Children
ഓർത്തിരിക്കേണ്ട കാര്യങ്ങൾ മറന്നു പോകുന്നതിന്റെ പിന്നിലെ കാരണങ്ങൾ…. Reasons behind forgetting important things
വിവിധ തരം മെമ്മറി സ്റ്റോറേജ് ഉപകരണങ്ങൾ നമ്മുടെ പക്കലുണ്ടെങ്കിലും, ഓർമ്മകൾ ശേഖരിക്കുവാനുള്ള ഏറ്റവും മികച്ച മെമ്മറി ഉപകരണം മനുഷ്യ മസ്തിഷ്കമാണെന്ന്. മനുഷ്യ മസ്തിഷ്കം അവിശ്വസനീയമാണ്. ശാസ്ത്രം അനുസരിച്ച്, തലച്ചോറിന് സജീവമായി കുറച്ച് ജിഗാബൈറ്റ് സംഭരണ...
പാരമ്പര്യമായി കുട്ടികളിൽ കൊളസ്ട്രോൾ ഉണ്ടാകുമോ?
ഒരു പ്രായം കഴിഞ്ഞാല്‍ ഷുഗറും കൊളസ്‌ട്രോളുമൊക്കെ സാധാരണമാണ്. അത്തരത്തില്‍ മുതിര്‍ന്നവരില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. എന്നാല്‍ കൊളസ്‌ട്രോള്‍ എന്നത് ഇന്നത്തെ കാലത്ത് മുതിര്‍ന്നവരില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്തൊരു അവസ്ഥയായി മാറിയിരിക്കുന്നു. ഇന്നത്തെ...
കുട്ടികളിലെ മലബന്ധം: പ്രശ്ന പരിഹാരത്തെക്കുറിച്ചറിയാം
മലബന്ധം, അത് കുട്ടികളിലായാലും മുതിർന്നവരിലായാലും വളരെയധികം പ്രയാസമുണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. എന്നാൽപ്പോലും കുട്ടികൾ അതിനോട് മല്ലിടുന്നത് കാണുന്ന അവസ്ഥ ഉണ്ടാകുന്നത് കൂടുതൽ ദുഃഖകരമാണ്. കുട്ടികളിലെ മലബന്ധം ഏകദേശം 30-35 ശതമാനം കുട്ടികളെ ബാധിക്കുന്ന...
കൊലയാളി ന്യുമോണിയയുടെ ലക്ഷണങ്ങളെക്കുറിച്ചറിയണ്ടേ?
ഒരു പ്രായം കഴിഞ്ഞാൽ മുതിര്‍ന്നവരിൽ ന്യൂമോണിയ ഉള്‍പ്പെടെയുള്ള അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുണ്ട്. ന്യുമോണിയ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുമെങ്കിലും, മറ്റ് പ്രായത്തിലുള്ളവരെ ബാധിക്കുന്നതിനേക്കാള്‍ കൂടുതൽ ഇത് പ്രായമായവരെ ബാധിക്കുന്നു. പ്രായമായവരില്‍ ന്യുമോണിയ ജീവന് ഭീഷണിയാണ്. ലോകമെമ്പാടുമുള്ള...
കുഞ്ഞിന്റെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകൾ എന്തൊക്കെയാണ്?
കുഞ്ഞുങ്ങള്‍ കളിക്കുമ്പോഴോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോഴോ എന്തെങ്കിലും വിഴുങ്ങി തൊണ്ടയില്‍ കുടുങ്ങിയാല്‍ നിര്‍ബന്ധമായും നല്‍കേണ്ട ചില പ്രഥമ ശുശ്രൂഷകള്‍ ഉണ്ട്. ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. കുഞ്ഞ് എന്തെങ്കിലും വിഴുങ്ങിയതായി സംശയം തോന്നിയാല്‍,...
കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങള്‍:അറിയേണ്ടതെല്ലാം
ആരോഗ്യമുള്ള കുട്ടികളില്‍ കൊവിഡ് 19 അത്ര വലിയ പ്രശ്‌നമുണ്ടാക്കുന്നില്ല. എന്നാല്‍ അനാരോഗ്യപരമായ പ്രശ്‌നങ്ങളുള്ള കുട്ടികളില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ശ്വാസകോശരോഗം, ഹൃദ്രോഗം അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമായവര്‍ എന്നിവരില്‍ കൊവിഡ്-19 സങ്കീര്‍ണതകള്‍ക്ക്...
കുട്ടികളിലെ വൃക്കരോഗം
മുതിര്‍ന്നവരിലെ വൃക്കരോഗത്തെപ്പറ്റി നിങ്ങള്‍ക്ക് ഒരുപാട് അറിവുണ്ടാകും, എന്നാല്‍ കുട്ടികളിലെ വൃക്കരോഗങ്ങളെപ്പറ്റിയോ? അതെ, കുട്ടികളിലും വൃക്കരോഗം ഇന്ന് വ്യാപകമായി വര്‍ധിക്കുന്നു. ജനനം മുതല്‍ തന്നെ കുട്ടികളില്‍ രോഗം കണ്ടുവരുന്നു. വൃക്കരോഗം കുട്ടികളെ പലവിധത്തില്‍ ബാധിക്കും...
കുട്ടികളിലെ ഭക്ഷണ അലര്‍ജി
ഇന്ന് മുന്‍കാലങ്ങളെ അപേക്ഷിച്ച് നിരവധി കുട്ടികള്‍ ഭക്ഷണ അലര്‍ജിയാല്‍ ബുദ്ധിമുട്ടുന്നു. ആസ്ത്മ, എക്‌സിമ, ത്വക്ക് തിണര്‍പ്പ് എന്നിവയുള്ള കുട്ടികളില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കള്‍ അല്‍പം ശ്രദ്ധിച്ചാല്‍...
കുഞ്ഞ് ദിവസവും എത്ര വെള്ളം കുടിക്കണം?
ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ കുഞ്ഞിന് ദിവസവും മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. കുഞ്ഞിന്‍റെ വെള്ളം കുടി കുറവാണെങ്കിൽ അത് കുഞ്ഞിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല....
മഴക്കാലമല്ലേ ….. മഴയല്ലേ
ഒരു മണ്‍സൂണ്‍ കാലത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. മഴയുടെ സൗന്ദര്യം കണ്ണിനും മനസ്സിനും കുളിര്‍മ്മയാണെങ്കിലും ആരോഗ്യത്തിന് അത്ര സുഖമുള്ള അവസ്ഥയല്ല. മിക്ക അസുഖങ്ങളും തല പൊക്കുന്നത് മഴക്കാലത്താണ് പ്രത്യേകം പറയേണ്ടതില്ലല്ലോ. മഴയില്‍ കുതിര്‍ന്ന നനുത്ത...
