Health & Wellness
ബി.പി പരിശോധന നടത്തേണ്ട സമയം എപ്പോഴാണ്?
ബി.പി അഥവാ രക്തസമ്മര്‍ദം പലര്‍ക്കുമുള്ള പ്രശ്‌നമാണ്. രക്തസമ്മര്‍ദം വര്‍ദ്ധിയ്ക്കുന്നത് പല പ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഒന്നാണ്. സാധാരണ 35 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്കാണ് ഇത്തരം അവസ്ഥകൾ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും...
ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ ഏതൊക്കെ?
വിറ്റാമിനുകളാണ് നമുക്ക് പോഷകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം. ശരീരം അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് വിറ്റാമിന്‍ വളരെയധികം പങ്ക് വഹിക്കുന്നതാണ്. ഏതെങ്കിലും വിറ്റാമിന്‍ അല്ലെങ്കില്‍ മറ്റ് സൂക്ഷ്മ പോഷകങ്ങളുടെ കുറവ് ഗുരുതരമായ അവസ്ഥകളിലേക്കും രോഗങ്ങളിലേക്കും...
തൈറോയ്ഡ് കാരണം ശരീരഭാരം വർദ്ധിക്കുന്നത് എങ്ങനെ ഒഴിവാക്കാം?
തൈറോയ്ഡ് പ്രശ്നം നേരിടുന്നവർക്ക് ശരീരഭാരം കുറയ്ക്കാൻ പ്രയാസം നേരിടേണ്ടി വരികയും, അധിക പോരാട്ടം നടത്തേണ്ട അവസ്ഥ വന്നു ചേരുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ, അടിസ്ഥാനപരമായ തൈറോയ്ഡ് പ്രശ്നങ്ങൾ കൊഴുപ്പ് കുറയ്ക്കുന്നതും ഭാരം നിയന്ത്രിക്കുന്നതിനും തടസ്സം...
സൈനസ് vs മൈഗ്രെയ്ൻ തലവേദനകൾ എങ്ങനെ തിരിച്ചറിയാം?
എല്ലാ പ്രായക്കാർക്കും ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യ പ്രശ്നമാണ് തലവേദന. സമ്മർദ്ദം മൂലം തലയിൽ സംഭവിക്കുന്ന ഒരു വേദനാജനകമായ ഒരു പ്രശ്നമാണിത്. ഇത് തലവേദന അനുഭവിക്കുന്ന വ്യക്തിയുടെ സഹന പരിധി അനുസരിച്ച് മൂർച്ചയുള്ളതും സൗമ്യവുമായി...
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ
ചർമ്മ പരിപാലനത്തിനായി പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ മാറി മാറി പരീക്ഷിക്കുന്നവരാണ് എല്ലാവരും തന്നെ. ഇന്ന് വിപണികളിൽ ലഭ്യമായ പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നമുക്ക് പുതുമയുള്ളതും മികവുറ്റതുമായ ചർമ്മസൗന്ദര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത്...
വേനല്‍ക്കാല ജലദോഷത്തെ പ്രതിരോധിക്കാനുള്ള വഴികൾ
കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് മിക്ക ആളുകളിലും അസുഖങ്ങളും വരുന്നു. അവയില്‍ പ്രധാനിയാണ് ജലദോഷവും ചുമയും. തണുപ്പായാലും ചൂടായാലും ജലദോഷം നിങ്ങള്‍ക്ക് വരാം. ശൈത്യകാലത്ത് മാത്രമേ ജലദോഷം പിടിപെടൂ എന്ന് മിക്ക ആളുകളും കരുതുന്നു. എന്നാല്‍ ചൂടുള്ള...
തൈറോയ്ഡ് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ടതെന്തൊക്കെ
തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഏറെ സാധാരണയാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് കാരണമാകുന്നത്. ഇതിനാല്‍ തന്നെ സ്ത്രീകള്‍ക്കാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അധികം വരുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ഇത് അപകടം തന്നെയാണ്. ആവശ്യത്തിന്...
മൗത്ത് അള്‍സറിന് പരിഹാരം ഈ വീട്ടുവൈദ്യങ്ങൾ
മൗത്ത് അള്‍സള്‍ അഥവാ വായ്പ്പുണ്ണ് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. വായിലുണ്ടാകുന്ന ഏറെ വേദനിപ്പിയ്ക്കുന്ന പുണ്ണുകളാണിവ. ഇതിന് കാരണങ്ങള്‍ പലതുണ്ട്. വൈറ്റമിന്‍ ബി12 കുറവ് പൊതുവേ ഇതിന് കാരണമായി വരാറുണ്ട്. ഇതു പോലെ പാരമ്പര്യമായും...
ചൂടകറ്റും വേനൽ പഴങ്ങൾ
ഇത് വേനല്‍ക്കാലമാണ്, കത്തുന്ന ചൂട് ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യും. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ ശരീരം വിവിധ വിപരീത ഫലങ്ങള്‍ക്ക് കാരണമാവുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തടസമാവുകയും ചെയ്യുന്നു. നിര്‍ജ്ജലീകരണം കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗം ധാരാളം...
തൊണ്ടയിലെ ചൊറിച്ചിലിന് ഉപയോഗിച്ച് നോക്കാവുന്ന പാനീയങ്ങൾ
തൊണ്ടവേദനയും തൊണ്ടയിലെ ചൊറിച്ചിലും വളരെ അരോചകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. വൈറൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധയോടുള്ള ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തിന്റെ ഭാഗമായാണ് തൊണ്ടവേദനയും ചൊറിച്ചിലും ഉണ്ടാകുന്നത്. രോഗപ്രതിരോധ പ്രതികരണം തൊണ്ടയിലെ മ്യൂക്കസ് മെംബറേനിൽ വീക്കം, നീർക്കെട്ട്...
