Health & Wellness
കൈവിറയലുണ്ടോ? എങ്കിൽ ഈ രോഗമാവാം കാരണം
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് തലച്ചോറ്. ഓര്‍മ്മ, ചിന്ത, ന്യൂറല്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത് തലച്ചോറാണ്. അത്തരത്തിലൊരു അവയവത്തിന്റെ കാര്യക്ഷമത ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ പ്രധാനമാണ്. എന്നിരുന്നാലും,...
ശ്വാസകോശസംബന്ധ രോഗമായ ബ്രോങ്കൈറ്റീസിനെക്കുറിച്ചറിയാം
ഇത് ശൈത്യക്കാലമാണ്. ഈ ഒരു കാലത്താണ് മിക്ക ആളുകളിലും ജലദോശവും, ചുമയും, തൊണ്ടവേദനയുമെല്ലാം പിടിപെടാറ്. കൂടാതെ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചുമയോ ജലദോഷമോ പിടിപ്പെടുന്നതും വളരെ സാധാരണമാണ്. പക്ഷേ ഇത് ആവർത്തിച്ച് വരുമ്പോൾ, മറ്റ്...
ആസ്ത്മ; രോഗകാരണങ്ങൾ
ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്ത്മ. അത്കൊണ്ട് തന്നെ ഈ കൊറോണക്കാലത്ത് ആസ്ത്മ രോഗികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ആസ്ത്മയെക്കുറിച്ച് പൊതുവായിട്ട് അറിഞ്ഞിരിക്കേണ്ട...
മഞ്ഞൾ വെള്ളം നൽകും ഗുണങ്ങള്‍ ചില്ലറയല്ല
ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുക എന്നത് മാത്രമാണ് നിലവിലെ സാഹചര്യമനുസരിച്ച് കോവിഡിനെതിരെയുള്ള ആകെയൊരു ആയുധം. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും (പഴങ്ങൾ, പച്ചക്കറികൾ), വ്യായാമവുമൊക്കെയാണ് രോഗപ്രതിരോധശേഷി കൂട്ടാനുള്ള പ്രധാന മാർഗ്ഗങ്ങൾ. ഭക്ഷണത്തിൻ്റെ കൂടെ തന്നെ വൈറ്റമിൻ...
കുട്ടികളിലെ മലബന്ധം: പ്രശ്ന പരിഹാരത്തെക്കുറിച്ചറിയാം
മലബന്ധം, അത് കുട്ടികളിലായാലും മുതിർന്നവരിലായാലും വളരെയധികം പ്രയാസമുണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. എന്നാൽപ്പോലും കുട്ടികൾ അതിനോട് മല്ലിടുന്നത് കാണുന്ന അവസ്ഥ ഉണ്ടാകുന്നത് കൂടുതൽ ദുഃഖകരമാണ്. കുട്ടികളിലെ മലബന്ധം ഏകദേശം 30-35 ശതമാനം കുട്ടികളെ ബാധിക്കുന്ന...
കൊലയാളി ന്യുമോണിയയുടെ ലക്ഷണങ്ങളെക്കുറിച്ചറിയണ്ടേ?
ഒരു പ്രായം കഴിഞ്ഞാൽ മുതിര്‍ന്നവരിൽ ന്യൂമോണിയ ഉള്‍പ്പെടെയുള്ള അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുണ്ട്. ന്യുമോണിയ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുമെങ്കിലും, മറ്റ് പ്രായത്തിലുള്ളവരെ ബാധിക്കുന്നതിനേക്കാള്‍ കൂടുതൽ ഇത് പ്രായമായവരെ ബാധിക്കുന്നു. പ്രായമായവരില്‍ ന്യുമോണിയ ജീവന് ഭീഷണിയാണ്. ലോകമെമ്പാടുമുള്ള...
സ്ത്രീകളിലെ എൻഡോമെട്രിയോസിസ് നിസ്സാരമാക്കരുത്
കാലം മാറുന്തോറും കോലവും മാറുന്നു എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ലിനെ അർത്ഥവത്തമാക്കുന്നതാണ് ഇപ്പോഴത്തെ രോഗങ്ങളും. ഇപ്പോൾ പല തരം ഫാഷൻ രോഗങ്ങളാണ് ഉള്ളത് . അവയിൽ പലതും നമ്മൾ കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങളാണ്. ഒരു...
യുവാക്കളിലെ കൊളസ്‌ട്രോൾ:അറിയേണ്ടതെല്ലാം
മുമ്പ് പ്രായമായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു ആരോഗ്യപ്രശ്നമായിരുന്നു കൊളസ്ട്രോൾ. എന്നാൽ ഇപ്പോഴുള്ള നമ്മുടെ ജീവിതശൈലി മാറ്റങ്ങൾ കാരണം ചെറുപ്പക്കാരായ യുവതി യുവാക്കളിൽ സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗലക്ഷണങ്ങളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു കൊളസ്ട്രോൾ....
അമിത രക്തസമ്മർദ്ദം:ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
നമ്മുടെ രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ ഉയർന്നതാണെങ്കിൽ അതായത് രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 നേക്കാൾ അധികമാണെങ്കിൽ ഇത് ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ, കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ ഹൃദയ ധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടിവരുമ്പോൾ സമ്മർദ്ദം...
സസ്യാഹാരം രോഗപ്രതിരോധശേഷി കൂട്ടുമോ?
മെച്ചപ്പെട്ട ആരോഗ്യ വ്യവസ്ഥിതി നിലനിർത്താമെന്ന ലക്ഷ്യത്തോടെ ധാരാളം ആളുകൾ സസ്യാഹാരം മാത്രമുള്ള ഭക്ഷണക്രമത്തിലേക്ക് ചുവടുവച്ചിട്ടുണ്ട്. വെജിറ്റേറിയൻ അഥവാ സസ്യാഹാര രീതി എന്നതിനർത്ഥം മാംസം, മുട്ട, പാലുൽപന്നങ്ങൾ, തുടങ്ങി മൃഗങ്ങളിൽ നിന്ന് ലഭ്യമാകുന്ന ഏതൊരു ഭക്ഷ്യോത്പന്നങ്ങളും...
