Health & Wellness
കോവിഡ് 19: വയോധികര്‍ക്ക് ഈ ഭക്ഷണക്രമമെങ്കില്‍ രക്ഷ
നല്ല ആരോഗ്യവും പോഷണവും ഒന്നിനൊന്ന് ബന്ധപ്പെട്ട് കിടക്കുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. പ്രായമായവര്‍ക്ക് കൊറോണ വൈറസ് ബാധാ സാധ്യത കൂടുതലുള്ളതിനാല്‍, ചില വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണത്തിലൂടെ ഇവരുടെ രോഗപ്രതിരോധ ശേഷി ഉയര്‍ത്താന്‍ കഴിയും....
സാമൂഹിക പ്രതിരോധശേഷി – ഒരു മിഥ്യയോ ഭസ്മാസുരനോ?
രോഗപ്രതിരോധത്തിനുള്ളവാക്‌സിൻ ലഭ്യമാക്കുന്നതിന് മുമ്പ് ഒരു രോഗത്തിനെതിരെയും കൃത്യമായ സാമൂഹിക പ്രതിരോധം നേടിയിട്ടില്ല എന്നുള്ളതാണ് ചരിത്രം.ഇവിടെ നമ്മുടെ മുമ്പിലുള്ള പ്രശ്‌നങ്ങൾ രണ്ടാണ് ഒന്ന് ഈ രോഗത്തിനെതിരെ നമുക്ക് കൃത്യമായ വാക്‌സിൻ ലഭ്യമല്ല, രണ്ട് രോഗത്തിൻറെ സങ്കീർണതകളും...
കൊറോണക്കാലത്ത് ക്രമംതെറ്റുന്ന ആര്‍ത്തവം അപകടം
ലോക്ക്ഡൗണ്‍ കാലം എന്തുകൊണ്ടും ആരോഗ്യകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ജീവിത ശൈലിയിലെ മാറ്റവും ഭക്ഷണത്തിലെ മാറ്റവും വ്യായാമത്തിന്റെ അഭാവവും മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും എല്ലാം ചേര്‍ന്ന് ആരോഗ്യം അനാരോഗ്യത്തിലേക്കാണ് എത്തുന്നത്. ഇത്തരം...
അന്താരാഷ്ട്ര നഴ്സ് ദിനം : കടപ്പാടോടെ ലോകം
ആരോഗ്യപ്രവർത്തകരുടെ സേവനം ഏറ്റവും ആവശ്യമായ ഒരു സമയത്താണ് നാമിപ്പോൾ ജീവിക്കുന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ തന്നെ പൊരുതുകയാണ് ലോകത്തെമ്പാടുമുള്ള നഴ്‌സുമാർ. നമ്മുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി നഴ്‌സുമാർ നൽകുന്ന സംഭാവനകൾ നാം നന്ദിയോടെ ഓർക്കേണ്ട...
ബീജത്തെ നശിപ്പിച്ച് ഗര്‍ഭമില്ലാതാക്കും കോപ്പര്‍ടി
ഗര്‍ഭനിരോധന ഉപാധികള്‍ എപ്പോഴും ഒരു നിശ്ചിത കാലത്തേക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. കോപ്പര്‍ ടിയും ഇത്തരത്തില്‍ ഒന്ന് തന്നെയാണ്. പ്രസവിക്കാത്ത സ്ത്രീകള്‍ ഇത് ഉപയോഗിക്കാറില്ല. ഇത് ഗര്‍ഭധാരണത്തിന് വളരെയധികം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സാധാരണ അവസ്ഥയില്‍...
കൃത്രിമ ഗർഭധാരണം;വിജയ സാധ്യത ഇരട്ടിയാക്കും
ഈ സമയത്ത് സ്വാഭാവിക രീതിയിൽ ബീജ സങ്കലനം നടന്നാൽ അത് ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. എന്നാൽ ആദ്യ ഘട്ടത്തിൽ അതിന് ഉള്ള സാധ്യത 15% മാത്രമാണ്. പല കാരണങ്ങൾ കൊണ്ടും പലപ്പോഴും ഇത് പരാജയപ്പെടുന്നുണ്ട്. പുരുഷൻമാരിൽ...
പുകവലിക്കാർ കൂടുതൽ ഭയക്കണം കോവിഡിനെ
സിഗരറ്റ് വലിക്കുമ്പോൾ ഓരോ തവണവും കൈ വായോടു ചേർത്തു പിടിക്കേണ്ടിവരുന്നതിനാൽ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധരുടെ നിഗമനം. പുകയില നിറച്ച പൈപ്പുകളും കുഴലുകളും പങ്കുവയ്ക്കുന്ന ശീലം ചില രാജ്യങ്ങളിലുണ്ട്. ഇതും രോഗാണു പകരാൻ...
തൈറോയിഡ് ? കഴുത്ത് എങ്ങനെ സ്വയം പരിശോധിക്കാം !
1- ഒരു കണ്ണാടി എടുക്കുക. എന്നിട്ട് കഴുത്തിന്റെ താഴെ ഭാഗം കണ്ണാടിയിൽ കേന്ദ്രീകരിക്കുക. ( collar bones ന്റെ മുകളിലും larynx ന്റെ താഴെയും ). അവിടെയാണ് തൈറോയ്ഡ് ഗ്ലാൻഡ് സ്ഥിതി ചെയ്യുന്നത്. 2-കഴുത്ത്...
തൈറോയ്ഡ് ഗ്രന്ഥിയെക്കുറിച്ചു സാമാന്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
മസ്തിഷ്കത്തിലെ ഹൈപ്പോതലാമസും പിറ്റ്യൂറ്ററിഗ്രന്ഥിയുടെ മുൻ ഭാഗവുമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. ഹൈപ്പോത്തലാമസിൽ നിന്നാണ് തൈറോയ്ഡിന്‍റെ നിയന്ത്രണം തുടങ്ങുന്നത്. രക്തത്തിലെ ടിഎസ്എച്ച്ന്‍റെയും തൈറോയ്ഡ് ഹോർമോണുകളുടെയും അളവുനോക്കി ഡോക്ടർമാർക്ക് തൈറോയ്ഡിന്‍റെ പ്രവർത്തനം വിലയിരുത്താനാകും....
കൺകുരു തടയാം
അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ നിന്നും സൂക്ഷ്മാണുക്കളിൽ നിന്നും നമ്മുടെ കണ്ണുകളെ സംരക്ഷിച്ചു നിർത്തുന്ന, ഒരു തിരശ്ശീല പോലെ പ്രവർത്തിക്കുന്ന അവയവമാണു കൺപോളകൾ. സെബം എന്ന് പേരുള്ള എണ്ണമയമുള്ള സ്രവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന അനേകം ഗ്രന്ഥികൾ കൺപോളകളിലുണ്ട്. കൺമിഴിയേയും...
