നോമ്പിന് ഫുൾ ചാർജാവാൻ, ഫുൾ ജാർ സോഡ! To be fully charged for fasting, a full jar of soda!
വേനലിന്റെ കനൽ ചൂടിലും റമളാനിലെ ദീർഘ ഉപവാസത്തിലും ശരീരത്തിൽ ഊർജ്ജം കുറയുമ്പോൾ, അതിവേഗം തണുപ്പിനെയും ഉണർവിനെയും തേടുകയാണ് പലരുടെയും പതിവ്. ഇതിന് ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു വഴിയാണ് ഫുൾ ജാർ സോഡ. കുപ്പി...