Nammude Arogyam

General

General

മമ്മൂക്ക-പ്രായം കൂടുന്തോറും കൂടുതൽ ചെറുപ്പം-ആ രഹസ്യമറിയാം

Arogya Kerala
മമ്മൂക്ക എന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, നമ്മള്‍ മലയാളികളുടെ സ്വന്തമായിട്ട് പതിറ്റാണ്ടുകളായി. പ്രായം 69 ആയി, എങ്കിലും ചെറുപ്പമായി കൊണ്ടിരിക്കുകയാണ് നമ്മുടെ മമ്മൂക്ക. ഈയടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ ചെയ്ത അദ്ദേഹത്തിൻ്റെ ഒരു ഫോട്ടോ നിമിഷ...
Covid-19General

വർക്ക് ഫ്രം ഹോം നടുവൊടിക്കുന്നോ – ശ്രദ്ധിക്കേണ്ടതെന്തൊക്കെ

Arogya Kerala
വര്‍ക്ക് ഫ്രം ഹോം പലവിധ ആരോഗ്യ, മാനസിക അസ്വസ്ഥതകളിലേക്കും നയിക്കുന്നു. ഒരിക്കലും ഓഫീസ് അന്തരീക്ഷം പോലെയായിരിക്കില്ല വീട്. ജോലിക്കായി ക്രമീകരിച്ച ഓഫീസ് അന്തരീക്ഷം വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ലഭിച്ചെന്നു വരില്ല. വര്‍ക്ക് ഫ്രം ഹോം...
General

ഉപ്പുണ്ടാക്കുന്ന പൊല്ലാപ്പ്

Arogya Kerala
കറികളിൽ രുചി വേണോ പാകത്തിന് ഉപ്പ് നിർബന്ധമാണ്. കറികളിൽ മാത്രമല്ല ഒരു വിധം ആഹാരങ്ങളിലെല്ലാം മുൻപന്തിയിൽ ഉണ്ടാകും ഈ ഇത്തിരിക്കുഞ്ഞൻ. ആഹാരങ്ങളിൽ ഇത് അല്പമൊന്ന് കൂടിയാലോ കുറഞ്ഞാലോ എന്താ സംഭവിക്കുക എന്ന് നമുക്ക് തന്നെ...
General

സ്വയം ചികിത്സ ആരോഗ്യത്തിന് ഹാനികരം

Arogya Kerala
സ്വയം ചികിത്സയ്ക്കായി നമ്മൾ ഉപയോഗിക്കുന്ന മരുന്നുകൾ പലതും ആരോഗ്യത്തിന് ദോഷകരമല്ല എന്നത് വാസ്തവം തന്നെ. ഉദാഹരണത്തിന് ദഹനത്തെ ശാന്തമാക്കാനായി ഒരു കപ്പ് ഹെർബൽ ചായ കഴിക്കുന്നതോ അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന ഒരു തലവേദന ശമിപ്പിക്കാനായി ചെറിയ...
General

കൊറോണക്കാലത്തെ ഫോർമാലിൻ ചേർത്ത പെടക്കണ മീനുകൾ-രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളിതാ

Arogya Kerala
ഫോർമാലിനും, അമോണിയയും കുത്തിനിറച്ച് അങ്ങേയറ്റം വിഷമയമാക്കിയ മീനുകൾ വിൽപ്പനക്കെത്തിച്ച നിരവധി കച്ചവടക്കാരാണ് കേരളത്തിൽ പിടിയിലായത്. ഇത്തരക്കാർ നിയമ നടപടികൾക്ക് വിധേയരായി നന്നാവുമെന്നു വെറുതെ പ്രതീക്ഷിക്കുന്നതിനേക്കാൾ നമുക്ക് ചെയ്യാനാകുന്ന മറ്റൊരു കാര്യമുണ്ട്. നാം എങ്ങനെ പറ്റിക്കപ്പെടുന്നു...
General

കാൽസ്യത്തിന്റെ അഭാവം ഹൃദ്രോഗ സാധ്യതക്ക് കാരണമാക്കുമോ?

Arogya Kerala
കാൽസ്യം കുറവിന് ആദ്യകാല ലക്ഷണങ്ങളില്ല, അതിനാൽ തുടക്കത്തിൽ തന്നെ ഇത് ശ്രദ്ധയിൽപ്പെടില്ല. കാൽസ്യത്തിന്റെ കുറവ് നിങ്ങൾക്ക് ദോഷകരമാണ്, മാത്രമല്ല ഇത് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും...
General

ഹെർണിയയെക്കുറിച്ച് അറിയാം

Arogya Kerala
ഇന്നത്തെ ജീവിത സാഹചര്യത്തിന് അനുബന്ധമായി കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഹെർണിയ രോഗം. നമ്മുടെ വയറിൻ്റെ ഭാഗത്തുള്ള പേശികൾ ദുർബലമാകുമ്പോൾ ഉള്ളിലെ ശാരീരിക അവയവങ്ങൾ അതിൻ്റെ യഥാസ്ഥാനത്ത് നിന്നും അസാധാരണമാം പുറത്തുകടക്കുന്നത്...
General

ഉറക്കത്തിലെ മരണം

Arogya Kerala
ഹൃദയത്തിന്റെ പമ്പുകളിലൂടെയാണ് മറ്റു ഭാഗങ്ങളിലേയ്ക്കു രക്തമെത്തുന്നത്. ഈ പറഞ്ഞ മെക്കാനിസം നിയന്ത്രിയ്ക്കുന്ന ഹൃദയത്തിന്റെ പമ്പുകള്‍ക്കു വരുന്ന എന്തെങ്കിലും തകരാറ് മതി, ഒരു ചെറിയ നിമിഷം ഹൃദയം സ്തംഭിയ്ക്കാന്‍. ഇതു കൃത്രിമ വഴികളിലൂടെ വീണ്ടും നല്‍കാന്‍...
GeneralOldage

മറവിയുടെ നിഴലനക്കം

Arogya Kerala
2050 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 30 മില്യണ്‍ അള്‍ഷൈമേഴ്‌സ് രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ അല്‍ഷൈമേഴ്‌സ് രോഗികളില്‍ 60 ശതമാനവും വികസിത രാജ്യങ്ങളിലാണുള്ളത്. പ്രായം ചെന്നവരുടെ ജനസംഖ്യയില്‍ ഏറ്റവുമധികം വളര്‍ച്ചയുള്ള ചൈനയിലും ഇന്ത്യയിലും അല്‍ഷൈമേഴ്‌സ് രോഗികള്‍...
General

ഇവ ശീലമാക്കൂ:രോഗപ്രതിരോധശേഷി എന്നും കൂടെ

Arogya Kerala
രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് ശരീരത്തെ വൈറസില്‍ നിന്ന് രക്ഷിക്കേണ്ട കാലത്തിലൂടെയാണ് ഓരോരുത്തരും ഇന്ന് കടന്നുപോകുന്നത്. അസുഖങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാന്‍ ഓരോരുത്തരും അവരുടെ ജീവിതശൈലി കൂടി ഇക്കാലത്ത് കണക്കിലെടുക്കേണ്ടതുണ്ട്. പലപ്പോഴും നിങ്ങള്‍ അസുഖങ്ങള്‍ക്ക് വിധേയനാകുന്നതിനു ചിലപ്പോള്‍...