Nammude Arogyam
General

ഫ്രിഡ്ജ് ലെ ഐസ് മല! ഇതൊഴിവാക്കാൻ എന്തെല്ലാം ചെയ്യാം.. How to Stop a Fridge & Freezer from Ice Build Up

സാധനങ്ങൾ വാങ്ങുന്നതും പാകം ചെയ്യുന്നതും അതല്ലാം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണേറെയും! ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ വിരളമായിരിക്കും. എന്നാൽ പലപ്പോഴും ഫ്രീസറിൽ ഐസ് നിറഞ്ഞ് കട്ടപിടിച്ചിരിക്കുന്നത് കാണാം. സാധനങ്ങൾ ഫ്രീസറിൽ വയ്‌ക്കുന്നത് ഇത് ബുദ്ധിമുട്ടിലാക്കുന്നു. ഐസ് നിറഞ്ഞിരിക്കുന്ന സമയങ്ങളിൽ ഫ്രീസറിൽ സാധനങ്ങൾ വച്ചിട്ടുണ്ടെങ്കിൽ ഉറഞ്ഞുപോയ സാധനങ്ങൾ പുറത്തെടുക്കാനും അകത്തേക്ക് വെക്കാനുമെല്ലാം പണിപ്പെടേണ്ടി വരുന്നു. ഫ്രിഡ്ജ് ആദ്യം വാങ്ങി ഉപയോഗിക്കുമ്പോള്‍ നമുക്ക് അധികം പ്രശ്‌നങ്ങളൊന്നും നേരിടാറില്ല. എന്നാല്‍ പഴം ചെല്ലുംതോറും ഓരോ പ്രശ്‌നങ്ങള്‍ തലപൊന്തിക്കാന്‍ തുടങ്ങും. പ്രത്യേകിച്ച് ഫ്രീസറില്‍ ഐസ് മൊത്തത്തില്‍ കട്ടപിടിച്ചിരിക്കുന്നത്. പലരും ഇന്ന് നേരിടുന്ന ഒരു പ്രശ്‌നം തന്നെയാണ്. ഇത്തരം പ്രശ്‌നങ്ങൾ പൊതുവെ എല്ലാ വീടുകളിലുമുള്ളതാണ്.

ഫ്രിഡ്ജ് ലെ ഐസ് മല! ഇതൊഴിവാക്കാൻ എന്തെല്ലാം ചെയ്യാം.. How to Stop a Fridge & Freezer from Ice Build Up

സാധനങ്ങൾ വച്ചില്ലെങ്കിൽ പോലും ഫ്രിഡ്ജ് ഇടയ്‌ക്കിടെ തുറക്കുന്ന ശീലം നമുക്കുണ്ടായിരിക്കും. ഇങ്ങനെ ചെയ്യുന്ന്ത് ഫ്രിഡ്ജിന്റെ മോയ്‌സ്ച്വർ കണ്ടന്റ് കുറയുന്നു. തത്ഫലമായി ഫ്രിഡ്ജിൽ ഐസ് രൂപപ്പെടുന്നു. അതിനാൽ അനാവശ്യമായി ഫ്രിഡ്ജ് തുറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഫ്രീസറിൽ സാധനങ്ങൾ വയ്‌ക്കുന്നതിന് മുമ്പായി നന്നായി വ്യത്തിയാകാൻ ശ്രദ്ധിക്കുക. ഫ്രിഡ്ജിന്റെ അടിയിൽ വെള്ളം പോകുന്നതിനായുള്ള ഒരു പൈപ്പുണ്ട്. ഇതിൽ അഴുക്ക് നിറയുമ്പോഴും ഫ്രീസറിൽ ഐസ് ഉണ്ടാകാൻ സാധ്യതയുണ്ട്.

ഫ്രിഡ്ജ് ലെ ഐസ് മല! ഇതൊഴിവാക്കാൻ എന്തെല്ലാം ചെയ്യാം.. How to Stop a Fridge & Freezer from Ice Build Up

നമ്മള്‍ എല്ലായ്‌പ്പോഴും ഫ്രീസറിന്റെ ടെമ്പറേച്ചര്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എപ്പോഴും 18 ഡിഗ്രിയില്‍ മാത്രം ഫ്രീസറിന്റെ ടെമ്പറേച്ചര്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇതിലും കൂടുതലായി നിങ്ങള്‍ ടെമ്പറേച്ചര്‍ സെറ്റ് ചെയ്ത് നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

ഫ്രിഡ്ജ് ലെ ഐസ് മല! ഇതൊഴിവാക്കാൻ എന്തെല്ലാം ചെയ്യാം.. How to Stop a Fridge & Freezer from Ice Build Up

ഗ്യാപ് ഇല്ലാത്തവിധത്തില്‍ ഫ്രീസറില്‍ സാധനങ്ങള്‍ വെയ്ക്കുന്നത് ഫ്രീസറില്‍ ഐസ് രൂപപ്പെടുന്നത് തടയാന്‍ നിങ്ങളെ സഹായിക്കും. ഇത്തരത്തില്‍ സാധനങ്ങള്‍ നിറച്ച് വെക്കുമ്പോള്‍ ഫ്രീസറിനുള്ളിലെ ഹ്യുമിഡിറ്റി കൂടുന്നു. ഇത് ഐസ് കട്ടപിടിച്ച് ഇരിക്കുന്നത് തടയുന്നു.

ഫ്രിഡ്ജ് ലെ ഐസ് മല! ഇതൊഴിവാക്കാൻ എന്തെല്ലാം ചെയ്യാം.. How to Stop a Fridge & Freezer from Ice Build Up

എന്നും കൃത്യമായി ഫ്രീസര്‍ വൃത്തിയാക്കി വെച്ചാല്‍ തന്നെ ഫ്രീസറില്‍ ഐസ് കട്ടപിടിച്ച് ഇരിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് സാധിക്കും. ക്ലീന്‍ ചെയ്യുന്നതിനായി ഫ്രീസറില്‍ നിങ്ങള്‍ വെച്ചിട്ടുള്ള സാധനങ്ങളെല്ലാം തന്നെ പുറത്തേക്ക് എടുക്കണം. അതിനുശേഷം വേണം എന്നും വൃത്തിയാക്കി വെക്കാന്‍. ഇത്തരത്തില്‍ നല്ലപോലെ വൃത്തിയാക്കി വെക്കുമ്പോള്‍ ചെറിയ രീതിയില്‍ രൂപപ്പെട്ട ഐസ് പോലും വേഗത്തില്‍ നീക്കം ചെയ്യാനും ഇത് അടിഞ്ഞ്കൂടി അമിതമാകാതിരിക്കാനും സഹായിക്കും.

ഫ്രിഡ്ജ് ലെ ഐസ് മല! ഇതൊഴിവാക്കാൻ എന്തെല്ലാം ചെയ്യാം.. How to Stop a Fridge & Freezer from Ice Build Up

ഫ്രിഡ്ജിന്റെ പുറകിലായി കോയില്‍സ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇതാണ് ഫ്രിഡിലെ തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നത്. അതിനാല്‍ തന്നെ ഇതില്‍ അഴുക്കൊന്നും പറ്റിപിടിക്കാതിരിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അഴുക്ക് പിടിക്കുന്നത് ഫ്രീസറില്‍ ഐസ് കട്ടപിടിച്ച് ഇരിക്കുന്നതിന് കാരണമാണ്.

Related posts