Health & Wellness
കുട്ടികളിലെ അമിതമായിട്ടുള്ള നാണം മാറ്റിയെടുക്കാനുള്ള വഴികൾ
എല്ലാ കുട്ടികളും പ്രോ ആക്ടീവ് അയിരിക്കണമെന്നില്ല. ചിലര്‍ വളരെ നാണം കുണുങ്ങികളായിരിക്കും. അമിതമായിട്ടുള്ള നാണം കുട്ടികളില്‍ വളരാന്‍ മാതാപിതാക്കള്‍ സമ്മതിക്കരുത്. കുട്ടികളില്‍ കോഗ്നിറ്റീവ് ഡിസോഡര്‍ മുതല്‍ സ്വയം വളരുന്നതില്‍ നിന്നും വരെ പിന്നോക്കം വലിക്കാന്‍...
സൗന്ദര്യ ബോധത്തിലേയ്ക്കുള്ള മനുഷ്യന്റെ യാത്രയിൽ എന്തെല്ലാം ചികിത്സ രീതികൾ ഉൾപ്പെടുന്നു?
മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ശസ്ത്രക്രിയാ വിദഗ്ധൻ സുശ്രുത മുതലിങ്ങോട്ടുള്ളവർ അതിനുവേണ്ടി ചികിത്സാസമ്പ്രദായങ്ങൾ പലതും പരീക്ഷിച്ചു....
നോറോ വൈറസ് വീണ്ടുമെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
കേരളത്തിൽ വീണ്ടും നോറോ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്തിനടുത്ത് കാക്കനാടുള്ള ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വയറിളക്കം, ഛർദ്ദി തുടങ്ങിയവയാണ് ഈ വൈറസിൻ്റെ പ്രധാന ലക്ഷണങ്ങൾ. കുറച്ച് വർഷങ്ങൾക്ക് മുൻപും നോറോ...
ഗര്‍ഭകാലം ഗര്‍ഭിണികള്‍ക്ക് ശരീരഭാരം വർധിക്കുമെങ്കിലും, അത് എത്രത്തോളം വര്‍ദ്ധിക്കണം?
ഗര്‍ഭകാലം എന്നത് പല സ്ത്രീകളിലും ശാരീരികവും മാനസികവുമായ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയം തന്നെയാണ്. പല കാര്യങ്ങളിലും അതീവ ശ്രദ്ധ നല്‍കുന്നതിന് പല അമ്മമാരും ശ്രദ്ധിക്കുന്നു. കഴിക്കുന്ന ഭക്ഷണവും കിടത്തവും ഇരുന്നെഴുന്നേല്‍ക്കുന്നതും...
മൂത്രം പിടിച്ച് വയ്ക്കുന്ന സ്വഭാവമുള്ളവരാണോ? എങ്കിൽ ഇത് വരുത്തുന്ന അപകടങ്ങൾ ചെറുതല്ല…is it dangerous to hold-urine
മൂത്രമൊഴിയ്ക്കാൻ തോന്നുകയെന്നത് സ്വാഭാവികമായി തോന്നുന്ന ഒന്നാണ്. ഇതിന് കാരണമായ പലതും നമ്മുടെ ശരീരത്തിൽ നടക്കുന്നു. മൂത്രസഞ്ചി എന്നത് മസിലുകൾ കൊണ്ട് നിർമിച്ച അറയാണ്. ഇതിൽ മൂത്രം നിറയുമ്പോൾ ഈ സന്ദേശം തലച്ചോറിലെത്തുന്നു. പ്രായമാകുന്നതിന് അനുസരിച്ച്...
തൈറോയ്ഡും ആർത്തവവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
സ്ത്രിയുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ആർത്തവം (Menstruation). ശരീരത്തിലെ നിരവധി ഘടകങ്ങളായ ഇൻസുലിൻ സെൻസിറ്റിവിറ്റി, ദഹനം, രോഗ പ്രതിരോധ സംവിധാനം, ഹോർമോൺ അസന്തുലിതാവസ്ഥ, തൈറോഡ് തുടങ്ങിയവയുടെ സ്വാധീനവും ആർത്തവത്തിലുണ്ട്....
പ്രസവ ശേഷമുള്ള വ്യായാമം നല്ലതാണോ?
ഏറെ കരുതലും ശ്രദ്ധയും നല്‍കേണ്ട സമയമാണ് ഗര്‍ഭകാലം (Pregnancy). പ്രസവം കഴിഞ്ഞ ശേഷവും ഈ കരുതല്‍ വേണ്ടത് വളരെ പ്രധാനമാണ്. പൊതുവെ പല സ്ത്രീകളും പ്രസവം കഴിഞ്ഞ ശേഷം ശരീരത്തിന് അധികം ശ്രദ്ധ നല്‍കാറില്ല....
കുട്ടികളിലെ പൊണ്ണത്തടി തടയാൻ ചില നിർദ്ദേശങ്ങൾ
മുതിർന്നവരിൽ എന്ന പോലെ കുട്ടികളിലും ഇന്ന് അമിത വണ്ണം കണ്ടുവരുന്നുണ്ട്. കുട്ടികളിലെ അമിതവണ്ണം പരിഹരിക്കാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചാലും ചില കുട്ടികൾക്ക് സർജറി ആവശ്യമായി വരാറുണ്ട്. എന്നാൽ, എല്ലാവർക്കും സർജറി ചെയ്യാൻ സാധ്യമാകാത്ത സാഹചര്യത്തിലാണ്...
നടി മംമ്താ മോഹന്‍ദാസിനെ ബാധിച്ച വിറ്റിലിഗോ എന്ന നിറം മാറുന്ന രോഗാവസ്ഥ
അര്‍ബുദരോഗത്തെ അതിജീവിച്ച മംമ്ത തന്റെ നിറം നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുകയാണെന്നാണ് ഈ ഓട്ടോ ഇമ്യൂണ്‍ രോഗത്തെ കുറിച്ച് വിശദീകരിയ്ക്കുന്നത്. ഇതിനാല്‍ തന്നെയും താന്‍ സൂര്യനെ ഇപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നുമാണ് താരത്തിന്റെ പോസ്റ്റ്...
സ്ത്രീകളെ ബാധിയ്ക്കുന്ന സെര്‍വികല്‍ ക്യാന്‍സര്‍ തടയാന്‍ എടുക്കാവുന്ന മുന്‍കരുതലുകൾ
സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സെര്‍വികല്‍ ക്യാന്‍സര്‍ എന്നത്. ഇന്നത്തെ കാലത്ത് സ്ത്രീകളെ ബാധിയ്ക്കുന്ന രണ്ട് പ്രധാന ക്യാന്‍സറുകളില്‍ ഒന്നാണ് സെര്‍വികല്‍ ക്യാന്‍സര്‍. റ്റൊന്ന് ബ്രെസ്റ്റ് ക്യാന്‍സറും. പ്രത്യുല്‍പാദന അവയവങ്ങളിൽ കാണുന്ന ഈ...
