Nammude Arogyam

July 2022

General

മങ്കിപോക്സ്:ലക്ഷണങ്ങളും പ്രതിരോധ മാർഗവും

Arogya Kerala
കേരളത്തിലേയ്ക്ക് യുഎഇയില്‍ നിന്നും വന്ന വ്യക്തിയില്‍ മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ കേരളത്തില്‍ മങ്കിപോക്‌സ് ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗങ്ങള്‍ പടരുന്ന ഈ മഴക്കാലത്ത് ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടത് അനിവാര്യമായ കാര്യമാണ്...
FoodGeneral

മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Arogya Kerala
ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാകുന്ന സമയമാണ് മഴക്കാലം എന്നത്. ഈ സമയത്ത്, ആഹാരത്തിലൂടെ പലവിധത്തില്‍ അസുഖങ്ങള്‍ പകരുവാനുള്ള സാധ്യതയും കൂടുതലാണ്. മഴക്കാലത്ത് പൊതുവേ നമ്മള്‍ എല്ലാ ഭക്ഷണവും കഴിച്ചാല്‍ അത് ദഹിക്കണമെന്നില്ല. ഇത്തരത്തില്‍ ദഹിക്കാതെ...
General

പട്ടിയുടെയോ, പൂച്ചയുടെയോ മാന്തലോ കടിയോ നിസ്സാരമാക്കിയാൽ, നൽകേണ്ടത് വലിയ വില

Arogya Kerala
ഈയടുത്താണ് പട്ടിയുടെ കടിയേറ്റ് പേവിഷബാധിച്ച് പെണ്‍കുട്ടി മരണപ്പെട്ടത്. വാക്‌സിന്‍ എടുത്തതിന് ശേഷവും മരണം സംഭവിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ അടുത്ത കാലത്തായി കേരളത്തില്‍ പേവിഷബാധയേറ്റുള്ള മരണം കൂടിക്കൊണ്ടിരിക്കുകയാണ്. പേവിഷബാധ എന്നത് വളരെയധികം ഭയക്കേണ്ട...
Maternity

ഗര്‍ഭിണികള്‍ക്ക് കിടന്നുറങ്ങുവാന്‍ ഏത് പോസിഷനാണ് നല്ലത്?

Arogya Kerala
പല രീതിയില്‍ കിടന്നാല്‍ മാത്രമാണ് ചിലര്‍ക്ക് ഉറക്കം ലഭിക്കുകയുള്ളൂ. എന്നാല്‍ ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം അത്തരത്തില്‍ എല്ലാ രീതിയിലും കിടന്നുറങ്ങുവാന്‍ സാധിച്ചെന്നു വരികയില്ല. അതിന് ചില പ്രത്യേക സ്ലീപിംഗ് പോസിഷനുകളുണ്ട്....
Children

കുട്ടികളിലെ ദഹനപ്രശ്‌നം മാറ്റും മസ്സാജുകൾ

Arogya Kerala
കുട്ടികളില്‍ പലപ്പോഴും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞുങ്ങളില്‍ ദഹന പ്രശ്‌നമുണ്ടാവാം. ചിലരില്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ ചില കുഞ്ഞുങ്ങളില്‍ വളരുന്നതിന്...