ഉച്ച തിരിഞ്ഞുള്ള ഉറക്കം നല്ലതാണോ?
രാത്രിസമയം ഉറക്കത്തിനായി നീക്കിവയ്‌ക്കേണ്ടതാണ്. എന്നാല്‍ ഉച്ചസമയത്തോ? പലര്‍ക്കും ഉള്ള ഒരു ശീലമാണ് ഉച്ചമയക്കം. ഉച്ചമയക്കത്തിനു സാധിച്ചില്ലെങ്കില്‍ പലരുടെയും മാനസിക നിലയില്‍ത്തന്നെ ചില മാറ്റങ്ങള്‍ വരുന്നു. ഉച്ചതിരിഞ്ഞ് ഉറങ്ങുന്നത് ശരിക്കും നല്ലതാണോ മോശമാണോ എന്ന ചിന്ത...