Nammude Arogyam

August 2025

General

താടിയിൽ വളരുന്ന രോമങ്ങൾ: നമ്മുടെ ശരീരം പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ!Hair growing in the chin: What our body is trying to tell!

Arogya Kerala
മുഖത്ത്, പ്രത്യേകിച്ച് ചുണ്ടിന് കീഴിലോ താടിയെല്ലിന്റെ ഭാഗത്തോ കുറച്ച് രോമങ്ങൾ കാണുന്നത് പല സ്ത്രീകൾക്കും ആശങ്കയോ അതിശയമോ ഉണ്ടാക്കുന്ന കാര്യമാണ്. സാധാരണയായി പലരും അത് പിഴുതുകളയുകയോ വാക്സ് ചെയ്യുകയോ ചെയ്ത് വിഷയം അവിടെത്തന്നെ അവസാനിപ്പിക്കും. പക്ഷേ ചിലപ്പോൾ...
General

ഈ 7 കാര്യങ്ങൾ നിങ്ങൾ കുഞ്ഞുങ്ങളോട് ഒരിക്കലും ചെയ്യരുത് ! These 7 things should never be done to children!

Arogya Kerala
ഒരു കുഞ്ഞ് വീട്ടിലെത്തുമ്പോൾ, അമ്മയുടെയും അച്ഛന്റെയും ജീവിതം മാറിമറിയും. കുഞ്ഞിന്റെ ആരോഗ്യം, സുരക്ഷ, വളർച്ച എന്നിവയെ കുറിച്ച് എല്ലാവർക്കും ഒരുപാട് സംശയങ്ങളുണ്ടാകും. പലപ്പോഴും വീട്ടുകാരും സുഹൃത്തുക്കളും നൽകുന്ന ഉപദേശങ്ങൾ കേട്ട് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. എന്നാൽ കുഞ്ഞിന്റെ കാര്യത്തിൽ...
General

കുട്ടികളിൽ പല്ല് കെട്ടാൻ(braces) തുടങ്ങാൻ പറ്റിയ സമയം ഏതാണ്? When is the right time to start braces in children?

Arogya Kerala
കുട്ടികളുടെ ചിരി എല്ലാവർക്കും അതിയായ സന്തോഷമാണ്. പക്ഷേ ചിലപ്പോൾ അവരുടെ പല്ലുകൾ ശരിയായ നിരയിൽ വളരാതെ, ഒരുമിച്ചു തിരക്കിനിൽക്കുന്നതോ, മുന്നോട്ട് വന്നിരിക്കുന്നതോ, ചിലപ്പോൾ പിന്നിലേക്ക് പോയതോ കാണാം. ഇതൊക്കെ കുട്ടിയുടെ ചിരിയുടെ സൗന്ദര്യത്തെയും, ആത്മവിശ്വാസത്തെയും മാത്രമല്ല,...
General

വെള്ളം കുടിക്കുന്നതും ആർത്തവ വേദനയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ! Is there any connection between drinking water and menstrual cramps?

Arogya Kerala
ആർത്തവ കാലത്ത് പല സ്ത്രീകൾക്കും വയറുവേദന, പുറം വേദന, വീക്കം, ക്ഷീണം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഇവ നിയന്ത്രിക്കാൻ പലരും മരുന്നുകൾ ആശ്രയിക്കുന്നുവെങ്കിലും, ചില ലളിതമായ ജീവിതശൈലി മാറ്റങ്ങളും നല്ല ഫലങ്ങൾ നൽകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ആവശ്യമായ  ആർത്തവ സമയത്ത്...
General

പ്രസവത്തിനു ശേഷം നടക്കുന്നത്അപകടകരമാണോ..അറിയാം ഈ കാര്യങ്ങൾ.. Are these things dangerous to do after giving birth?

Arogya Kerala
പ്രസവത്തിനു ശേഷം ശരീരം വലിയൊരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ഗർഭകാലത്ത് ഉണ്ടായ ഹോർമോൺ മാറ്റങ്ങളും പ്രസവസമയത്തെ പരിശ്രമവും മൂലം  ശരീരത്തിന് വിശ്രമവും കരുതലും ആവശ്യമാണ്. പലരും പ്രസവത്തിനു ശേഷം പരിപൂർണമായി വിശ്രമിക്കുന്നതാണ് നല്ലതെന്ന് കരുതുന്നുവെങ്കിലും, ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെറിയ രീതിയിൽ നടക്കൽ ആരംഭിക്കുന്നത് ശരീരത്തിന്റെ...
General

മുട്ടു വേദനയകറ്റാൻ ഫിസിയോതെറാപ്പി കൊണ്ട് കഴിയുമോ! Can physiotherapy relieve knee pain?

