ഒരാൾ കഴിക്കേണ്ട പഞ്ചസാരയുടെ അളവെത്ര?
മധുരം ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് പഞ്ചസാര എന്നത് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ്. ബുദ്ധിശക്തി, പേശി ഊര്‍ജ്ജം, ശരീരകോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിലേക്കുള്ള ഇന്ധനം എന്നിവയുടെ ഉറവിടമാണ് പഞ്ചസാര എന്ന്, ഇന്ത്യന്‍ ഷുഗര്‍...