മാനസിക സമ്മർദം കൊണ്ടു മാത്രം BP കൂടുമോ? Does mental stress alone increase BP?
നമ്മുടെ ആധുനിക ജീവിതത്തിൽ സ്ട്രെസ്സ് എന്നത് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ജോലി, കുടുംബം, സാമ്പത്തിക ബാധ്യത, സാമൂഹിക പ്രതിബദ്ധതകൾ തുടങ്ങി അനേകം കാര്യങ്ങൾ ദൈനംദിനം നമ്മെ മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഈ മാനസിക സമ്മർദ്ദം (emotional tension) നമ്മുടെ...