Diseases
മാസ്ക് ഉപയോഗം മുഖത്തെ അസ്വസ്ഥമാക്കുന്നുണ്ടോ?എങ്കിൽ പരിഹാരമിതാ
കൊറോണ വൈറസ് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ മാസ്ക്കും, സാനിറ്റൈസറും നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗങ്ങളാണ്. കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടി ധരിക്കുന്ന മാസ്കുകൾ ചിലപ്പോൾ നമ്മുടെ ചർമ്മത്തിൽ പ്രശ്നങ്ങളുണ്ടാക്കും. ഈ പ്രശ്നം കൃത്യമായി...
രക്താർബുദം അഥവാ ബ്ലഡ് ക്യാൻസർ എങ്ങിനെ തിരിച്ചറിയാം: അറിയേണ്ടതെല്ലാം
ഇന്ത്യയിൽ കണ്ടെത്തിയ പുതിയ കാൻസർ കേസുകളിൽ എട്ട് ശതമാനവും രക്താർബുദമാണ്. രക്തം, അസ്ഥി മജ്ജ അല്ലെങ്കിൽ ലിംഫ് നോഡുകൾ (ലസീക ഗ്രന്ഥി) എന്നിവിടങ്ങളിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ രക്താണുക്കളുടെ ഉൽപാദനത്തിനും മാറ്റം വരുത്തിയ പ്രവർത്തനത്തിനും കാരണമാകുന്ന...
കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങള്‍:അറിയേണ്ടതെല്ലാം
ആരോഗ്യമുള്ള കുട്ടികളില്‍ കൊവിഡ് 19 അത്ര വലിയ പ്രശ്‌നമുണ്ടാക്കുന്നില്ല. എന്നാല്‍ അനാരോഗ്യപരമായ പ്രശ്‌നങ്ങളുള്ള കുട്ടികളില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ശ്വാസകോശരോഗം, ഹൃദ്രോഗം അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമായവര്‍ എന്നിവരില്‍ കൊവിഡ്-19 സങ്കീര്‍ണതകള്‍ക്ക്...
ക്യാൻസർ സാധ്യത കുറയ്ക്കും ഭക്ഷണങ്ങൾ
ചില സാഹചര്യങ്ങളിൽ നമ്മുടെ ജീവിതശൈലിയിലെ പ്രശ്നങ്ങൾ മൂലം ക്യാൻസർ വരാവുന്നതാണ് (ഉദാഹരണത്തിന്, പുകവലി ശ്വാസകോശ അർബുദത്തിന് കാരണമാകും). ജീവിതശൈലി വഴി ഉണ്ടാകുന്നു എന്ന് പറയുമ്പോൾ ഒരു പക്ഷെ നമ്മുടെ ദിനചര്യകളിൽപ്പെട്ട ഭക്ഷണ രീതി വഴിയുമാകാം....
വർക്ക് ഫ്രം ഹോം നടുവൊടിക്കുന്നോ – ശ്രദ്ധിക്കേണ്ടതെന്തൊക്കെ
വര്‍ക്ക് ഫ്രം ഹോം പലവിധ ആരോഗ്യ, മാനസിക അസ്വസ്ഥതകളിലേക്കും നയിക്കുന്നു. ഒരിക്കലും ഓഫീസ് അന്തരീക്ഷം പോലെയായിരിക്കില്ല വീട്. ജോലിക്കായി ക്രമീകരിച്ച ഓഫീസ് അന്തരീക്ഷം വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ലഭിച്ചെന്നു വരില്ല. വര്‍ക്ക് ഫ്രം ഹോം...
ആരാണ് കേമൻ? മാസ്കോ അതോ ഫെയ്സ് ഷീൽഡോ
മാസ്കുകൾ ധരിക്കാനും, ധരിച്ചുകൊണ്ട് ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും മാസ്കിന് ബദലായി മറ്റെന്തെകിലും ലഭ്യമാണോ എന്ന് ചിന്തിച്ചു തുടങ്ങിയ സമയത്താണ് പ്ലാസ്റ്റിക് ഫെയ്സ് ഷീൽഡുകൾ വിപണിയിലെത്തുന്നത്. മുഖം പൂർണ്ണമായും മറയ്ക്കുന്ന പ്ലാസ്റ്റിക് ഫെയ്സ് ഷീൽഡുകൾ...
കൊറോണ ബാധിച്ചോ എന്ന് സ്വയം എങ്ങിനെ മനസ്സിലാക്കാം പ്രാഥമികമായി എന്തൊക്കെ ചെയ്യണം. അറിയേണ്ടതെല്ലാം …
ഇനിയും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായാൽ നമുക്ക് ഒരുക്കിയ ചികിത്സായിടങ്ങൾ തികയാതെ വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകും. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക്, നമ്മുടെ വീടുകളിൽ തന്നെ സ്വയം ഐസൊലേറ്റാകേണ്ടതായും, അതിനെ തരണം ചെയ്യേണ്ടതായും വരും....
ആവശ്യത്തിന് മതിട്ടോ സാനിറ്റൈസർ ഉപയോഗം
വൈറസിൻ്റെ വ്യാപനം തടയുന്നതിനായി സാനിറ്റൈസറുകളുടെ ഉപയോഗം ഏറ്റവും സഹായകമാണെന്ന കാര്യം നമുക്കറിയാം. രോഗകാരികളായ അണുക്കളെയും ബാക്ടീരിയകളെയും ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നതിൽ ഇവ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ സാനിറ്റൈസറിൻ്റെ അമിത...
ഹാൻഡ് സാനിറ്റൈസറുകൾ കാറിൽ വെച്ചാൽ പൊട്ടിത്തെറിക്കുമോ ?
ഹാൻഡ് സാനിറ്റയ്‌സറുകളിൽ ഈഥൈൽ ആൽക്കഹോൾ (സ്പിരിറ്റിൽ അടങ്ങിയിട്ടുള്ള രാസവസ്തു) അടങ്ങിയിട്ടുണ്ട്. സാനിറ്റൈസറിലെ സ്പിരിറ്റിൻ്റെ ഫ്ലാഷ് പോയിൻറ് (തീ പിടിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ താപനില) വെറും 21ഡിഗ്രി സെൽഷ്യസാണ്. സാധാരണ ഒരു ദിവസം തന്നെ...
ഹെപ്പറ്റൈറ്റിസ്:അറിയണം ഈ കാര്യങ്ങൾ
ശരിയായ സമയത്തു ചികിത്സിച്ചില്ലെങ്കിൽ കരളിനെ ഗുരുതരമായി ബാധിക്കുന്ന ഒരു രോഗമാണ് കരൾവീക്കം അഥവാ ഹെപ്പറ്റൈറ്റിസ്. ഇത് ശരീരത്തിലെ മറ്റു അവയവങ്ങളെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. കരൾവീക്കം സാധാണരയായി വൈറസ് വഴിയാണ് പകരുന്നത്. 5...
