Woman
ജീവിതശൈലി രോഗമായ തൈറോയ്ഡ് പിടിമുറുക്കിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
കഴുത്തിന്‍റെ താഴ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തലച്ചോര്‍, ഹൃദയം, പേശികള്‍, മറ്റ് അവയവങ്ങള്‍ എന്നിവയുടെ സാധാരണ പ്രവർത്തനത്തിനും ഊർജ്ജ നിയന്ത്രണത്തിനും അത്യന്താപേക്ഷിതമായ തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് ഈ...
ഗര്‍ഭത്തിന്റെ കാണാപ്പുറങ്ങള്‍
ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍ പലതാണ്. ഇതില്‍ പ്രധാനം സ്ത്രീയ്ക്കുണ്ടാകുന്ന മാറ്റങ്ങളും സ്ത്രീ ശരീരത്തിന്റെ ലക്ഷണങ്ങളും തന്നെയാണ്. ആര്‍ത്തവം തെറ്റുന്നതാണ് പ്രധാന ലക്ഷണം. ഇതിനൊപ്പം ഛര്‍ദി, തലചുറ്റല്‍, ഭക്ഷണത്തോടുള്ള താല്‍പര്യം, വിരക്തി തുടങ്ങിയ പല കാര്യങ്ങളുമുണ്ടാകാം. ഇതിനൊപ്പം...
പ്രമേഹം നിയന്ത്രണത്തിലാക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രമേഹബാധിതരായി ജീവിക്കുന്നത് അല്‍പം കഠിനമുള്ള കാര്യം തന്നെയാണ്, പ്രത്യേകിച്ചും ജീവിതം തിരക്കിലായിരിക്കുമ്പോള്‍, അതിനാൽ തന്നെ പ്രമേഹം നിയന്ത്രണ വിധേയമാക്കേണ്ടത് അനിവാര്യമാണ്....
സ്ത്രീകളിലെ എൻഡോമെട്രിയോസിസ് നിസ്സാരമാക്കരുത്
കാലം മാറുന്തോറും കോലവും മാറുന്നു എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ലിനെ അർത്ഥവത്തമാക്കുന്നതാണ് ഇപ്പോഴത്തെ രോഗങ്ങളും. ഇപ്പോൾ പല തരം ഫാഷൻ രോഗങ്ങളാണ് ഉള്ളത് . അവയിൽ പലതും നമ്മൾ കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങളാണ്. ഒരു...
ഫൈബ്രോയ്ഡ് ഗര്‍ഭത്തെ ബാധിയ്ക്കുന്നതെങ്ങനെ
ഗര്‍ഭാശയ ഭിത്തികളിലുണ്ടാവുന്ന അസ്വാഭാവിക വളര്‍ച്ചയാണ് ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍. പുറമേ അപകടകാരികളല്ലാത്ത ഈ ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തും ഗര്‍ഭാശയ ഭിത്തിയിലും ഉണ്ടാവാറുണ്ട്. ഇവയില്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തുണ്ടാവുന്ന മുഴകള്‍ അമിതരക്തസ്രാവം ഉണ്ടാക്കുന്നവയാണ്....
നാരികൾ നാരികൾ നാണംകുണുങ്ങികൾ
ഒരു കുടുംബത്തെ മുഴുവന്‍ കരുതലോടെ പരിപാലിക്കുമ്പോള്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പിന്നോട്ടു പോകുന്നു. ചില അസുഖങ്ങള്‍ പുരുഷന്‍മാരിലുള്ളതിനെക്കാളും കൂടുതലായി സ്ത്രീകളില്‍ കണ്ടുവരുന്നു. അതിനാല്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടതും അവരുടെ ദൈനംദിന ആരോഗ്യത്തില്‍...
കൊറോണക്കാലത്ത് ക്രമംതെറ്റുന്ന ആര്‍ത്തവം അപകടം
ലോക്ക്ഡൗണ്‍ കാലം എന്തുകൊണ്ടും ആരോഗ്യകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ജീവിത ശൈലിയിലെ മാറ്റവും ഭക്ഷണത്തിലെ മാറ്റവും വ്യായാമത്തിന്റെ അഭാവവും മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും എല്ലാം ചേര്‍ന്ന് ആരോഗ്യം അനാരോഗ്യത്തിലേക്കാണ് എത്തുന്നത്. ഇത്തരം...