Children
ഭക്ഷ്യവിഷബാധ മരണത്തിന് കാരണമാകുന്നതെങ്ങനെ?
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് പേരാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരണപ്പെട്ടത്. ജീവന്‍ നിലനിര്‍ത്തുന്നതിനായി നാം കഴിക്കുന്ന ഭക്ഷണം ജീവനെടുത്ത വാര്‍ത്തയാണ് നാം കേട്ടത്. എന്നാല്‍ ഭക്ഷ്യവിഷബാധയില്‍ നാം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള...
നിസ്സാരമാക്കരുത് നവജാത ശിശുക്കളിലെ താപനില
ശരീര താപനില സാധാരണ പരിധിയേക്കാള്‍ താഴുന്ന അവസ്ഥയാണ് ഹൈപ്പോഥര്‍മിയ അല്ലെങ്കില്‍ കുറഞ്ഞ താപനില. മുതിര്‍ന്നവരിലും കുഞ്ഞുങ്ങളിലും ഇത് സംഭവിക്കാം, പക്ഷേ ശിശുക്കള്‍ക്ക് ശരീര താപനില നിലനിര്‍ത്താന്‍ കഴിയാത്തതിനാല്‍ നവജാതശിശുക്കളിലുണ്ടാവുന്ന ഹൈപ്പോഥര്‍മിയ ഒരു ആശങ്കയുണ്ടാക്കുന്നു...
കുട്ടികളുടെ കരളിന്റെ ആരോഗ്യം
കരള്‍ രോഗം വളരെയധികം അപകടകരമായ ഒരു അവസ്ഥയാണ് എന്ന് നമുക്കറിയാം. അതില്‍ തന്നെ നാം ശ്രദ്ധിക്കേണ്ടത് രോഗനിര്‍ണയം പെട്ടെന്ന് നടത്തുന്നതിനാണ്. കരളുമായി ബന്ധപ്പെട്ട് മുതിര്‍ന്നവരില്‍ ഉണ്ടാവുന്ന അതേ അവസ്ഥ തന്നെ കുട്ടികളിലും ഉണ്ടാവുന്നുണ്ട്.കുട്ടികളില്‍ ഉണ്ടാവുന്ന...
കുട്ടികൾക്ക് മൂക്കടപ്പാണെങ്കിലും നിസ്സാരമാക്കരുതേ…….
കുട്ടികളുടെ ആരോഗ്യകാര്യമായത് കൊണ്ട് തന്നെ അമ്മമാര്‍ പലപ്പോഴും അല്‍പം ആധി പിടിക്കുന്നു. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില സീസണല്‍ രോഗങ്ങള്‍ കുഞ്ഞുങ്ങളെ ബാധിക്കുന്നു. എല്ലാ അവസ്ഥയിലും നാം അറിഞ്ഞിരിക്കേണ്ടതും പ്രതിരോധിക്കേണ്ടതും...
തണുപ്പ്ക്കാലം പ്രതിരോധശേഷി കൂട്ടാൻ കുഞ്ഞുങ്ങൾക്ക് ഈ സൂപ്പര്‍ഫുഡുകള്‍ നൽകാം
തണുപ്പ് കാലം അടുക്കുന്നതോടെ കുഞ്ഞുങ്ങള്‍ക്ക് വിട്ട് മാറാത്ത അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്. പോഷകാഹാരത്തിന്റെ കുറവ് കാരണമാണ് പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപ്പെടുന്നത്. പൊതുവെ പനിയാണ് തണുപ്പ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും കൂടുതലുണ്ടാകുന്ന അസുഖം. പ്രതിരോധശേഷി കുറവാണ്...
നവജാത ശിശുക്കളില്‍ മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരുന്നതിന് പിന്നിലെ കാരണം..the reason behind the increased incidence of jaundice in newborns
നവജാത ശിശുക്കളിലും മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരുന്നു. നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ്. ജനിച്ച് 3 ദിവസത്തിന് ശേഷമാണ് കുഞ്ഞുങ്ങളില്‍ പൊതുവെ ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നത്. 2 മുതല്‍ 3...
കുഞ്ഞുങ്ങളുടെ വായില്‍ വെളുത്ത നിറത്തില്‍ കാണുന്ന പൂപ്പല്‍ സൂക്ഷിച്ചാൽ ദുഖിക്കേണ്ട
കുഞ്ഞിന്റെ വായിലെ പൂപ്പല്‍ പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും അമ്മമാരില്‍ ചെറിയ രീതിയിലെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്, എന്താണ് ഇതിന്റെ കാരണം, എന്തൊക്കെയാണ് ഇതിന് പരിഹാരം തുടങ്ങിയ കാര്യങ്ങൾ അമ്മമാരില്‍ ആശങ്കയുണ്ടാക്കുന്നു. എന്നാല്‍...
കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങൾ
കുട്ടികളുടേത് വളരുന്ന പ്രായമാണ്. ശാരീരികമായും മാനസികമായുമെല്ലാം വളര്‍ച്ച നേടാന്‍ മററു പല ഘടകങ്ങള്‍ക്കുമൊപ്പം ഭക്ഷണവും പ്രധാനമാണ്. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം (food) ആരോഗ്യകരമല്ലെങ്കില്‍ ഇത് അവര്‍ക്ക് ഭാവിയില്‍ പല പ്രശ്‌നങ്ങളുമുണ്ടാക്കാന്‍ സാധ്യതയുമുണ്ട്. വളര്‍ച്ച എന്നു...
കുരുന്ന് ജീവൻ കാർന്നു തിന്നാൻ ശേഷിയുള്ള ലൂക്കിമീയ അഥവാ ബ്ലഡ് ക്യാന്‍സര്‍
ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ചെല്ലോ ഷോ എന്ന ചിത്രത്തിലെ ബാലതാരം രാഹുല്‍ കോലിയുടെ മരണ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. ലുക്കിമീയ (leukemia) എന്ന രോഗത്തെ തുടര്‍ന്നാണ് രാഹുല്‍ മരിച്ചത്. കഴിഞ്ഞ...
കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ശാരീരിക വൈകല്യമായ സെറിബ്രല്‍ പാള്‍സിയെക്കുറിച്ചറിയാം
ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ് സെറിബ്രല്‍ പാള്‍സി. കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ശാരീരിക വൈകല്യങ്ങളിലൊന്നാണ് ഇത്. ഫലപ്രദമായ ചികിത്സയില്ലാതെ ഒരു കുട്ടിയുടെ ജീവിതകാലം മുഴുവന്‍ കഷ്ടത്തിലാക്കാന്‍ കെല്‍പ്പുള്ളതാണ് ഈ രോഗം...