Nammude Arogyam

Diseases

Covid-19Woman

ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമോ?

Arogya Kerala
കോവിഡ് മഹാമാരി ഉഗ്രരൂപം പ്രാപിച്ചിരിക്കുന്ന ഈ ഒരു സമയത്ത്, രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എടുക്കുക എന്നുള്ളത് മാത്രമാണ് പോംവഴി. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് പല വിധത്തിലുള്ള തെറ്റായ ധാരണകളും നിലനിൽക്കുന്നുണ്ട്....
Cancer

സ്കിൻ ക്യാൻസർ വരാൻ സാധ്യതയുള്ള ഭാഗങ്ങൾ ഏതൊക്കെ? What are the parts of the body that are prone to cancer?

Arogya Kerala
സ്‌കിന്‍ ക്യാന്‍സര്‍ ഏറ്റവും സാധാരണമായ കാന്‍സറുകളില്‍ ഒന്നാണ്. ഇത് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുന്ന ഒരു തരം കാന്‍സര്‍ കൂടിയാണ്. പക്ഷേ, ആദ്യഘട്ടത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനമാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിനാൽ ഇത്...
Covid-19

കൊവിഡ് 19-നെ കൂടുതൽ അപകടകാരിയാക്കുന്ന ന്യുമോണിയയെ നേരത്തെ തിരിച്ചറിയാം

Arogya Kerala
കൊവിഡ് 19 ബാധിക്കുന്നവരിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന മരണ കാരണമാകുന്ന അവസ്ഥയാണ് ന്യുമോണിയ. ചുമ, പനി, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളാണ് ന്യൂമോണിയ ബാധിച്ചവരിൽ കണ്ടു വരുന്നത്. ചിലരിൽ നേരത്തെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ,...
Covid-19

അടച്ചിട്ട അന്തരീക്ഷത്തില്‍ കൊറോണ വൈറസിനെ എങ്ങനെ നേരിടാം

Arogya Kerala
ആഗോളതലത്തില്‍ കോവിഡ് രണ്ടാംതരംഗം അലയടിക്കുന്നതിനിടെ അണുബാധകളും മരണങ്ങളും കുത്തനെ ഉയര്‍ന്നു. ഈ ഘട്ടത്തില്‍, കോവിഡ് വൈറസ് പകരുന്ന രീതി മനസിലാക്കുകയും രോഗത്തിന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നേരത്തെ, വൈറസ് പകരാനുള്ള പ്രാഥമിക...
Covid-19General

ഓക്സിജൻ കോൺസൻട്രേറ്ററും കോവിഡ് രോഗിയും

Arogya Kerala
രാജ്യത്തും നമ്മുടെ സംസ്ഥാനത്തും കൊറോണവൈറസ് കേസുകൾ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രി കിടക്കയുടെ എണ്ണം കുറയുന്നതും നാം കാണുന്നതാണ്. പലയിടത്തും ഓക്സിജൻ ദൗർലഭ്യമാണ്. ഓക്സിജൻ ലഭിക്കാത്ത മൂലം പലർക്കും ജീവൻ...
Covid-19

രണ്ട് ഡോസ് വാക്‌സിനുകൾ എടുത്തതിന് ശേഷവും കോവിഡ് പോസിറ്റീവ് ആകുന്നുവോ?

Arogya Kerala
കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുന്നുണ്ടെങ്കിലും, അതിന് ശേഷവും നമ്മള്‍ എല്ലാ തരത്തിലുള്ള പ്രതിരോധ നടപടികളും തുടരേണ്ടതുണ്ട് എന്നുള്ളതാണ് സത്യം. കാരണം 2 ഡോസ് വാക്‌സിൻ എടുത്ത ആളുകളിൽ വീണ്ടും കൊറോണ പോസിറ്റീവ് ആയവരുണ്ട്. ഡല്‍ഹി...
Covid-19

കൊവിഡ് രോഗികളില്‍ എന്തുകൊണ്ടാണ് ഓക്‌സിജന്‍ നില താഴുന്നത്?

Arogya Kerala
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ക്ക് വെല്ലുവിളിയായത് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു എന്നുള്ളതാണ്. ഇത് തന്നെയായിരുന്നു ഏറ്റവും വലിയ അപകടവും. രണ്ടാംതരംഗത്തില്‍ മരണ നിരക്ക് വര്‍ദ്ധിച്ചതിന്റെ പ്രധാന കാരണം എന്തുകൊണ്ടും...
Cancer

തലച്ചോറിലുണ്ടാകുന്ന മുഴകൾ നിസ്സാരമായി കാണരുത്.. Tumors of the brain should not be taken lightly…

Arogya Kerala
രോഗം നേരത്തെ തിരിച്ചറിയാനും ഉചിതമായി ചികിത്സ ലഭ്യമാക്കാനുമുള്ള അവബോധം സൃഷ്ടിക്കാനാണ് എല്ലാ വർഷവും ജൂൺ എട്ടിന് ലോക ബ്രെയിൻ ട്യൂമർ ദിനം ആചരിക്കുന്നത്. ജർമ്മൻ ബ്രെയിൻ ട്യൂമർ അസോസിയേഷനാണ് ഇതിന് തുടക്കം കുറിച്ചത്. ബ്രെയിൻ...
Covid-19

കോവിഡ് മുക്തരായവരില്‍ എത്രകാലം സ്വയം പ്രതിരോധശേഷിയുണ്ടാകും?

Arogya Kerala
ഒരു വ്യക്തിക്ക് ഒരു രോഗം ബാധിച്ച് സുഖപ്പെട്ടുകഴിഞ്ഞശേഷവും അതേ രോഗം വീണ്ടും വികസിപ്പിക്കുമ്പോള്‍ അതിനെ റീ ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നു. മുന്‍കാല ശാസ്ത്രീയ തെളിവുകള്‍ കണക്കിലെടുക്കുമ്പോള്‍, വൈറസുകള്‍ക്ക് വിവിധ കാരണങ്ങളാല്‍ വീണ്ടും അതേ വ്യക്തിയില്‍...
Covid-19

മൂന്നാം തരംഗം:കൂടുതൽ അപകടത്തിലാകുന്നത് കുട്ടികൾ

Arogya Kerala
കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുകയാണ് രാജ്യം. എന്നാല്‍, കോവിഡിന്റെ മൂന്നാംതരംഗം തല ഉയര്‍ത്തുന്ന സമയം വിദൂരമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അടുത്ത 3-5 മാസത്തിനുള്ളില്‍ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയപ്പെടുന്നു. ഈ...