Nammude Arogyam

Healthy Foods

Healthy FoodsHealth & Wellness

കാന്താരി മുളക് വലിപ്പത്തില്‍ കുഞ്ഞനെങ്കിലും ഗുണത്തില്‍ ഒന്നാമന്‍

Arogya Kerala
വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഇത് പൊതുവേ നാടന്‍ മുളകെന്നു നാം കരുതുമെങ്കിലും ഇതിന്റെ...
Health & WellnessHealthy Foods

ഒന്നിച്ച് കഴിച്ചാൽ പണി തരുന്ന ചില പഴങ്ങൾ

Arogya Kerala
ചില ഭക്ഷണങ്ങള്‍ ഒന്നിച്ചു കഴിക്കുന്നത് ഉദരസംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാകാൻ ഇടയാക്കുന്നു. അതുപോലെ തന്നെ ചില പഴങ്ങള്‍ ഒന്നിച്ചു കഴിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന അറിവ് ഒരുപക്ഷേ നിങ്ങള്‍ക്ക് പുതിയതാകും. പക്ഷെ ഇത് സത്യമാണ് ചില...
Healthy FoodsHealth & Wellness

ഒഴിഞ്ഞ വയറിൽ കഴിക്കേണ്ടതും, കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ

Arogya Kerala
നാം ഓരോരുത്തർക്കും വെറും വയറ്റിൽ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് സ്വന്തം അഭിപ്രായമുണ്ട്. ചിലപ്പോഴൊക്കെ, നമ്മുടെ ഭാഗത്ത് നിന്ന് മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, അറിവില്ലായ്മ കാരണം നമ്മുടെ ശരീരത്തിന് നാം തന്നെ ദോഷങ്ങൾ...
Healthy FoodsGeneralHealth & Wellness

കൊളസ്ട്രോൾ വരാതിരിക്കണമെങ്കിൽ ഈ ഭക്ഷണങ്ങളോട് നോ പറഞ്ഞേക്കൂ

Arogya Kerala
രക്തത്തിലും ശരീരകലകളിലും കാണുന്ന മെഴുക് അല്ലെങ്കില്‍ കൊഴുപ്പ് പോലെയുള്ള പദാര്‍ഥമാണ് കൊളസ്‌ട്രോള്‍. മാംസം, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിലും ഇവ കാണപ്പെടുന്നു. മനുഷ്യശരീരത്തില്‍ വിറ്റാമിന്‍ ഡി, ഹോര്‍മോണുകള്‍, പിത്തരസം എന്നിവ ഉല്‍പാദിപ്പിക്കുന്നതില്‍...
LifestyleHealthy Foods

നല്ല ആരോഗ്യത്തിനായി ജീവിതത്തിന്റെ ഭാഗക്കേണ്ട ഹെർബൽ ചായകൾ

Arogya Kerala
പ്രകൃതിദത്തമായ രീതിയില്‍ ആരോഗ്യം സംരക്ഷിയ്ക്കാനുള്ള ഒറ്റമൂലിയാണ് ഹെര്‍ബല്‍ ചായ. പല തരത്തിലുള്ള ഹെര്‍ബല്‍ ചായകള്‍ പതിവാക്കുന്നത് ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ പ്രതിരോധിയ്ക്കുന്നതിനും സഹായിക്കും. തേയില ഉപയോഗിച്ചുള്ള സ്ഥിരം ചായ മാറ്റി വെച്ച് ശരീരത്തെ...
Healthy Foods

ഏത്തപ്പഴത്തിൻ്റെ അതിശയിപ്പിക്കും ആരോഗ്യ ഗുണങ്ങൾ… Amazing Health Benefits Of Spinach

Arogya Kerala
വർഷം മുഴുവനും ലഭ്യമായ ഒരു പഴമാണ് ഏത്തപ്പഴം. പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഈ പഴത്തിൽ ഫൈബർ, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ്, പ്രോട്ടീൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴത്തിൽ അടങ്ങിയ...
Healthy FoodsGeneral

തണുപ്പുകാലം:ആരോഗ്യം നിലനിർത്താൻ വേണം പ്രതിരോധങ്ങൾ

Arogya Kerala
ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മഞ്ഞുകാലം എത്തുന്നതോടെ ശരീരത്തിന് പോഷകങ്ങൾക്കൊപ്പം തന്നെ ചൂടും ആവശ്യമാണ്. കോവിഡ് കാലമായതിനാൽ പ്രതിരോധശക്തി ഏറ്റവും കൂടുതൽ ആവശ്യമായ സമയവുമാണ്. ഒപ്പം ജലദോഷം...
Healthy FoodsGeneral

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ യൂറിക് ആസിഡിനോട് ഗുഡ്ബൈ പറയൂ

Arogya Kerala
രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് ഹൈപ്പര്‍ യൂറിസെമിയ എന്നാണ് അറിയപ്പെടുന്നത്. യൂറിക് ആസിഡ് കൂടുമ്പോള്‍ ഇത് ക്രിസ്റ്റലുകളായി മാറി സന്ധികളിലും മറ്റും അടിഞ്ഞു കൂടി നീരും വേദനയുമെല്ലാം ഉണ്ടാക്കുന്നു. ഗൗട്ട് എന്നാണ് പൊതുവേ...
Healthy Foods

വെളുത്ത അരിയും, തവിട്ട് അരിയും:ഗുണവാൻ ആര്?

Arogya Kerala
അരിയാഹാരം കഴിക്കാതെയുള്ള ഒരു ദിവസം നമ്മൾ മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. നമ്മുടെയെല്ലാം തീൻമേശയിലെ പ്രധാന വിഭവമാണ് ചോറ്. ഉച്ചക്കും, അത്താഴത്തിനും കാലങ്ങളായി അരി ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികള്‍. മട്ട, കുറുവ, പൊന്നി, ജയ...
Healthy Foods

വെണ്ടയ്ക്കയിലെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ

Arogya Kerala
പ്രമേഹരോഗത്തെ നിയന്ത്രിച്ചുനിർത്താനായി പെടാപ്പാട് പെടുന്ന ബഹുഭൂരിപക്ഷം ആളുകളുണ്ട് നമുക്കിടയിൽ. രോഗമുള്ള ആളുകൾ എല്ലായ്പ്പോഴും അവരുടെ ഭക്ഷണശീലത്തിൽ ശ്രദ്ധ നൽകികൊണ്ട് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തേണ്ടത് ഏറ്റവും ആവശ്യകമാണ്. മരുന്നുകൾ കഴിച്ചുകൊണ്ടാണ് രോഗത്തെ പലരും...