Diseases
കോവിഡിനിടയിൽ സ്കൂൾ കാലം:കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാം
കേരളത്തില്‍ നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. കൊവിഡ് കാലത്താണ് ഇതെന്നതു കൊണ്ടു തന്നെ മാതാപിതാക്കളില്‍ ഏറെ ആശങ്കയുമുണ്ടാക്കുന്നുണ്ട്. കാരണം കുട്ടികള്‍ക്ക് വാസ്‌കിന്‍ ഇപ്പോഴും ലഭ്യമായിത്തുടങ്ങിയിട്ടില്ല. സ്‌കൂളുകള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിയ്ക്കാന്‍ എളുപ്പത്തില്‍ സാധിയ്ക്കുന്ന...
മുന്‍കാല രോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് പ്രശ്‌നമാകുമോ?
ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ചില ഊഹാപോഹങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. മുന്‍കാല രോഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് പ്രശ്‌നമാകുമോ എന്ന് വലിയ തോതില്‍ ചര്‍ച്ചയായി, പ്രത്യേകിച്ചും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം...
കോവിഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മില്‍ മാറിപ്പോയാൽ പേടിക്കേണ്ടതുണ്ടോ?
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ അബദ്ധത്തില്‍ രണ്ട് ഡോസുകളായി രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിച്ച 18 പേരിലാണ് പഠനം നടത്തിയത്. പഠനത്തിന്റെ കണ്ടെത്തല്‍ അനുസരിച്ച്, അഡിനോവൈറസ് വെക്ടര്‍ വാക്‌സിന്റെയും, ഹോള്‍ വിറിയണ്‍ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ്...
ശരീരത്തിലെ ഈ മാറ്റങ്ങൾ പറയും പ്രേമേഹത്തിന്റെ കാഠിന്യം
പ്രമേഹം ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ഓരോരുത്തരും ശ്രമിക്കുന്നത്. എന്നാല്‍ പ്രമേഹം വര്‍ദ്ധിച്ച് വരുന്നതിന് പിന്നില്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ...
കൊവിഡാനന്തര ആരോഗ്യ പ്രശ്‌നമുള്ളവരില്‍ തൈറോയ്ഡ് രോഗവും
കൊവിഡ് മഹാമാരി ലോകത്തില്‍ വെല്ലുവിളി ഉയര്‍ത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം എപ്പോഴും സ്വയം തയ്യാറാവണം എന്നുള്ളത് മാത്രമാണ് നമുക്ക് ആകെ ചെയ്യാന്‍ സാധിക്കുന്ന കാര്യം. രോഗബാധയുള്ളവരിലും രോഗം മാറിയവരിലും ആരോഗ്യ പ്രശ്‌നങ്ങള്‍...
കോവിഡ് പകരാന്‍ കണ്ണുനീരും കാരണമാകുമോ?
രോഗബാധിതനായ ഒരാള്‍ പുറന്തള്ളുന്ന ശ്വസന തുള്ളികളിലൂടെയോ ശ്രവങ്ങളിലൂടെയോ പകരാവുന്ന രോഗമാണ് കോവിഡ് 19 എന്ന് നമുക്കറിയാം. എന്നിരുന്നാലും, വൈറസ് പരിവര്‍ത്തനം ചെയ്യുകയും വികസിക്കുകയും ചെയ്യുമ്പോള്‍, കൊറോണവൈറസിന്റെ പുതിയ വകഭേദങ്ങള്‍ പകരുന്നത് സംബന്ധിച്ച് ഇപ്പോഴും നിരവധി...
എന്ത്‌കൊണ്ടാണ് കോവിഡ് ബാധിതാനായ വ്യക്തി 3 മാസം കഴിഞ്ഞേ വാക്‌സിൻ സ്വീകരിക്കാവൂ എന്ന് പറയുന്നത്?
കൊവിഡ് ഇന്ന് നാമെല്ലാവരും ഏറ്റവും കൂടുതല്‍ കേട്ടു കൊണ്ടിരിക്കുന്ന ഒരു വാക്കാണ്. കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ മാത്രമാണ് ഏക പോംവഴി. എന്നാൽ വാക്‌സിന്‍ എടുക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്....
സ്കിൻ ക്യാൻസർ തടയാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ
ലോകത്ത് വർധിച്ചുവരുന്ന ക്യാൻസർ വിഭാഗങ്ങളിൽ മുൻനിരയിലാണ് സ്കിൻ ക്യാൻസർ. ഇന്ത്യയിലെ ജനങ്ങളിൽ നേരത്തെ വളരെ കുറഞ്ഞ ആളുകളിൽ മാത്രമേ സ്കിൻ ക്യാൻസർ കാണപ്പെട്ടിരുന്നുള്ളൂ, എന്നാൽ നിലവിൽ ഈ വിഭാഗം ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി...
സ്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം സ്തനാർബുദ ലക്ഷണങ്ങളാണോ?
സ്തനങ്ങളെ ബാധിക്കുന്ന ഏതൊരു ചെറിയ കാര്യം പോലും സ്ത്രീകളെ സംബന്ധിച്ച് ആശങ്കയും അസ്വസ്തതയുമുണ്ടാക്കുന്നതാണ്. അസാധാരണമായ ഏതൊരു ലക്ഷണവും സ്തനാര്‍ബുദ സൂചനയാണോ എന്ന ഭയം സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നുണ്ട്. എന്നാല്‍ സമാന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന 10...
പുരുഷന്‍മാരിലെ മൂത്രനാളീ അണുബാധ വൃക്കതകരാറിന് കാരണമായേക്കാം
സ്ത്രീകളിലെ ഏറ്റവും സാധാരണമായ അണുബാധകളില്‍ ഒന്നാണ് മൂത്ര അണുബാധ അഥവാ യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ (യു.ടി.ഐ). എന്നിരുന്നാലും, ഇത് പുരുഷന്മാരിലും അപൂര്‍വമായി കണ്ടുവരുന്നു. ഓരോ വര്‍ഷവും ലോകമെമ്പാടുമുള്ള ഏകദേശം 3 ശതമാനം പുരുഷന്മാരെ യു.ടി.ഐ...