സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണോ! Is eating seasonal fruits and vegetables good for the body?
നമ്മുടെ നാട്ടിൽ കാലാവസ്ഥ മാറുമ്പോഴെല്ലാം നമ്മുടെ ഭക്ഷണ ശീലങ്ങളിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകണം. മഴക്കാലം, വേനൽക്കാലം,തണുപ്പ് കാലം എന്നിങ്ങനെ ഓരോ സീസണിലും ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ടാണ് “കാലാവസ്ഥാനുസരിച്ചുള്ള പഴങ്ങളും പച്ചക്കറികളും” കഴിക്കുന്നത് ഏറ്റവും...
