Diseases
കൊറോണ പരിശോധന
ജലദോഷം അല്ലെങ്കില്‍ പനി എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഈ രോഗം പ്രകടിപ്പിക്കുന്നതിനാല്‍ വളരെയധികം പരിഭ്രാന്തിയും പരക്കുന്നുണ്ട്. അതിനാല്‍ സാധാരണ പനിയോ ജലദോഷമോ ഉള്ളവര്‍ വരെ ഭയക്കേണ്ട സ്ഥിതിയാണ്. കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, അണുബാധയുടെ വ്യാപനം തടയാന്‍...
തുണിമാസ്ക്കുകളാണ് താരം
മാസ്‌ക് ധരിക്കുമ്പോള്‍ തുണികൊണ്ടുള്ള മാസ്‌ക് ധരിക്കണം എന്നാണ് ഇപ്പോൾ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തുണി കൊണ്ടുള്ള മാസ്‌കുകള്‍ ധരിക്കുന്നതിലൂടെ രോഗവ്യാപനം ഒരു പരിധി വരെ തടയാന്‍ സാധിക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. അത് എന്തുകൊണ്ടാണ്...
ശ്വാസകോശം സ്പോഞ്ച് പോലെയാണ്
ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. ലോകമെമ്പാടുമുള്ള കാന്‍സര്‍ മരണങ്ങള്‍ക്ക് പ്രധാന കാരണവും ശ്വാസകോശ അര്‍ബുദം തന്നെ. പുകവലിക്കുന്ന ആളുകള്‍ക്ക് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്നിരുന്നാലും ഒരിക്കലും പുകവലിക്കാത്തവരിലും...
ന്യൂറോ എൻഡോക്രൈൻ ട്യൂമർ
ശരീരത്തിലെ നാഡീ ഞരമ്പുകളും ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥികളും ഉൾപ്പെടുന്ന വ്യവസ്ഥയിലെ പ്രത്യേകതരം കോശങ്ങളെ ബാധിക്കുന്ന രോഗമാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾ (NET). ഇവയിൽ മിക്കവയും കാൻസർ മുഴകളായിരിക്കും. ലക്ഷത്തിൽ രണ്ടു പേർക്ക് വരാവുന്ന രോഗമാണിത്....
മലബന്ധം മലാശയ അർബുദത്തിൻ കാരണമാകുമോ?
മലാശയത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് മലാശയ അര്‍ബുദം. മലാശയത്തിലെ ആരോഗ്യകരമായ കോശങ്ങൾക്ക് അവയുടെ ഡിഎൻഎയിൽ തകരാറുകൾ സംഭവിക്കുമ്പോൾ മലാശയ അർബുദം എന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരമായ അര്‍ബുദമാണ് മലാശയ അര്‍ബുദം...
പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?
പ്രമേഹമുള്ളവര്‍ക്ക് പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ടയെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) പറയുന്നു. മുട്ട കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവുള്ള ഭക്ഷണമാണ്. ഇവയില്‍ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേയുള്ളു. കുറഞ്ഞ...
പ്രമേഹ രോഗിയുടെ ഭക്ഷണം
പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ മുതൽ പായസം കുടിച്ചാൽ മരുന്നു കൂടുതൽ കഴിച്ചാൽ പോരേ എന്നതുവരെയുള്ള ഭക്ഷണസംശയങ്ങളുടെ നീണ്ട പട്ടിക ഓരോ പ്രമേഹരോഗിയുടെയും മനസിലുണ്ട്. പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന 25...
പശുവിൻ പാല് കുട്ടികളിൽ പ്രമേഹ സാധ്യത കൂട്ടുന്നോ?
പ്രമേഹം ഇപ്പോള്‍ പ്രായഭേദമില്ലാതെ പിടിപെടാവുന്ന അസുഖമായി മാറി. മാറിയ ജീവിതശൈലി കാരണം കുട്ടികളിലും ഇന്ന് സാധാരണയായി രോഗം കണ്ടുവരുന്നു. പ്രമേഹങ്ങളിലെ ഒരു തരമായ ടൈപ്പ് 1 പ്രമേഹവും അങ്ങനെതന്നെ, ഏത് പ്രായത്തിലും ഉണ്ടാകാം. പുതിയ...
ചെവി വേദന……നിസ്സാരമാക്കണ്ട
ചെവി വേദന പല കാരണങ്ങള്‍ കൊണ്ടും വരാം. എന്നാല്‍ ഇതിനെ നിസ്സാരമായി കണക്കാക്കുമ്പോള്‍ അത് പലപ്പോഴും അല്‍പം പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചെവി വേദന ആണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം...
വീർത്തു നിൽക്കുന്ന വയർ കുടവയറാകണമെന്നില്ല
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. എന്നാല്‍ അമിതവണ്ണത്തോടൊപ്പം പലര്‍ക്കും ലഭിക്കുന്നതാണ് കുടവയറും. ഇതിനെ പ്രതിരോധിക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളില്‍ ആരോഗ്യസംരക്ഷണം ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. എന്നാല്‍ വീര്‍ത്ത് നില്‍ക്കുന്ന...
