Nammude Arogyam

July 2025

General

മഴകാലത്തുണ്ടാകുന്ന ശാരീരിക തളർച്ചക്കു കാരണം വിറ്റാമിൻ ഡി കുറവാകുമോ! Could a lack of vitamin D be the cause of physical fatigue during the rainy season?

Arogya Kerala
മഴക്കാലം… കാറ്റും മഴയും ചായയും ഒക്കെയായി നമ്മൾ ഉത്സാഹത്തോടെ വരവേൽക്കുന്ന കാലം. പക്ഷേ, ഈ സുഖമുള്ള കാലാവസ്ഥയിൽ നമ്മൾ ഒരുപാടധികം മറക്കുന്ന ഒന്നുണ്ട് – നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ ഡി. വിറ്റാമിൻ ഡി –...
General

പാൽ കുടിച്ചതിന് ശേഷം അമ്മയുടെ നിപ്പിളും  കുഞ്ഞിന്റെ വായയും എങ്ങനെ വൃത്തിയാക്കണം. How to clean a mother’s nipple and baby’s mouth after breastfeeding.

Arogya Kerala
പാൽ കുടിയ്ക്കുന്ന ദിവസങ്ങളിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ശുചിത്വം നിലനിർത്തുന്നത് അത്യാവശ്യമാണ്. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് പാൽ കുടിച്ചതിന് ശേഷം തുടർന്നുള്ള വൃത്തിയാക്കൽ. ഇത് അവഗണിക്കപ്പെടുമ്പോൾ അണുബാധകൾക്ക് വഴിയൊരുക്കാനും നിപ്പിൾ വേദന, വിണ്ടുകീറൽ, കുഞ്ഞിന് വായിൽ ഫങ്കസ് പോലുള്ള പ്രശ്നങ്ങൾ...
General

ഹെപറ്റൈറ്റിസ് എ വാക്സിൻ – കുഞ്ഞുങ്ങളുടെ കരളിനായുള്ള ചെറിയൊരു സംരക്ഷണം.. Hepatitis A vaccine – a little protection for children’s livers.

Arogya Kerala
ഹെപറ്റൈറ്റിസ് എ എന്നത് കരളിനെ ബാധിക്കുന്ന വൈറസ് മൂലമുള്ള ഒരു രോഗമാണ്. ഈ വൈറസ് സാധാരണയായി മലിനമായ വെള്ളം, ശുദ്ധമല്ലാത്ത ഭക്ഷണം, ശരിയായ കൈകൾ വൃത്തിയില്ലതാക്കുന്നത് എന്നിവയിലൂടെ പടരുന്നു. കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കും ഈ രോഗം പടരാൻ...
General

അമ്മമാർക്കായി മാത്രം: കുട്ടിയുടെ ഇമ്യൂണിറ്റി കൂട്ടാൻ 5 kitchen tricks! Just for mothers: 5 kitchen tricks to boost your child’s immunity!

Arogya Kerala
മഴക്കാലം എത്തിയാല്‍ ഒട്ടുമിക്ക അമ്മമാരുടെയും മനസ്സിലുണ്ടാകുന്ന ആശങ്ക ഒന്നുതന്നെ — ” ചുമ, പനി, വയറിളക്കം എന്തൊക്കെയാണാവോ ?”എന്തായാലും നമ്മൾ എല്ലായ്പ്പോഴും മരുന്നിലേക്കാണ് തിരിയാറ്. പക്ഷേ, അതിന് മുമ്പ് — നമ്മുടെ സ്വന്തം അടുക്കളയിൽ നിന്നുള്ള...
General

കുഞ്ഞിന്റെ പല്ലിൽ കറുപ്പ് നിറം ഉണ്ടോ ? കാരണം അറിയാം. Do your baby’s teeth have a black color? Do you know the reason?

