Nammude Arogyam

Healthy Foods

Healthy Foods

മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍

Arogya Kerala
ആരോഗ്യത്തിന് പയര്‍ വര്‍ഗങ്ങളും പരിപ്പു വര്‍ഗങ്ങളുമെല്ലാം തന്നെ ഏറെ നല്ലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇത്. ശരീരത്തിന് ആവശ്യമായ പല വൈറ്റമിനുകളും പയര്‍ വര്‍ഗങ്ങളില്‍ അടങ്ങിയിട്ടുമുണ്ട്. പയര്‍ വര്‍ഗങ്ങളുടെ ഗുണം ഇരട്ടിപ്പിക്കാൻ, ഇത് മുളപ്പിച്ചു കഴിയ്ക്കുന്നതാണ്...
Healthy Foods

മത്തങ്ങ നൽകും ആരോഗ്യ ഗുണങ്ങൾ

Arogya Kerala
നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച പച്ചക്കറികളിൽ ഒന്നാണ് മത്തങ്ങ. ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറ തന്നെയാണ് മത്തങ്ങ. ഇതിൽ കലോറിയുടെ അളവ് കുറവാണ്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ കഴിയുന്ന ആൽഫ കരോട്ടിൻ,...
Healthy Foods

രക്തം ശുദ്ധീകരിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

Arogya Kerala
ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കുന്നവര്‍ അറിയേണ്ട ഒന്നാണ് രക്തശുദ്ധിയും പ്ലേറ്റ്ലറ്റിന്റെ കൗണ്ടും. ഇത് രണ്ടും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തിലൂടെ...
FoodHealthy Foods

എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട മികച്ച ഭക്ഷണങ്ങൾ

Arogya Kerala
നല്ല ആരോഗ്യത്തിന് ശക്തമായതും ആരോഗ്യകരവുമായ അസ്ഥികൾ അനിവാര്യമാണ്. അസ്ഥികളെ ആരോഗ്യകരമായി നിലനിർത്താൻ കാൽസ്യം മാത്രമല്ല വേണ്ടത്. വിറ്റാമിൻ ഡി, വിറ്റാമിൻ കെ (കടും പച്ച ഇലക്കറികളിൽ സാധാരണയായി കാണപ്പെടുന്നു), വിറ്റാമിൻ എ (സിട്രസ് പഴങ്ങളിൽ...
GeneralCovid-19Healthy Foods

കൊറോണക്കാലത്തെ നോമ്പ്:രോഗപ്രതിരോധ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?

Arogya Kerala
മുസ്ലീം മത വിശ്വാസികള്‍ അല്ലാഹുവിനോടുള്ള ഭക്തിയില്‍ ഉപവസിക്കുന്ന ചാന്ദ്ര മാസമാണ് റമദാന്‍. ഒരു മഹാമാരിയുടെ മധ്യത്തിലാണ് ഈ റമദാനും കടന്നു വന്നിരിക്കുന്നത്. ആയതിനാൽ രോഗപ്രതിരോധവ്യവസ്ഥയെ ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കൊറോണയെന്ന പകര്‍ച്ച...
Healthy FoodsLifestyle

ആരോഗ്യ കലവറയായ പപ്പായ വിത്തിനെക്കുറിച്ചറിയാം

Arogya Kerala
പപ്പായയുടെ രുചിയും ആരോഗ്യഗുണങ്ങളും അറിവുള്ളതാവും. എന്നാല്‍ ഇതിനേക്കാളൊക്കെ ഗുണം ചെയ്യുന്ന പപ്പായ വിത്തുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഈ ചെറിയ വിത്തുകള്‍ യഥാര്‍ത്ഥത്തില്‍ ഭക്ഷ്യയോഗ്യമാണ്, പരിമിതമായ അളവില്‍ കഴിച്ചാല്‍ നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. 100 ഗ്രാം...
Healthy Foods

ഒരാൾ കഴിക്കേണ്ട പഞ്ചസാരയുടെ അളവെത്ര?

Arogya Kerala
മധുരം ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് പഞ്ചസാര എന്നത് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ്. ബുദ്ധിശക്തി, പേശി ഊര്‍ജ്ജം, ശരീരകോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിലേക്കുള്ള ഇന്ധനം എന്നിവയുടെ ഉറവിടമാണ് പഞ്ചസാര എന്ന്, ഇന്ത്യന്‍ ഷുഗര്‍...
Healthy Foods

ഗ്രീൻ ടീയുടെ കൂടുതൽ അറിയപ്പെടാത്ത ആരോഗ്യ ഗുണങ്ങൾ

Arogya Kerala
മികച്ച ഒരു ആരോഗ്യ പാനീയമാണ് ഗ്രീൻ ടീ എന്ന കാര്യത്തിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല. ഗ്രീൻ ടീയുടെ പ്രധാന സവിശേഷത ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ആണ്. അതുകൊണ്ട് തന്നെയാണ് ഈ പാനീയം ശരീരഭാരം...
FoodHealthy Foods

ചേനയുടെ ഔഷധ ഗുണങ്ങൾ

Arogya Kerala
നാം പൊതുവേ ഉപയോഗിയ്ക്കുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് ചേന. ഭൂമിക്കടിയില്‍ വളരുന്ന ഒന്നാണിത്. ഇതിന്റെ തണ്ടും ഇലയുമെല്ലാം തന്നെ ഭക്ഷ്യ യോഗ്യമാണ്. കറികളില്‍ ഇട്ടും തോരനായുമെല്ലാം ഇത് ഉപയോഗിയ്ക്കാം. ഇതിന് ഏറെ പോഷക മൂല്യങ്ങളുമുണ്ട്....
GeneralHealthy Foods

ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

Arogya Kerala
ചർമ്മ പരിപാലനത്തിനായി പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ മാറി മാറി പരീക്ഷിക്കുന്നവരാണ് എല്ലാവരും തന്നെ. ഇന്ന് വിപണികളിൽ ലഭ്യമായ പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നമുക്ക് പുതുമയുള്ളതും മികവുറ്റതുമായ ചർമ്മസൗന്ദര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത്...