Nammude Arogyam

causes

Kidney Diseases

വൃക്കരോഗം എന്ന നിശബ്ദ കൊലയാളി

Arogya Kerala
ഇന്നത്തെ കാലത്ത് സമൂഹത്തില്‍ പിടിമുറുക്കുന്ന ഒരു അസുഖമാണ് വൃക്കരോഗം. ഇന്ത്യയിലെ ജനസംഖ്യയുടെ 17.2% പേര്‍ക്കും വിട്ടുമാറാത്ത വൃക്കരോഗം ഉണ്ട്. ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു അരിപ്പയായി വൃക്കകളെ കണക്കാക്കാം. രക്തത്തില്‍ നിന്ന് മാലിന്യങ്ങളും...
General

അടിക്കടി വിട്ടുമാറാതെ വരുന്ന ജലദോശത്തിന് പിന്നിലെ കാരണങ്ങൾ… causes of recurrent cold

Arogya Kerala
കോള്‍ഡ് അഥവാ ജലദോശം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന അസുഖമാണ്. പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാകുമ്പോള്‍. തണുപ്പു പോലുള്ള കാലാവസ്ഥകളില്‍ ഇതിന് സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ചിലര്‍ക്ക് എപ്പോഴും കോള്‍ഡെന്നത് പതിവായിരിയ്ക്കും. ഇത് വിട്ടുമാറാതെയുണ്ടാകും. ചുമയും...
General

അറിഞ്ഞിരിക്കൂ ജീവന് വരെ ഭീഷണിയാകുന്ന അപ്പെൻഡിസൈറ്റിസിനെക്കുറിച്ച്

Arogya Kerala
സാധാരണമായി വയറുവേദന അസഹനീയമാകുമ്പോഴാണ് ഇത് അപ്പെൻഡിസൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാണോ എന്ന സംശയം നമുക്ക് ഉണ്ടാകുന്നത്. അടിവയറിന്റെ ചുവടെ വലതുഭാഗത്ത് വിരൽ ആകൃതിയിലുള്ള ഒരു സഞ്ചിയാണ് അപ്പെൻഡിക്‌സ്. ഇതിന് വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ വീക്കം...
GeneralOldage

കൈവിറയലുണ്ടോ? എങ്കിൽ ഈ രോഗമാവാം കാരണം

Arogya Kerala
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് തലച്ചോറ്. ഓര്‍മ്മ, ചിന്ത, ന്യൂറല്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത് തലച്ചോറാണ്. അത്തരത്തിലൊരു അവയവത്തിന്റെ കാര്യക്ഷമത ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ പ്രധാനമാണ്. എന്നിരുന്നാലും,...
DiabeticsLifestyle

പ്രാരംഭ പ്രമേഹം : അറിയേണ്ടതെല്ലാം

Arogya Kerala
നിസ്സാരമായി കണക്കാക്കിയാല്‍ വളര്‍ന്നു പന്തലിച്ച് നമ്മുടെ ശരീരത്തെ അസുഖങ്ങളുടെ ഒരു കൂടാരമാക്കി മാറ്റാന്‍ തക്ക കെല്‍പ്പുള്ളതാണ് ഈ രോഗം. നേരത്തേ കണ്ടറിഞ്ഞ് വേണ്ട ചികിത്സകളും ജീവിതത്തില്‍ മാറ്റങ്ങളും ശീലിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ഹൃദയം എന്നിവ...
Cancer

ശ്വാസകോശം സ്പോഞ്ച് പോലെയാണ്

Arogya Kerala
ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. ലോകമെമ്പാടുമുള്ള കാന്‍സര്‍ മരണങ്ങള്‍ക്ക് പ്രധാന കാരണവും ശ്വാസകോശ അര്‍ബുദം തന്നെ. പുകവലിക്കുന്ന ആളുകള്‍ക്ക് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്നിരുന്നാലും ഒരിക്കലും പുകവലിക്കാത്തവരിലും...