Nammude Arogyam

Health & Wellness

GeneralHealth & WellnessWoman

മെൻസ്ട്യൂറൽ കപ്പിന്റെ ഉപയോഗവും സുരക്ഷിതമാണോ?

Arogya Kerala
ഒരു മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുമ്പോൾ, രക്തം യോനിയുടെ മുഖഭാഗവുമായി ചേര്‍ന്ന് നില്‍ക്കുന്നില്ല, മറിച്ച്, കപ്പിനുള്ളിൽ ശേഖരിക്കുകയും യോനിയുടെ ഭാഗങ്ങള്‍ വൃത്തിയായി ഇരിയ്ക്കുകയും ചെയ്യുന്നു. പാഡ് പോലുളളവയേക്കാള്‍ ഇത് ധരിച്ചിട്ടുണ്ടെന്ന തോന്നല്‍ പോലും ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം...
Woman

നല്ല ഉറക്കത്തിനു ശേഷവും രാവിലെ ഉണര്‍ന്നാല്‍ ക്ഷീണം പതിവാണോ?

Arogya Kerala
ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങാതിരുന്ന് രാവിലെ എഴുന്നേറ്റാൽ ക്ഷീണം അനുഭവപ്പെടും. ഉറക്കക്കുറവ് നിങ്ങളുടെ മസ്തിഷ്‌കത്തെ ക്ഷീണിപ്പിച്ചേക്കാം, മാത്രമല്ല അത് അതിന്റെ ചുമതലകൾ ശരിയായി നിർവഹിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യും. നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനോ പുതിയ കാര്യങ്ങൾ...
General

കടുത്ത തലവേദനയാണോ! ഇതാകാം കാരണം..

Arogya Kerala
തലവേദന ഉണ്ടാകാനുള്ള പതിവ് കാരണങ്ങൾ പലപ്പോഴും നാം അവഗണിച്ച് സ്വയം ചികിത്സ ചെയ്യാറാണ് പതിവ്. നിങ്ങളുടെ തലവേദന സൈനസൈറ്റിസ് മൂലമാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം? ജലദോഷവും സൈനസൈറ്റിസും തമ്മിലുള്ള വ്യത്യാസങ്ങൾ പലപ്പോഴും തിരിച്ചറിയാൻ...
LifestyleMaternityWoman

ഗർഭിണികളിലെ ക്ഷീണവും തളർച്ചയും

Arogya Kerala
മാതൃത്വം എന്ന് പറയുന്നത് ഏറെ സന്തോഷവും ആന്ദവും നിറഞ്ഞ സമയമാണ്. ദുഖവും സന്തോഷവുമൊക്കെ ഒരു പോലെ ഉണ്ടാകുന്ന ഈ സമയത്ത് പൊതുവെ സ്ത്രീകൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഇത്തരം മാറ്റങ്ങളുടെ പ്രധാന കാരണം ഹോർമോണൽ...
General

മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ..

Arogya Kerala
ഏത് പ്രായത്തിലുള്ളവർക്കും ഉണ്ടാകുന്ന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. ഒരു ചെറിയ മുഖക്കുരു മതി പലപ്പോഴും നമ്മുടെ ആത്മവിശ്വാസം നഷ്ടമാകാൻ. മുഖക്കുരുവിനേക്കാൾ പ്രശ്നക്കാരനാണ് അത് അവശേഷിപ്പിച്ച് പോകുന്ന പാടുകൾ. മുഖക്കുരു അപ്രത്യക്ഷമായാലും ഈ പാടുകൾ നമ്മുടെ...
GeneralHealth & WellnessLifestyleOldageWoman

ജീവിത വിജയത്തിനായ്‌ ചില നുറുങ്ങുകൾ!

Arogya Kerala
മനുഷ്യ ജീവിതത്തിൽ കാഴ്ചപ്പാടുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ആദ്യം നിങ്ങൾ തിരിച്ചറിയേണ്ടത് നിങ്ങളെ തന്നെയാണ്. എന്താണ് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത്? എന്താണ് നിങ്ങളെ ദുഃഖിപ്പിക്കുന്നത്? എന്താണ് നിങ്ങളെ ഭയപ്പെടുത്തുന്നത്? ഇത്തരം കാര്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ നിങ്ങൾ...
General

ഗര്‍ഭകാല പ്രമേഹം:അപകട സാധ്യതകൾ !!!

Arogya Kerala
സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന പ്രമേഹമാണ് ഗര്‍ഭകാല പ്രമേഹം. പ്രമേഹം ഇല്ലാത്തവര്‍ക്ക് പോലും ഗര്‍ഭകാലത്ത് പ്രമേഹം ബാധിക്കുകയും പ്രസവശേഷം സാധാരണയായി അത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഗര്‍ഭകാല പ്രമേഹം ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും പല...
General

കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭാവസ്ഥയില്‍ തന്നെ വേണം ശ്രദ്ധ..

Arogya Kerala
ഓരോ മാതാപിതാക്കളും സ്വാഭാവികമായും തങ്ങളുടെ കുഞ്ഞ് ആരോഗ്യവാനായിരിക്കണമെന്നും മിടുക്കനായി വളരണമെന്നും ആഗ്രഹിക്കുന്നവരാണ്. ഗർഭകാലത്തെ നിങ്ങളുടെ ഭക്ഷണക്രമം ശിശുവിന്‍റെ മസ്തിഷ്ക വികസനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, ആവശ്യത്തിന് പോഷകാഹാരം കഴിക്കുന്നത് നിങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ...
General

പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നത് സുരക്ഷിതമാണോ?

Arogya Kerala
പ്ലാസ്റ്റിക് പാത്രങ്ങൾ ഒറ്റത്തവണ ഉപയോഗത്തിന് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. നമ്മുടെ അമ്മമാർക്ക് അവരുടെ പ്ലാസ്റ്റിക് പാത്രങ്ങൾ വളരെ ഇഷ്ടമാണ്. ഇതിൽ ഒന്നും പോലും കളയാൻ അവർ തയാറല്ല. കടകളിൽനിന്നു ഭക്ഷണം വാങ്ങിവരുന്ന പ്ലാസ്റ്റിക് പാത്രങ്ങളും കഴുകിയശേഷം...
General

പീരീഡ്സ് ദിവസങ്ങളിൽ മൂഡ്‌ സ്വിങ്ങ്സ് ഉണ്ടോ?

Arogya Kerala
കാഴ്ചകളും ശബ്ദവുമെല്ലാം ഒരുപോലെ അസഹനീയമായ അവസ്ഥ. ഒരുപാട് ഇഷ്ടമുള്ള പ്രിയപ്പെട്ട ഗാനം കേൾക്കുന്നത് പോലും ഭ്രാന്ത് പിടിപ്പിയ്ക്കുന്ന ദിനങ്ങൾ ഉണ്ടാകാറുണ്ട് ചില സ്ത്രീകൾക്ക്. ചിലർക്ക് പ്രിയപ്പെട്ട ആളുകളെ കാണുന്നത് പോലും കലിയിളകുന്ന അവസ്ഥ. ഇതൊക്കെ...