Arogya Kerala
കുഞ്ഞി പല്ലുകൾ കാട്ടി ചിരിക്കുമ്പോൾ അതിൽപരം വേറെയൊരു സന്തോഷം ഇല്ലല്ലോ. പക്ഷേ പല്ലിൽ പെട്ടന്ന് കറുത്തതൊന്നു കണ്ടാൽ നമ്മളൊക്കെ ഒന്ന് വിഷമിക്കാറുണ്ട്. ഇത് പല്ല് കേടു വന്ന പോകുകയാണോ?”, ഈ പല്ല് ഇനി പൊട്ടി പോകുമോ?”, “ഇത് വേദനിക്കുമോ?” — തീർച്ചയായും ഇതൊരു വലിയ ആശങ്ക തന്നെയാണ്.പക്ഷേ ആദ്യം മനസ്സിലാക്കേണ്ടത് — കുഞ്ഞിന്റെ പല്ലിൽ കറുപ്പ് വരുന്നത്...
General

മുഖം നിറയെ പിമ്പിള്‍സ്…. നിങ്ങളുടെ ശരീരം പറയുന്ന മുന്നറിയിപ്പുകൾ. A face full of pimples….warnings from your body.

Arogya Kerala
ഹോർമോൺ അസന്തുലിതത്വം എന്നത് ഇന്ന് പല സ്ത്രീകളുടെയും ദൈനംദിന ജീവിതത്തിൽ ചെറുതായി കാണപ്പെടുന്നെങ്കിലും കാലക്രമേണ വലിയ പ്രഭാവം ചെലുത്തുന്ന ഒരു ആരോഗ്യപ്രശ്നമാണ്. മുഖം നിറയെ പിമ്പിള്‍സുണ്ടാകുന്നത്, അപ്രതീക്ഷിതമായ ശരീരഭാര വർധനവ്, ദഹനപ്രശ്‌നങ്ങൾ മുതലായവയെ നമ്മൾ പലപ്പോഴും സാധാരണ...
General

“പ്രസവം പങ്കാളിയോടൊപ്പം” ഈ അനുഭവം ആവശ്യമാണോ? Is this experience of “birth with a partner” necessary?

Arogya Kerala
ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും പ്രത്യേകതയും പ്രയാസങ്ങളുമൊന്നിച്ചുള്ള സമയമാണ് പ്രസവം. ഈ സമയത്ത് ഭൗതികമായ വേദനകൾക്കപ്പുറമായി വലിയൊരു മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നത് സാധാരണമാണ്. ഇതിന് ഒരു ആശ്വാസമായും, കരുത്തായും മാറുന്നത് ഭർത്താവിന്റെ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ...
General

നിപ്പാ വൈറസ്: പകരുന്ന വഴികളും, പ്രതിരോധിക്കേണ്ട രീതികളും.. Nipah virus: transmission routes and prevention methods

Arogya Kerala
നിപ്പാ വൈറസ് ഒരു ഗുരുതരമായ സൂണോട്ടിക് രോഗമാണ് – അതായത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്നുമൊരാളിലേക്കും പടരുന്നത്. ഈ വൈറസിന്റെ പ്രധാന വഹകന്മാർ ആയത് പ്റ്റെറോപൊഡിഡേ കുടുംബത്തിൽപ്പെട്ട ഫ്രൂട്ട് ബാറ്റുകളാണ്. വലിപ്പമുള്ള വവ്വാലുകൾ ആണ്...
General

ആർത്തവം മാറ്റാൻ മരുന്ന് കഴിക്കുന്നത് അപകടകരമാണോ? യാഥാർത്ഥ്യം അറിയാം. Is it dangerous to take medicine to change your period? Know the truth

Arogya Kerala
സ്ത്രീ ശരീരത്തിലെ ആർത്തവചക്രം പ്രകൃതിദത്തമായ, ശാരീരിക ഹോർമോണൽ പ്രക്രിയയുടെ ഫലവുമാണ്. ഈ ചക്രത്തിൽ ചെറിയൊരു മാറ്റം പോലും ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമാകും. പലർക്കും ജീവിതത്തിലെ ചില പ്രത്യേക അവസരങ്ങളിൽ — പരീക്ഷ, വിവാഹം, ആഘോഷങ്ങൾ,...
General

സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.. Things to keep in mind when cleaning women’s private parts.

Arogya Kerala
സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വജൈനൽ ശുചിത്വം (intimate hygiene) ശരിയായി പാലിക്കുകയാണ്. ദുർഗന്ധം, ഡിസ്ചാർജ്, അലർജികൾ, അണുബാധകൾ തുടങ്ങിയ പ്രശ്നങ്ങൾ പലപ്പോഴും ശരിയായ ശുചിത്വം പാലിക്കാത്തതിന്റെ ഫലമാണ്. ചിലർ അത് ശ്രദ്ധിക്കാതിരിക്കുകയും ചിലർ അത് അധികമായി ശ്രദ്ധിക്കാനും...