Diseases
ലോക കരൾ ദിനം:ശരീരത്തെ കാർന്നു തിന്നുന്ന കരള്‍ രോഗം എന്ന വില്ലനെക്കുറിച്ചറിയാം
ലോക കരള്‍ ദിനമാണ് ഏപ്രില്‍ 19. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ് കരള്‍. നാം കഴിക്കുന്നതും കുടിക്കുന്നതുമായ മരുന്നും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ളതെല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത...
വകഭേദം മാറിയ കോവിഡിന്റെ രണ്ടാം തരംഗം: അറിയേണ്ടതെന്തൊക്കെ
കോവിഡ് കണക്കുകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ക്രമാതീതമായി ഉയരുകയാണ്. വകഭേദം വന്ന പുതിയ കോവിഡ് വൈറസ് ഉടനീളം വ്യാപിച്ചതാണ് ഇതിനു കാരണമായി പറയുന്നത്. പുതിയ വകഭേദം വന്ന വൈറസ് കൂടുതല്‍ എളുപ്പത്തില്‍ ആളുകളിലേക്ക് പടരുന്നതാണെന്നാണ്...
പ്രമേഹ രോഗികളും നോമ്പും:അറിയേണ്ടതെല്ലാം
ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവോ ശരീരകോശങ്ങളുടെ പ്രതിരോധമോ മൂലം രക്തത്തില്‍ പഞ്ചസാര ഉയരുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യാവസ്ഥയാണ് പ്രമേഹം. ഈ അവസ്ഥയില്‍ രക്തത്തില്‍ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നു. രക്തത്തില്‍ പഞ്ചസാര കൂടുതലുള്ളവര്‍ക്ക് സാധാരണയായി പോളൂറിയ (പതിവായി മൂത്രമൊഴിക്കല്‍)...
വയറിനെ ബാധിക്കുന്ന ക്യാൻസർരോഗ ലക്ഷണങ്ങളെക്കുറിച്ചറിയാം
ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് ക്യാന്‍സര്‍. പ്രത്യേകിച്ചും വയറ്റിലെ ക്യാന്‍സര്‍, പലപ്പോഴും കണ്ടെത്താന്‍ വൈകുന്ന ഒന്ന് കൂടിയാണ്. ക്യാന്‍സര്‍ എന്ന രോഗം കണ്ടെത്താന്‍ വൈകുന്നതാണ് കാര്യങ്ങള്‍ ഗുരുതരമാക്കാന്‍ കാരണമാകുന്നത്. വയറ്റിലെ ക്യാന്‍സര്‍ എന്നു...
പ്രമേഹം തടുക്കാം തേങ്ങാവെള്ളത്തിലൂടെ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസം മുഴുവൻ ഊർജ്ജസ്വലത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ അളവ് കുറവായിരിക്കരുത്, മാത്രമല്ല അത് വളരെ ഉയർന്നതായിരിക്കുകയുമരുത്. അതിനാൽ, നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള വഴികൾ നാം...
വൃക്കരോഗം എന്ന നിശബ്ദ കൊലയാളി
ഇന്നത്തെ കാലത്ത് സമൂഹത്തില്‍ പിടിമുറുക്കുന്ന ഒരു അസുഖമാണ് വൃക്കരോഗം. ഇന്ത്യയിലെ ജനസംഖ്യയുടെ 17.2% പേര്‍ക്കും വിട്ടുമാറാത്ത വൃക്കരോഗം ഉണ്ട്. ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു അരിപ്പയായി വൃക്കകളെ കണക്കാക്കാം. രക്തത്തില്‍ നിന്ന് മാലിന്യങ്ങളും...
കാൻസറിനെക്കുറിച്ച് അറിയേണ്ട ചില വസ്തുതകൾ
ലോകത്തിലെ തന്നെ ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്നാണ് കാൻസർ. ആഗോളതലത്തിലെ കണക്ക് പ്രകാരം കാൻസർ ബാധിച്ച ആറിൽ ഒരാൾക്ക് വീതം ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ, ഗുരുതരമായ ഈ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ...
ചിലപ്പോള്‍ ഗ്യാസ് എന്നു നാം കരുതുന്നത് പാന്‍ക്രിയാസ് ക്യാന്‍സര്‍ ലക്ഷണമാകാം
ഇന്നത്തെ കാലത്ത് എല്ലാവരേയും ഭയപ്പെടുത്തുന്ന രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സറുകളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും അപകടകാരിയായ ഒന്നാണ് ആമാശയ ക്യാന്‍സര്‍ (പാന്‍ക്രിയാസ് ക്യാന്‍സര്‍). ആമാശയത്തെ ബാധിയ്ക്കുന്ന ഈ ക്യാന്‍സര്‍ പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്ന ഒന്നാണ്....
കൊവിഡ് ടങ്:കൊവിഡിന്റെ പുതിയ ലക്ഷണം
വാക്‌സിനുകള്‍ പരീക്ഷിച്ചു തുടങ്ങിയെങ്കിലും കൊവിഡിന്റെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നു വേണം, പറയുവാന്‍. കൊവിഡിന്റെ പുതിയ ജനിതക മാറ്റങ്ങള്‍ പല രൂപത്തിലും വരുന്നുണ്ട്. പലരും വന്നാല്‍ തന്നെ തുറന്നു പറയുന്നില്ല. സാധാരണ കോള്‍ഡിന്റെ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നുവെന്നതിനാല്‍...
കിഡ്നിയുടെ ആരോഗ്യ സംരക്ഷണം
നമ്മൾ പുതിയൊരു വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പോയ വർഷത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കിയാൽ ആർക്കും അവരുടെ ആരോഗ്യം നിസ്സാരമായി കാണാനാവില്ല. അത്കൊണ്ട് ഈ വർഷാദ്യത്തിൽ തന്നെ നമുക്ക് ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താം. നമ്മുടെ...