Arogya Kerala
മുട്ടുവേദന ഇന്ന് പല പ്രായക്കാർക്കും പൊതുവായ പ്രശ്നമാണ്. പ്രായാധിക്യം, അപകടം, അസ്ഥി രോഗങ്ങൾ, അധിക ഭാരം, അല്ലെങ്കിൽ സ്പോർട്സ്  പരിക്കുകൾ – ഇവയൊക്കെ മട്ട് വേദനക്ക് കാരണമാകാം. മരുന്നുകൾ വേദന കുറയ്ക്കാൻ സഹായിച്ചാലും, ഫിസിയോതെറാപ്പി ആണ് സ്ഥിരമായ ആശ്വാസത്തിനും ചലനം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും...
General

മഴക്കാലത്ത് നിങ്ങൾ ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ! Do you eat these foods during the rainy season?

Arogya Kerala
മഴക്കാലം തുടങ്ങുമ്പോൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി (immunity) കുറയുകയും രോഗാണുക്കൾ വേഗത്തിൽ വളരുകയും ചെയ്യുന്നു. ഈ സമയത്ത് ഭക്ഷണത്തിൽ വരുത്തുന്ന ചെറിയ അശ്രദ്ധ പോലും വയറുവേദന, ഭക്ഷ്യവിഷബാധ, വയറിളക്കം, ജലദോഷം പോലുള്ള രോഗങ്ങൾക്ക് കാരണമാകാം. അതിനാൽ...
General

മഴക്കാലത്ത് എത്ര തവണ മുടി കഴുകണം? How often should you wash your hair during the monsoon?

Arogya Kerala
മഴക്കാലം തുടങ്ങുമ്പോൾ നമ്മുടെയൊക്കെ ശരീരത്തിലും മുടിയിലും വലിയ മാറ്റങ്ങൾ കാണാം. വായുവിൽ ഈർപ്പം കൂടുതലാകുന്നത്, മഴവെള്ളത്തിലെ പൊടി, മലിനതകൾ, വിയർപ്പ് എന്നിവ തലച്ചർമ്മത്തിൽ ഒട്ടിക്കൂടും. ഇതുമൂലം മുടി പതിവിൽക്കാൾ വേഗം എണ്ണപിടിച്ച് ഒട്ടിയും വൃത്തിയില്ലാതെയും...
General

കുഞ്ഞിനെ ചുംബിക്കുന്ന ശീലം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? Why should you avoid the habit of kissing your baby?

Arogya Kerala
പുതിയ കുഞ്ഞ് പിറന്നാൽ എല്ലാവരും സന്തോഷത്തോടെ വരവേൽക്കും. കുഞ്ഞിന്റെ മൃദുവായ ചർമ്മം, കുഞ്ഞുമുഖം. ഒട്ടും ചിന്തിക്കാതെ വാരിയെടുത്തു ചുംബിക്കാൻ ശ്രമിക്കും. പക്ഷേ, ആരോഗ്യപരമായി നോക്കുമ്പോൾ, കുഞ്ഞിനെ ചുംബിക്കുന്നത് ഒഴിവാക്കേണ്ട ഒരു ശീലമാണ്. കാരണം, ജനിച്ചിട്ട്...
General

കുഞ്ഞുങ്ങളെ അടിച്ചു വളർത്തേണ്ടതുണ്ടോ! Do we have to beat and raise children?

Arogya Kerala
കുഞ്ഞുങ്ങളെ വളർത്തുന്നത് ഒരു മാതാപിതാക്കൾക്കും ഒരു പഠനം തന്നെയാണ്. ഒരു കുഞ്ഞുണ്ടാകുമ്പോൾ തന്നെ അവരെ വളർത്തുവാനും, നയിക്കുവാനും ഉള്ള പക്വത മാതാപിതാക്കൾക്ക് ഉണ്ടാകണമെന്നില്ല. ഓരോ ദിവസവും നമ്മൾ ഓരോ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ മാതാപിതാക്കൾക്കും ഈ കാലഘട്ടം സ്നേഹം, സഹിഷ്ണുത, മനസ്സിലാക്കൽ എന്നിവ ആവശ്യപ്പെടുന്ന ഒരു യാത്രയാണ് . ചിലപ്പോൾ കുട്ടികളുടെ തെറ്റായ പെരുമാറ്റം കണ്ടാൽ...