന് സ്തനാര്‍ബുദം സ്ത്രീകളില്‍ കണ്ട് വരുന്നുണ്ട്. സ്തനത്തിലെ കോശങ്ങള്‍ അസാധാരണമായി വളരുന്നത് മൂലം ഉണ്ടാകുന്നതാണ് സ്തനാര്‍ബുദം സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദം വരുന്നുണ്ട്. എന്നാല്‍,...