Cancer
അസ്ഥികളെ കാർന്നു തിന്നും ഓസ്റ്റിയോപൊറോസിസ്
ക്യാന്‍സര്‍ പലതരത്തില്‍ ഒരു വ്യക്തിയെ ബാധിക്കുന്നു. അതില്‍ അപൂര്‍വമായ ക്യാന്‍സറുകളില്‍ ഒന്നാണ് അസ്ഥി ക്യാന്‍സര്‍. അസ്ഥിയിലെ അസാധാരണ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് സാധാരണയായി കൈകളിലെയും കാലുകളിലെയും എല്ലുകളെ ബാധിക്കുന്നു. അസ്ഥികളില്‍...
ക്യാന്‍സര്‍ ശരീരത്തെ ബാധിച്ചാല്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില തുടക്ക ലക്ഷണങ്ങള്‍
നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ നോര്‍മല്‍ രൂപം മാറി ചിലതിന് അബ്‌നോര്‍മല്‍ രൂപം വരുന്നതും ഇത് വളരുന്നതുമാണ് ക്യാന്‍സര്‍. ഇത്തരം കോശങ്ങള്‍ നമ്മുടെ ശരീരത്തില്‍ തന്നെ ചെറുതായി ഉണ്ടാകാം. ഇവ നമ്മുടെ പ്രതിരോധ കോശങ്ങള്‍ കണ്ടെത്തി...
ക്യാൻസർ പാരമ്പര്യമായി മാത്രം ഉണ്ടാകുന്ന രോഗമാണോ?
അര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഭയമാണ്. ജീവന്‍ തന്നെ ഭീഷണിയായ ഈ രോഗം മൂലം ലോകമെമ്പാടും ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നുണ്ട്. രോഗം വളരെ മോശമായി ആളുകളെ ബാധിച്ചിട്ടും ഇതിന് എതിരെ...
ബിഗ് ബി മൂവിയിലെ മേരി ടീച്ചർ പറഞ്ഞ പെറ്റ് സ്‌കാനിനെക്കുറിച്ചറിയാം
ബിഗ് ബി മൂവി കണ്ടവരാരും തന്നെ അതിലെ മേരി ടീച്ചർ എന്ന കഥാപാത്രത്തെ മറക്കാൻ ഇടയില്ല. മുന്‍ മിസ് ഇന്ത്യയും, അഭിനേത്രിയുമായ നഫീസ അലിയാണ് സ്‌ക്രീനിൽ ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. രാഷ്ട്രീയ പ്രവര്‍ത്തകയായും ഇന്ത്യന്‍...
കുരുന്ന് ജീവൻ കാർന്നു തിന്നാൻ ശേഷിയുള്ള ലൂക്കിമീയ അഥവാ ബ്ലഡ് ക്യാന്‍സര്‍
ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ചെല്ലോ ഷോ എന്ന ചിത്രത്തിലെ ബാലതാരം രാഹുല്‍ കോലിയുടെ മരണ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. ലുക്കിമീയ (leukemia) എന്ന രോഗത്തെ തുടര്‍ന്നാണ് രാഹുല്‍ മരിച്ചത്. കഴിഞ്ഞ...
സ്ത്രീകളെ ഭയപ്പെടുത്തും അണ്ഡാശയ ക്യാന്‍സര്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് അണ്ഡാശയ സംബന്ധമായ പ്രശ്‌നങ്ങള്‍. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ജീവിത ശൈലിയിലെ മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അണ്ഡാശയം ഒരു പ്രധാന സ്ത്രീ പ്രത്യുത്പാദന അവയവമാണ് എന്ന്...
കോളന്‍ ക്യാന്‍സര്‍ അഥവാ കുടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള വഴികള്‍
ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗമാണ്. പല അവയവങ്ങളെയും ബാധിക്കുന്ന പല തരം ഗുരുതര ക്യാന്‍സറുകളുണ്ട്. അത്തരം ക്യാന്‍സറുകളിൽ ഒന്നാണ് കോളന്‍ ക്യാന്‍സര്‍ അഥവാ കുടല്‍ ക്യാന്‍സര്‍. ഇതിന്റെ ചില ലക്ഷണങ്ങള്‍,...
ശ്വാസകോശ ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം
മനുഷ്യരാശി ഏറെ ഭയത്തോടെ കാണുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. കുട്ടികളെയും മുതിർന്നവരെയും എപ്പോൾ വേണമെങ്കിലും കാർന്നു തിന്നാൻ ശേഷിയുള്ള ഒരു അസുഖം. വ്യത്യസ്ത തരത്തിലുള്ള ക്യാൻസറുകൾ ഉണ്ടെങ്കിലും, ശ്വാസകോശ അർബുദമാണ് അതിൽ ഏറ്റവും മാരകമായത്...
മൊബൈല്‍ ഫോണ്‍ ക്യാന്‍സറിന് കാരണമാകുമോ?
ഏറ്റവും ഗുരുതരമായ രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ വിവിധ തരത്തിലുള്ള ക്യാന്‍സര്‍ മൂലം മരിക്കുന്നു. ഈ ഗുരുതരമായ രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന്...
ശ്വാസകോശ അർബുദം കൂടുന്നതിന്റെ കാരണങ്ങൾ
ശ്വാസകോശാർബുദത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അനിയന്ത്രിതമായ പുകവലിയാണ്. ശ്വാസകോശ അർബുദം പിടിപെടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി വർദ്ധനവുണ്ടായിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടാകുന്ന പുകവലിയുടെ ഫലങ്ങൾ ഈ രോഗത്തിന് കാരണമാകുന്നു....