Nammude Arogyam

Covid-19

Covid-19

കോവിഡ് സമയത്തെ ആശുപത്രി സന്ദർശനം : ശ്രദ്ധിക്കേണ്ടതെന്തൊക്കെ

Arogya Kerala
കോവിഡ് വാക്സിൻ കണ്ടെത്തുന്നത് വരെ നമ്മൾ സ്വയം സംരക്ഷിച്ചേ തീരൂ. സ്വയം സംരക്ഷണത്തിൻ്റെ ഭാഗമായി ലോക് ഡൗണും , സാമൂഹിക അകലവും, മാസ്ക്കുമൊക്കെ കൊണ്ട് വന്നു. ഈ നിയമങ്ങളൊക്കെ കൊണ്ട് വന്നത് കൊറോണക്കെതിരെ ഒരു...
Covid-19General

കോവിഡ് സമയത്തെ ഡെങ്കി ഭയക്കേണ്ടതുണ്ടോ?

Arogya Kerala
ഇന്ത്യയിൽ ഡെങ്കിപ്പനി ഒരു സാധാരണ സീസണൽ അണുബാധയാണെങ്കിലും, കൊതുക് പരത്തുന്ന രോഗം പിടിപെടുന്നതിന്റെ ആശങ്കകൾ, ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ ആളുകളെ കൂടുതൽ വിഷമിപ്പിക്കുന്നു. കോവിഡിനും, ഡെങ്കിക്കും സമാനമായ ലക്ഷണങ്ങളായതിനാലും, കോവിഡിന് ഇതുവരെ ഫലപ്രദമായ ചികിത്സ...
Healthy FoodsCovid-19

കൊറോണയെ പ്രതിരോധിക്കുന്ന 10 ഭക്ഷണങ്ങൾ

Arogya Kerala
കൊറോണയോട് പലവിധത്തിലും നമ്മൾ പയറ്റിയെങ്കിലും അതിനെ പിടിച്ച് കെട്ടാൻ തക്കതായ ഒന്നും തന്നെ ഇത് വരെ ആർക്കും കണ്ടെത്താനായിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ നമ്മൾ സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. മാസ്ക്കും, സാനിറ്റൈസറും, സാമൂഹിക അകലവുമൊക്കെ...
Covid-19

മാസ്ക് ഉപയോഗം മുഖത്തെ അസ്വസ്ഥമാക്കുന്നുണ്ടോ?എങ്കിൽ പരിഹാരമിതാ

Arogya Kerala
കൊറോണ വൈറസ് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ മാസ്ക്കും, സാനിറ്റൈസറും നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗങ്ങളാണ്. കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടി ധരിക്കുന്ന മാസ്കുകൾ ചിലപ്പോൾ നമ്മുടെ ചർമ്മത്തിൽ പ്രശ്നങ്ങളുണ്ടാക്കും. ഈ പ്രശ്നം കൃത്യമായി...
ChildrenCovid-19

കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങള്‍:അറിയേണ്ടതെല്ലാം

Arogya Kerala
ആരോഗ്യമുള്ള കുട്ടികളില്‍ കൊവിഡ് 19 അത്ര വലിയ പ്രശ്‌നമുണ്ടാക്കുന്നില്ല. എന്നാല്‍ അനാരോഗ്യപരമായ പ്രശ്‌നങ്ങളുള്ള കുട്ടികളില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ശ്വാസകോശരോഗം, ഹൃദ്രോഗം അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമായവര്‍ എന്നിവരില്‍ കൊവിഡ്-19 സങ്കീര്‍ണതകള്‍ക്ക്...
Covid-19General

വർക്ക് ഫ്രം ഹോം നടുവൊടിക്കുന്നോ – ശ്രദ്ധിക്കേണ്ടതെന്തൊക്കെ

Arogya Kerala
വര്‍ക്ക് ഫ്രം ഹോം പലവിധ ആരോഗ്യ, മാനസിക അസ്വസ്ഥതകളിലേക്കും നയിക്കുന്നു. ഒരിക്കലും ഓഫീസ് അന്തരീക്ഷം പോലെയായിരിക്കില്ല വീട്. ജോലിക്കായി ക്രമീകരിച്ച ഓഫീസ് അന്തരീക്ഷം വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ലഭിച്ചെന്നു വരില്ല. വര്‍ക്ക് ഫ്രം ഹോം...
Covid-19

ആരാണ് കേമൻ? മാസ്കോ അതോ ഫെയ്സ് ഷീൽഡോ

Arogya Kerala
മാസ്കുകൾ ധരിക്കാനും, ധരിച്ചുകൊണ്ട് ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും മാസ്കിന് ബദലായി മറ്റെന്തെകിലും ലഭ്യമാണോ എന്ന് ചിന്തിച്ചു തുടങ്ങിയ സമയത്താണ് പ്ലാസ്റ്റിക് ഫെയ്സ് ഷീൽഡുകൾ വിപണിയിലെത്തുന്നത്. മുഖം പൂർണ്ണമായും മറയ്ക്കുന്ന പ്ലാസ്റ്റിക് ഫെയ്സ് ഷീൽഡുകൾ...
Covid-19

കൊറോണ ബാധിച്ചോ എന്ന് സ്വയം എങ്ങിനെ മനസ്സിലാക്കാം പ്രാഥമികമായി എന്തൊക്കെ ചെയ്യണം. അറിയേണ്ടതെല്ലാം …

Arogya Kerala
ഇനിയും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായാൽ നമുക്ക് ഒരുക്കിയ ചികിത്സായിടങ്ങൾ തികയാതെ വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകും. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക്, നമ്മുടെ വീടുകളിൽ തന്നെ സ്വയം ഐസൊലേറ്റാകേണ്ടതായും, അതിനെ തരണം ചെയ്യേണ്ടതായും വരും....
Covid-19

ആവശ്യത്തിന് മതിട്ടോ സാനിറ്റൈസർ ഉപയോഗം

Arogya Kerala
വൈറസിൻ്റെ വ്യാപനം തടയുന്നതിനായി സാനിറ്റൈസറുകളുടെ ഉപയോഗം ഏറ്റവും സഹായകമാണെന്ന കാര്യം നമുക്കറിയാം. രോഗകാരികളായ അണുക്കളെയും ബാക്ടീരിയകളെയും ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നതിൽ ഇവ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ സാനിറ്റൈസറിൻ്റെ അമിത...
Covid-19

ഹാൻഡ് സാനിറ്റൈസറുകൾ കാറിൽ വെച്ചാൽ പൊട്ടിത്തെറിക്കുമോ ?

Arogya Kerala
ഹാൻഡ് സാനിറ്റയ്‌സറുകളിൽ ഈഥൈൽ ആൽക്കഹോൾ (സ്പിരിറ്റിൽ അടങ്ങിയിട്ടുള്ള രാസവസ്തു) അടങ്ങിയിട്ടുണ്ട്. സാനിറ്റൈസറിലെ സ്പിരിറ്റിൻ്റെ ഫ്ലാഷ് പോയിൻറ് (തീ പിടിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ താപനില) വെറും 21ഡിഗ്രി സെൽഷ്യസാണ്. സാധാരണ ഒരു ദിവസം തന്നെ...