മസ്തിഷ്ക്ക രോഗങ്ങളിൽ പ്രധാനികളിലൊരാളായ അപസ്മാരത്തെക്കുറിച്ഛ് ഒരു പഠനം
ഇന്ത്യയിൽ 2 കോടിയിലേറെ ആളുകളെ ബാധിക്കുന്ന മസ്തിഷ്ക്ക രോഗങ്ങളിൽ ഒന്നാണ് അപസ്മാരം. ജനിതകമായ കാരണങ്ങൾ, തലച്ചോറിന് ക്ഷതം സംഭവിക്കുകയോ അണുബാധയുണ്ടാവുകയോ ചെയ്യുക, ഹൃദയാഘാദം, ബ്രെയിൻട്യൂമർ എന്നിങ്ങനെ പലവിധ കാരണങ്ങൾ കൊണ്ട് അപസ്മാരം ഉണ്ടാകാറുണ്ട്. വൈദ്യശാസ്ത്ര...