Diseases
കരള്‍ വീക്കം അപകടാവസ്ഥയിലേക്കെത്തുമ്പോള്‍
കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ശരീരത്തില്‍ പ്രകടമാവുന്നുണ്ട്. ഇതിനെ പല വിധത്തില്‍ തിരിച്ചറിയാതെ പോവുന്നതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണേണ്ടത് ആദ്യം ലക്ഷണങ്ങള്‍ മനസ്സിലാക്കിയാണ്....
ഒക്സ്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് -19 വാക്സിൻ പരാജയം ഇനി പ്രതീക്ഷ അമേരിക്കൻ വാക്‌സിൻ
ഈ വർഷം സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭിക്കുമെന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷക്കു തിരിച്ചടി. ഒക്സ്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് -19 വാക്സിനായ ChAdOx1 nCoV-19 വാക്സിന്റെ പ്രതിരോധ കുത്തിവെപ്പ് പരീക്ഷണം പരാജയപെട്ടു. കോവിഡ് പ്രതീരോധത്തിനു മുൻനിരയിൽ...
കോവിഡ് 19: വയോധികര്‍ക്ക് ഈ ഭക്ഷണക്രമമെങ്കില്‍ രക്ഷ
നല്ല ആരോഗ്യവും പോഷണവും ഒന്നിനൊന്ന് ബന്ധപ്പെട്ട് കിടക്കുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. പ്രായമായവര്‍ക്ക് കൊറോണ വൈറസ് ബാധാ സാധ്യത കൂടുതലുള്ളതിനാല്‍, ചില വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണത്തിലൂടെ ഇവരുടെ രോഗപ്രതിരോധ ശേഷി ഉയര്‍ത്താന്‍ കഴിയും....
സാമൂഹിക പ്രതിരോധശേഷി – ഒരു മിഥ്യയോ ഭസ്മാസുരനോ?
രോഗപ്രതിരോധത്തിനുള്ളവാക്‌സിൻ ലഭ്യമാക്കുന്നതിന് മുമ്പ് ഒരു രോഗത്തിനെതിരെയും കൃത്യമായ സാമൂഹിക പ്രതിരോധം നേടിയിട്ടില്ല എന്നുള്ളതാണ് ചരിത്രം.ഇവിടെ നമ്മുടെ മുമ്പിലുള്ള പ്രശ്‌നങ്ങൾ രണ്ടാണ് ഒന്ന് ഈ രോഗത്തിനെതിരെ നമുക്ക് കൃത്യമായ വാക്‌സിൻ ലഭ്യമല്ല, രണ്ട് രോഗത്തിൻറെ സങ്കീർണതകളും...
കൊറോണക്കാലത്ത് ക്രമംതെറ്റുന്ന ആര്‍ത്തവം അപകടം
ലോക്ക്ഡൗണ്‍ കാലം എന്തുകൊണ്ടും ആരോഗ്യകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ജീവിത ശൈലിയിലെ മാറ്റവും ഭക്ഷണത്തിലെ മാറ്റവും വ്യായാമത്തിന്റെ അഭാവവും മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും എല്ലാം ചേര്‍ന്ന് ആരോഗ്യം അനാരോഗ്യത്തിലേക്കാണ് എത്തുന്നത്. ഇത്തരം...
കോവിഡ് 19 വിറ്റാമിൻ ഡി വഴിത്തിരിവാകുമോ?
യുഎസ്, ഫ്രാൻസ്, യുകെ എന്നിവിടങ്ങളിലെ ജനങ്ങളിലെ വിറ്റാമിൻ ഡിയുടെ തോതും കോവിഡ് 19 മരണനിരക്കും തമ്മിൽ ബന്ധമുണ്ടാകാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിറ്റാമിൻ ഡിയുടെ അപര്യാപ്തതയുള്ള രോഗികൾക്ക് കടുത്ത കോവിഡ് 19 ബാധയ്ക്കുള്ള സാധ്യത...
കൊറോണ: പ്രമേഹ രോഗികള്‍ക്ക് ശ്രദ്ധിക്കാന്‍
COVID-19 ആരോഗ്യമുള്ള ഏതൊരു വ്യക്തിയെയും ബാധിക്കുമെങ്കിലും, പഠനങ്ങള്‍ പറയുന്നത് വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ളവയുള്ളവര്‍ എന്നിവര്‍ ഉയര്‍ന്ന അപകടസാധ്യതാ വിഭാഗത്തിലാണെന്നാണ്. അതിനാല്‍, കൊറോണ വൈറസിനെ പ്രമേഹ രോഗികള്‍ ഒന്നു കരുതിയിരിക്കുന്നതാണ് നല്ലത്....
പ്രമേഹം, ഇന്ത്യക്കാര്‍ക്കുള്ള ഡയറ്റ് ടിപ്‌സ്
പ്രമേഹത്തിനുള്ള പരിഹാരം ഭക്ഷണ ക്രമീകരണത്തിലാണ്. എന്ത് കഴിക്കാം, എന്ത് കഴിക്കരുത് എന്നതാണ് പ്രമേഹ രോഗികള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ പ്രമേഹരോഗത്തിന്‍റെ ആരംഭ ദശയിലോ, അതിന് സാധ്യതയുള്ള അവസ്ഥയിലോ ആണെങ്കിലും, കുടുംബത്തിലാര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കിലും അതിനെ പ്രതിരോധിക്കാന്‍...
മാസ്‌ക് അണുവിമുക്തമാക്കാന്‍ അറിയണം ഇവ
ഒരു നല്ല ഫെയ്‌സ് മാസ്‌ക് എത്രത്തോളം നമ്മളെ സുരക്ഷിതരായി നിര്‍ത്തുന്നോ അത്രയും തന്നെ ദോഫലങ്ങളും ചെയ്യുന്നതാണ് വൃത്തിഹീനമായൊരു മാസ്‌ക്. ഒരിക്കല്‍ ധരിച്ചു കഴിഞ്ഞ മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കുന്നതിനു മുമ്പായി അണുവിമുക്തമാക്കേണ്ടത് പ്രധാനമാണ്. വീട്ടില്‍ തയ്യാറാക്കിയ...
ബോളിവുഡ് താരം ഇർഫാൻ ഖാന്റെ മരണത്തിന് കാരണമായ രോഗം ഇതാണ്
ശരീരത്തിൽ ഹോർമോൺ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങളാണ് ന്യൂറോ എൻഡോക്രൈനുകൾ. ഈ നാഡികളിൽ അനിയന്ത്രിതമായി കോശവളർച്ച സംഭവിക്കുന്നതിനെയാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന് വിളിക്കുന്നത്. ശരീരത്തിന്റെ ഏതുഭാഗത്തേയും ഈ രോഗം ബാധിക്കാമെങ്കിലും സാധാരണയായി ശ്വാസകോശം, പാൻക്രിയാസ്, എന്നിവിടങ്ങളിലാണ്...
