Diabetics
പ്രമേഹത്തെ നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതലുകൾ
ലോകജനസംഖ്യയുടെ ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായ വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം. ഈ രോഗാവസ്ഥ നമ്മുടെ ശരീരത്തിൽ മറ്റനേകം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിന് വഴിയൊരുക്കി കൊടുക്കും....
പാരമ്പര്യവും ജീവിതശൈലിയുമല്ലാതെ പ്രമേഹം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ
പ്രമേഹം അഥവാ ഷുഗര്‍ ജീവിത ശൈലീരോഗം, പാരമ്പര്യരോഗം എന്നിങ്ങനെ രണ്ടു ഗണങ്ങളിലും പെടുത്താവുന്ന ഒന്നാണ്. പാരമ്പര്യമായി ഷുഗര്‍ ഉണ്ടെങ്കില്‍ ഇത് വരാനുള്ള സാധ്യത ഏറെയാണ്. ഇതു പോലെ ഭക്ഷണവും ജീവിതശൈലികളുമെല്ലാം തന്നെ പ്രമേഹത്തിന് കാരണമായി...
ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ
ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും നെല്ലിക്ക ആരോഗ്യ ഗുണങ്ങൾക്ക് പേര് കേട്ടതാണ്. ചുളിവുകൾ വീഴുന്നത് തടയുന്നത് ഉൾപ്പെടെ ചർമ സൗന്ദര്യത്തിനും നെല്ലിക്ക സഹായിക്കും, കൂടാതെ മുടിയഴകിനു നെല്ലിക്ക പല രീതിയിൽ ഉപയോഗിക്കാറുണ്ട്. നെല്ലിക്ക പോലെ...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില വിദ്യകൾ
ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നവർക്ക് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് അപകടകരമാണ്. ഈ അപ്രതീക്ഷിത സംഭവങ്ങൾ ഒഴിവാക്കാൻ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മിക്ക ആളുകളും...
ശരീരത്തിലെ ഈ മാറ്റങ്ങൾ പറയും പ്രേമേഹത്തിന്റെ കാഠിന്യം
പ്രമേഹം ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ഓരോരുത്തരും ശ്രമിക്കുന്നത്. എന്നാല്‍ പ്രമേഹം വര്‍ദ്ധിച്ച് വരുന്നതിന് പിന്നില്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ...
പ്രമേഹ രോഗിയും, കോവിഡ് വാക്‌സിനും
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍, കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് നാം കണ്ടത്. ജനിതക മാറ്റങ്ങള്‍ക്ക് വിധേയമായ ആല്‍ഫ, ഗാമ, കാപ്പ, ഡെല്‍റ്റ തുടങ്ങിയ കോവിഡ് വകഭേദങ്ങളാണ് നിലവിലുള്ള കോവിഡിന്റെ അവസ്ഥ ഗുരുതരമാക്കുന്നത്...
ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറക്കാൻ കറുവപ്പട്ട
അടുക്കളയിലെ പല സുഗന്ധവ്യഞ്ജനങ്ങളും നമുക്ക് പല തരത്തിലും ആരോഗ്യകരമാകാറുണ്ട്. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ഇവ പലതും. ഇതില്‍ പല തരത്തിലെ മസാലകളും പെടുന്നു. ഇതില്‍ ഒന്നാണ് സിന്നമണ്‍ അഥവാ കറുവപ്പട്ട. ഇത് പൊതുവേ...
മഴക്കാലത്ത് പ്രമേഹരോഗികള്‍ക്ക് വേണം കൂടുതൽ ശ്രദ്ധയും മുന്‍കരുതലുകളും.. Managing Diabetes During Monsoon
മഴക്കാലം രോഗങ്ങളുടെയും കൂടി കാലമാണെന്ന് പറയാതെ വയ്യ. കാരണം ജലദോഷം, ചുമ എന്നിവ മുതല്‍ വൈറല്‍ പനി, സാംക്രമിക രോഗങ്ങള്‍ എന്നിവ വരെ തലയുയര്‍ത്തുന്ന കാലമാണിത്. ഇത്തരം അസുഖങ്ങള്‍ എല്ലാവരേയും ബാധിക്കുമെങ്കിലും പ്രമേഹ രോഗികള്‍ക്ക്,...
പ്രമേഹ രോഗികളും നോമ്പും:അറിയേണ്ടതെല്ലാം
ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവോ ശരീരകോശങ്ങളുടെ പ്രതിരോധമോ മൂലം രക്തത്തില്‍ പഞ്ചസാര ഉയരുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യാവസ്ഥയാണ് പ്രമേഹം. ഈ അവസ്ഥയില്‍ രക്തത്തില്‍ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നു. രക്തത്തില്‍ പഞ്ചസാര കൂടുതലുള്ളവര്‍ക്ക് സാധാരണയായി പോളൂറിയ (പതിവായി മൂത്രമൊഴിക്കല്‍)...
പ്രമേഹം തടുക്കാം തേങ്ങാവെള്ളത്തിലൂടെ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസം മുഴുവൻ ഊർജ്ജസ്വലത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ അളവ് കുറവായിരിക്കരുത്, മാത്രമല്ല അത് വളരെ ഉയർന്നതായിരിക്കുകയുമരുത്. അതിനാൽ, നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള വഴികൾ നാം...