ആദ്യ മാസ മുറ അമ്മയും കുഞ്ഞും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! Things to pay attention to for mother and baby in the first mensturation !
ഒരു പെൺകുട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ് ആദ്യ മാസമുറ (first mensturation ). ആദ്യ വട്ടം എത്ര പ്രാധാന്യമുള്ള ഒന്നായിരിക്കും എന്ന് ഓരോ പെൺകുട്ടിയും അതിന്റെ അനുഭവം നേരിടുമ്പോഴാണ് മനസ്സിലാക്കുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു...