Nammude Arogyam

foods

GeneralHealthy FoodsWoman

അലര്‍ജി: ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

Arogya Kerala
ഭക്ഷണത്തിലെ പ്രോട്ടീൻ ഒരു ഭീഷണിയായി തെറ്റിദ്ധരിച്ച് ശരീരം അതിനെതിരെ പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ഇത് ചർമ്മത്തിൽ ചൊറിച്ചിൽ, ചെരങ്ങ്, ചുണ്ടുകൾ, നാവ് അല്ലെങ്കിൽ തൊണ്ട എന്നിവിടങ്ങളിൽ വീക്കം, ശ്വാസംമുട്ടൽ, വയറുവേദന, വയറിളക്കം, ഛർദ്ദി, തുടങ്ങിയ...
General

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിക്കേണ്ടതും, കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങള്‍

Arogya Kerala
കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ്. ഇത് വേണ്ട രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തന്നെ തടസപ്പെടുത്തി ഹാര്‍ട്ട് അറ്റാക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. കൊളസ്‌ട്രോളിന് ജീവിതശൈലിയും ഒരു പരിധി വരെ...
Healthy FoodsHealth & Wellness

ഒഴിഞ്ഞ വയറിൽ കഴിക്കേണ്ടതും, കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ

Arogya Kerala
നാം ഓരോരുത്തർക്കും വെറും വയറ്റിൽ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് സ്വന്തം അഭിപ്രായമുണ്ട്. ചിലപ്പോഴൊക്കെ, നമ്മുടെ ഭാഗത്ത് നിന്ന് മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, അറിവില്ലായ്മ കാരണം നമ്മുടെ ശരീരത്തിന് നാം തന്നെ ദോഷങ്ങൾ...
Heart DiseaseGeneral

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ കഴിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Arogya Kerala
ഭക്ഷണക്രമം നിയന്ത്രിക്കുന്നത് പോലെ തന്നെ എളുപ്പമാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതും. കുറച്ച് കാര്യങ്ങൾ നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ഹൃദയം ആരോഗ്യകരമായി തുടരുന്നുവെന്നത് ഉറപ്പാക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാൾ ഒഴിവാക്കേണ്ട...
Healthy Foods

ചെറുപ്പക്കാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 10 ഭക്ഷണങ്ങൾ

Arogya Kerala
പല രോഗങ്ങളും മുമ്പൊക്കെ മധ്യവയസ്സ് കഴിഞ്ഞവരെയാണ് ബാധിച്ചിരുന്നതെങ്കിൽ ഇന്ന് ഇത്തരം രോഗങ്ങൾ യുവത്വത്തെയും കീഴടക്കിയിരിക്കുകയാണ്. അമിത വണ്ണം, കൊളസ്‌ട്രോൾ, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നീ രോഗങ്ങളൊക്കെ പുതിയ തലമുറയെയും വിടാതെ പിന്തുടരുകയാണ്. ഇത്തരം രോഗങ്ങളെയും,...
CancerGeneral

ക്യാൻസർ സാധ്യത കുറയ്ക്കും ഭക്ഷണങ്ങൾ

Arogya Kerala
ചില സാഹചര്യങ്ങളിൽ നമ്മുടെ ജീവിതശൈലിയിലെ പ്രശ്നങ്ങൾ മൂലം ക്യാൻസർ വരാവുന്നതാണ് (ഉദാഹരണത്തിന്, പുകവലി ശ്വാസകോശ അർബുദത്തിന് കാരണമാകും). ജീവിതശൈലി വഴി ഉണ്ടാകുന്നു എന്ന് പറയുമ്പോൾ ഒരു പക്ഷെ നമ്മുടെ ദിനചര്യകളിൽപ്പെട്ട ഭക്ഷണ രീതി വഴിയുമാകാം....
General

നോ…നോ…ടെൻഷൻ

Arogya Kerala
കണ്ടുപിടിക്കാൻ ഏറ്റവും എളുപ്പമുള്ള രോഗമാണ് രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഉപയോഗിച്ച് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമായി പൊട്ടാസ്യം കണക്കാക്കപ്പെടുന്നു. ഈ മൈക്രോ ന്യൂട്രിയന്റ് ശരീരത്തിലെ സോഡിയത്തിന്റെ...
General

അധികമായാൽ അമൃതും വിഷമാകുമോ?

Arogya Kerala
മതിയെടി അച്ചാർ കഴിച്ചത്. ഇങ്ങനെ എരിവ് കഴിച്ചാൽ വല്ല അൾസറും വരും പെണ്ണേ. പിന്നെ ഒരു ഭക്ഷണവും കഴിക്കാൻ പറ്റാണ്ടാകും . ഓ പിന്നെ..... ആര് പറഞ്ഞു വരുമെന്ന് ? ഇവിടെ വന്ന് ഇരിക്ക്...
Covid-19Oldage

കോവിഡ് 19: വയോധികര്‍ക്ക് ഈ ഭക്ഷണക്രമമെങ്കില്‍ രക്ഷ

Arogya Kerala
നല്ല ആരോഗ്യവും പോഷണവും ഒന്നിനൊന്ന് ബന്ധപ്പെട്ട് കിടക്കുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. പ്രായമായവര്‍ക്ക് കൊറോണ വൈറസ് ബാധാ സാധ്യത കൂടുതലുള്ളതിനാല്‍, ചില വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണത്തിലൂടെ ഇവരുടെ രോഗപ്രതിരോധ ശേഷി ഉയര്‍ത്താന്‍ കഴിയും....