General
അച്ഛനെയാണെനിക്കിഷ്ടം
വരും കാലങ്ങളിൽ നിങ്ങളുടെ പിതാവിനെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്താൻ സഹായിക്കുന്നതിന് അവരുടെ ആരോഗ്യക്ഷമത പരിശോധിക്കേണ്ടതുണ്ട്. അതിനായി നിങ്ങളുടെ പിതാവിന് തീർച്ചയായും ചെയ്തു നൽകേണ്ട മെഡിക്കൽ ചെക്കപ്പുകളെക്കുറിച്ച് നിങ്ങൾക്കിവിടെ വായിച്ചറിയാം....
സൂക്ഷിച്ചോ…. ഇല്ലേൽ പണികിട്ടും
ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വൈറസുകൾ പടരാമെന്ന് പഠനം. ചൈനയിലെ യാങ്ങ്സോ സർവകശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ കോവിഡ് പോലുള്ളവ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി വാർത്താ ഏജൻസിയായ പ്രസ്...
കഴുകിക്കോ…..കഴുകിക്കോ…..
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ മാത്രമല്ല നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റേണ്ട ശീലമാണ് കൈകഴുകല്‍(ഒമിറ ണമവെ). ശാസ്ത്രീയമായ ഹാന്‍ഡ് വാഷിങ്ങ് പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അറിയാനായി കൈകഴുകലിനെ കുറിച്ച് കുറച്ച് വിവരങ്ങള്‍...
പൈൽസാണ് സാറേ…….
പൈൽസ് എന്ന് പറയുന്നത് മലസഞ്ചിയുടെ താഴ്ഭാഗത്തായി മലദ്വാരത്തിന് ചുറ്റുമുള്ള ഞരമ്പുകൾ തടിച്ച് വരുന്നതിനെയാണ്. ഈ ഞരമ്പുകളിൽ സമ്മർദം വർധിക്കുന്നതിനാലാണ് പ്രധാനമായും പൈൽസ് ഉണ്ടാകുന്നത്. മലബന്ധമുള്ളവർ മലവിസർജത്തിനായി മുക്കുന്നവർ, ഗർഭകാലത്തും പ്രസവശേഷവും ദീർഘനേരം ഇരുന്ന് ജോലി...
അയ്യോ…. എലിപ്പനി
എലിമൂത്രത്താല്‍ അശുദ്ധമായ ജലം, മണ്ണ്, ഫലവര്‍ക്ഷങ്ങള്‍, ആഹാരം എന്നിവയിലൂടെ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. മലിന ജലത്തില്‍ കുളിക്കുകയോ ചെളിയിലും വെള്ളക്കെട്ടുകളിലും പണിയെടുക്കുകയോ രോഗാണു കലര്‍ന്ന ആഹാരം, വെള്ളം എന്നിവ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് രോധബാധയ്ക്ക് സാധ്യതയുണ്ട്....
വടക്കേടത്തെ കുട്ടി വിഷം കഴിച്ച് മരിച്ചത്രെ…..
ആത്മഹത്യാ ചിന്തകൾ, അത് ഏതു രീതിയിൽ പ്രകടിപ്പിച്ചാലും ഗൗരവത്തോടെ വേണം കാണാൻ. കാരണം അങ്ങനെ ചിന്തകൾ പ്രകടിപ്പിക്കുന്നവർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്....
ഓരോ തുള്ളി രക്തത്തിലും ഒരു ജീവൻ്റെ തുടിപ്പ്
അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്, പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന...
അധികമായാൽ അമൃതും വിഷമാകുമോ?
മതിയെടി അച്ചാർ കഴിച്ചത്. ഇങ്ങനെ എരിവ് കഴിച്ചാൽ വല്ല അൾസറും വരും പെണ്ണേ. പിന്നെ ഒരു ഭക്ഷണവും കഴിക്കാൻ പറ്റാണ്ടാകും . ഓ പിന്നെ..... ആര് പറഞ്ഞു വരുമെന്ന് ? ഇവിടെ വന്ന് ഇരിക്ക്...
വെള്ളത്തിലൂടെ തലച്ചോറിലെത്തിയേക്കാം മരണത്തിന് കാരണമാവും അമീബ
അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം നീഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പടരുന്നത്. പുഴയിലും ക്വാറികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുവിന്‍റെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലര്‍ത്തണം....
കൊളസ്ട്രോളിനു മരുന്നു വേണോ?
എടിയേ , എൻ്റെ കൊളസ്ട്രോൾ നോക്കി വരാണ്. കുറച്ച് കൂടുതൽ ഉണ്ടെന്നാ ലാബിലെ കുട്ടി പറഞ്ഞത് . ആണോ , എന്നാൽ നമുക്ക് പോയി ഡോക്ടറിനെ ഒന്ന് കാണിക്ക കുറയാൻ വല്ല മരുന്നും തന്നോളും....
